Day: October 1, 2020

സി.ഐ. അടക്കം കാസര്‍കോട് ടൗണ്‍ സ്റ്റേഷനിലെ ആറ് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ്

കാസര്‍കോട്: സി.ഐ. അടക്കം കാസര്‍കോട് ടൗണ്‍ സ്റ്റേഷനിലെ ആറ് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ്. വ്യാഴാഴ്ച്ച വൈകീട്ടോടെയാണ് കോവിഡ് സ്ഥിരീകരിച്ചത്. പനിയെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. സി.ഐ., മൂന്ന് ...

Read more

എടിഎം കാര്‍ഡുകള്‍ക്ക് പുതിയ നിയമം പ്രാബല്യത്തില്‍ വന്നു

ന്യൂഡല്‍ഹി: എടിഎം തട്ടിപ്പുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ പുതിയ നിയമം നടപ്പിലാക്കി ആര്‍ബിഐ. എ ടി എം, ക്രെഡിറ്റ് - ഡെബിറ്റ് ...

Read more

സഞ്ജു ഉള്ളത് കൊണ്ട് ഇപ്പോള്‍ രാജസ്ഥാനെയും ഇഷ്ടപ്പെടുന്നു; സഞ്ജു സാംസണിനോടുള്ള ഇഷ്ടം വെളിപ്പെടുത്തി ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം സമൃതി മന്ദന

മുംബൈ: സഞ്ജു സാംസണിനോടുള്ള ഇഷ്ടം വെളിപ്പെടുത്തി ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം സമൃതി മന്ദന. 2020 ഐപിഎല്‍ സീസണിലെ സഞ്ജുവിന്റെ പ്രകടനം ക്രിക്കറ്റ് ലോകം ചര്‍ച്ച ചെയ്യുന്നതിനിടെയാണ് ...

Read more

റോഡപകടങ്ങളില്‍ പെടുന്നവരെ സഹായിക്കുന്നവരുടെ പേരുവിവരങ്ങള്‍ ശേഖരിക്കാന്‍ പാടില്ല; ആശ്വാസമായി കേന്ദ്ര റോഡ് ഗതാഗത – ദേശീയപാത മന്ത്രാലയത്തിന്റെ ഉത്തരവ്

ന്യൂഡല്‍ഹി: റോഡപകടങ്ങളില്‍ പെടുന്നവരെ സഹായിക്കുന്നവര്‍ക്ക് കൂടുതല്‍ ആശ്വാസമായി കേന്ദ്ര റോഡ് ഗതാഗത - ദേശീയപാത മന്ത്രാലയത്തിന്റെ പുതിയ നിയമം. റോഡപകടങ്ങളില്‍ പെട്ടവരെ സഹായിക്കാന്‍ തയ്യാറാകുന്നവരുടെ പേര് അടക്കമുള്ള ...

Read more

ജില്ലയില്‍ വ്യാഴാഴ്ച 471 പേര്‍ക്ക് കൂടി കോവിഡ്; 310 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: ജില്ലയില്‍ ഇന്ന് 471 പേര്‍ക്ക് കൂടി കോവിഡ്-19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 453 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 10 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ എട്ട് പേര്‍ക്കുമാണ് ഇന്ന് ...

Read more

ലോക്ക്ഡൗണില്‍ റദ്ദാക്കപ്പെട്ട വിമാന ടിക്കറ്റുകളുടെ മുഴുവന്‍ തുകയും മൂന്നാഴ്ചക്കകം റീഫണ്ട് ചെയ്യാന്‍ സുപ്രീം കോടതി ഉത്തരവ്

ന്യൂഡെല്‍ഹി: ലോക്ക്ഡൗണില്‍ റദ്ദാക്കപ്പെട്ട വിമാനങ്ങളുടെ ടിക്കറ്റ് തുക റീഫണ്ട് ചെയ്തുനല്‍കണമെന്ന് വിമാനക്കമ്പനികളോട് സുപ്രീം കോടതി. ടിക്കറ്റുകളുടെ മുഴുവന്‍ തുകയും മൂന്നാഴ്ചക്കകം റീഫണ്ട് ചെയ്യാനാണ് സുപ്രീം കോടതി മൂന്നംഗ ...

Read more

ഹഥ്റാസിലെ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തിട്ടില്ല; മൃതദേഹം പാതിരാത്രി ആരുമറിയാതെ കത്തിച്ചതിന് പിന്നാലെ പുതിയ വാദവുമായി പോലീസ്; ജാതി സംഘര്‍ഷം ഉണ്ടാക്കാനാണ് ശ്രമം നടക്കുന്നതെന്നും എഡിജിപി

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഹഥ് റാസില്‍ 22കാരി ക്രൂരമായി കൊല്ലപ്പെട്ടത് ബലാത്സംഗത്തിനിരയായ ശേഷമല്ലെന്ന് പോലീസ്. പെണ്‍കുട്ടിയുടെ മൃതദേഹം പുലര്‍ച്ചെ പോലീസെത്തി ബന്ധുക്കളെ പോലും കാണിക്കാതെ ദഹിപ്പിച്ചതിന്റെ വിവാദം കെട്ടടങ്ങും ...

Read more

സംസ്ഥാനത്ത് 8135 പേര്‍ക്ക് കൂടി കോവിഡ്; 2828 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 8135 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കോഴിക്കോട് 1072, മലപ്പുറം 968, എറണാകുളം 934, തിരുവനന്തപുരം ...

Read more

‘നിര്‍ഭയ’മാര്‍ക്ക് നീതി എവിടെ?

യു.പി.യിലെ വിത്താസ് ഗ്രാമത്തില്‍ നിന്ന് മറ്റൊരു 'നിര്‍ഭയ'യുടെ കൊലപാതക വിവരം കൂടി കഴിഞ്ഞ ദിവസം പുറത്തുവരികയുണ്ടായി. നാലുപേര്‍ ചേര്‍ന്ന് ക്രൂരമായി ബലാത്സംഗം ചെയ്ത ദളിത് പെണ്‍കുട്ടി കഴിഞ്ഞ ...

Read more

കേരളത്തിലെ തുറമുഖനിര്‍മ്മാണത്തിനുള്ള സാമ്പത്തികസഹായം കേന്ദ്രസര്‍ക്കാര്‍ വെട്ടികുറക്കുന്നു; ഈ നയം തീരദേശജനതയോടുള്ള വെല്ലുവിളി, മഞ്ചേശ്വരം തുറമുഖം പതിനായിരക്കണക്കിന് മത്സ്യതൊഴിലാളികള്‍ക്ക് പ്രയോജനപ്പെടുമെന്ന് മുഖ്യമന്ത്രി

കാസര്‍കോട്: കേരളത്തിലെ തുറമുഖനിര്‍മ്മാണത്തിന് നല്‍കിവരുന്ന സാമ്പത്തികസഹായം കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചത് ഈ മേഖലയില്‍ കടുത്ത വെല്ലുവിളി സൃഷ്ടിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മഞ്ചേശ്വരം, കൊയിലാണ്ടി മത്സ്യബന്ധന തുറമുഖങ്ങളുടെ ഉദ്ഘാടനം ...

Read more
Page 1 of 3 1 2 3

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

ADVERTISEMENT

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.