Thursday, October 28, 2021

Day: September 30, 2020

രോഗവ്യാപനം രൂക്ഷം; കാസര്‍കോട്ട് വീണ്ടും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി

കാസര്‍കോട്: ജില്ലയില്‍ വീണ്ടും നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനം. കോവിഡ് പ്രതിദിന വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണിത്. ജില്ലയില്‍ കോവിഡ് രോഗവ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ...

Read more

ടാറ്റ കോവിഡ് ആശുപത്രി ഉടന്‍ പ്രവര്‍ത്തനം തുടങ്ങും; 191 തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

തിരുവനന്തപുരം: കാസര്‍കോട് ജില്ലയില്‍ കോവിഡ് പ്രതിരോധത്തിന് ടാറ്റാ ഗ്രൂപ്പ് സൗജന്യമായി നിര്‍മിച്ച് സര്‍ക്കാരിന് കൈമാറിയ പുതിയ ആശുപത്രിയിലേക്ക് 191 തസ്തികകള്‍ സൃഷ്ടിക്കാന്‍ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗം ...

Read more

കാസര്‍കോട്ട് 321 പേര്‍ക്ക് കൂടി കോവിഡ്; 163 പേര്‍ക്ക് രോഗമുക്തി, മരണം 84 ആയി

കാസര്‍കോട്: ജില്ലയില്‍ 321 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 299 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 11 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ 11 പേര്‍ക്കുമാണ് ബുധനാഴ്ച ...

Read more

കേരള കേന്ദ്ര സര്‍വകലാശാല എം എ മലയാളത്തില്‍ ഒന്നാം റാങ്ക് നേടി ബി എ ആയിഷത്ത് ഹസൂറ

കാസര്‍കോട്: കേരള കേന്ദ്ര സര്‍വകലാശാല എം എ മലയാളം പരീക്ഷയില്‍ ഒന്നാം റാങ്ക് നേടി ആയിസത്ത് ഹസൂറ ബി എ. ചൗക്കി കുന്നില്‍ സ്വദേശിയും എരിയാലിലെ ഹോട്ടല്‍ ...

Read more

കുറ്റപത്രത്തിന്റെ പകര്‍പ്പിന് ഹരജി നല്‍കിയതിന് പിറകെ കടുത്ത നിലപാടുമായി സി.ബി.ഐ; കേസ് ഫയലുകള്‍ പിടിച്ചെടുക്കുമെന്ന് കാണിച്ച് ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിക്ക് നോട്ടീസ്

കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസില്‍ കുറ്റപത്രത്തിന്റെ പകര്‍പ്പിന് വേണ്ടി എറണാകുളം സി.ജെ.എം കോടതിയില്‍ ഹരജി നല്‍കിയതിന് പിന്നാലെ സി.ബി.ഐ നിലപാട് കടുപ്പിച്ചു. കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ പിടിച്ചെടുക്കുമെന്നാണ് സി.ബി.ഐയുടെ ...

Read more

ബാബരി മസ്ജിദ് കേസിലെ പ്രതികളെ വെറുതെവിട്ട കോടതി വിധി ചരിത്രത്തിലെ ഏറ്റവും വലിയ നീതിനിഷേധം; പ്രധാന ഉത്തരവാദി കോണ്‍ഗ്രസെന്ന് ഡി.വൈ.എഫ്.ഐ; വേദനാജനകമെന്ന് അബ്ദുന്നാസര്‍ മഅ്ദനി

ന്യൂഡെല്‍ഹി: ബാബരി മസ്ജിദ് തകര്‍ത്ത കേസിലെ മുഴുവന്‍ പ്രതികളെയും വെറുതെവിട്ട കോടതി വിധി ചരിത്രത്തിലെ ഏറ്റവും വലിയ നീതി നിഷേധമാണെന്നും ജനാധിപത്യ മതനിരപേക്ഷ ഇന്ത്യയുടെ മരണ മണിയാണ് ...

Read more

ആയിറ്റി കോളനിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ട്യൂഷന്‍ സെന്ററൊരുക്കി ഫ്രറ്റേണിറ്റി മൂവ്‌മെന്റ്

തൃക്കരിപ്പൂര്‍: ആയിറ്റി കോളനിയിലെ നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സൗജന്യ ട്യൂഷന്‍ സെന്ററൊരുക്കി. ഫ്രറ്റേണിറ്റി തൃക്കരിപ്പൂര്‍ മണ്ഡലം ആവശ്യമായ ഡെസ്‌കുകളും ബെഞ്ചുകളും നല്‍കി. കോവിഡ് പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ...

Read more

7 ദിനം.. പ്രതിദിന കണക്ക് 5000ത്തില്‍ നിന്ന് 8000ലേക്ക്! സംസ്ഥാനത്ത് ബുധനാഴ്ച 8830 പേര്‍ക്ക് കോവിഡ്; കാസര്‍കോട്ട് 321, എറണാകുളത്ത് 1000 കടന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 8830 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1056, തിരുവനന്തപുരം 986, മലപ്പുറം 977, കോഴിക്കോട് 942, കൊല്ലം 812, തൃശൂര്‍ 808, ആലപ്പുഴ ...

Read more

എന്‍ട്രന്‍സ് പരീക്ഷയില്‍ സംസ്ഥാനതലത്തില്‍ ആറാം റാങ്കും ജില്ലയില്‍ ഒന്നാമനുമായ വിദ്യാര്‍ത്ഥിയെ അനുമോദിച്ചു

ചട്ടഞ്ചാല്‍: കേരള എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷയില്‍ സംസ്ഥാന തലത്തില്‍ ആറാം റാങ്കും ജില്ലാ തലത്തില്‍ ഒന്നാം റാങ്കും നേടി നാടിന് അഭിമാനമായി മാറിയ ഇബ്രാഹിം സുഹൈല്‍ ഹാരിസിനെ ...

Read more

ബന്തിയോട്ട് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്ക് കത്തിച്ചു

ബന്തിയോട്: ബന്തിയോട്ട് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്ക് കത്തിച്ചു. പഞ്ചയിലെ നവീന്റെ ബൈക്കാണ് കത്തിച്ചത്. ഇന്നലെ രാത്രി 11 മണിയോടെ ശബ്ദം കേട്ട് വീട്ടുകാര്‍ പുറത്തിറങ്ങിയപ്പോഴാണ് ബൈക്ക് കത്തുന്നത് ...

Read more
Page 1 of 2 1 2

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

September 2020
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.