Saturday, October 23, 2021

Day: October 1, 2020

കോവിഡ്: മുന്‍ ബ്ലോക്ക് പഞ്ചായത്തംഗവും റിട്ട. ബാങ്ക് ഉദ്യോഗസ്ഥനും മരിച്ചു

കാഞ്ഞങ്ങാട്: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന റിട്ട. ബാങ്ക് ഉദ്യോഗസ്ഥനും മുന്‍ ബ്ലോക്ക് പഞ്ചായത്തംഗവും മരിച്ചു. ജില്ലാ ബാങ്ക് സീനിയര്‍ മാനേജര്‍ ആയിരുന്ന കിഴക്കുംകര കണിയാംകുണ്ടിലെ സി.വി.ചന്ദ്രന്‍ (62), ...

Read more

പൊലീസുകാരുടെ മര്‍ദ്ദനമേറ്റ് യുവാവ് ആസ്പത്രിയില്‍

കാസര്‍കോട്:”പൊലീസുകാരുടെ മര്‍ദ്ദനമേറ്റതാണെന്ന് പറയുന്നു, യുവാവിനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. മാന്യയില്‍ ചകിരി ഫാക്ടറി പാര്‍ട്ണര്‍ ആയ തളങ്കര തൊട്ടിയിലെ മുഹമ്മദ് അസ്‌ല(30)മിനാണ് മര്‍ദ്ദനമേറ്റത്. ഇന്ന് രാവിലെ 8.30 ഓടെ ...

Read more

ബദിയടുക്കയില്‍ രണ്ടുസംഘങ്ങള്‍ ഏറ്റുമുട്ടി; കാര്‍ തകര്‍ത്ത നിലയില്‍; സമീപം നാടന്‍ തോക്ക് കണ്ടെത്തി

ബദിയടുക്ക: ബദിയടുക്കക്ക് സമീപം ബാറഡുക്ക റോഡരികില്‍ രണ്ട് സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. വിവരമറിഞ്ഞ് പൊലീസ് എത്തുമ്പോഴേക്കും തകര്‍ക്കപ്പെട്ട കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഇതിന് സമീപത്തായി ഒരു ...

Read more

അബ്ദുല്ല കുഞ്ഞി മരവയല്‍

മേല്‍പ്പറമ്പ്: മരവയലിലെ എ.എച്ച്. അബ്ദുല്ല കുഞ്ഞി (72)അന്തരിച്ചു. ഭാര്യ: ബി ഫാത്തിമ്മ. മക്കള്‍: സര്‍ഫ്രാസ്, ജാബിര്‍. മരുമകള്‍: സുമയ്യ. സഹോദരങ്ങള്‍: മുഹമ്മദ്കുഞ്ഞി, അഹമ്മദ്, എ.എച്ച് .ഫസല്‍, ഉമ്മര്‍ ...

Read more

ലയണല്‍ ജോസഫ്

കാസര്‍കോട്: കോണ്‍ഗ്രസ് കാസര്‍കോട് മണ്ഡലം മുന്‍ പ്രസിഡണ്ടും സി.എസ്.ഐ ബെത്തേല്‍ ചര്‍ച്ച് സെക്രട്ടറിയുമായ ലയണല്‍ ജോസഫ് (73) അന്തരിച്ചു. ആദ്യകാല പ്രവാസിയും ഇന്‍കാസ് ഖത്തര്‍ സാരഥിയും സാംസ്‌കാരിക ...

Read more

നെല്ലിക്കുന്ന് എ.യു.പി സ്‌കൂളിലെ റിട്ട. അധ്യാപകന്‍ രാമദാസന്‍ മാസ്റ്റര്‍ അന്തരിച്ചു

കാസര്‍കോട്: നെല്ലിക്കുന്ന് എ.യു.പി സ്‌കൂളിലെ റിട്ട. അധ്യാപകന്‍ നെല്ലിക്കട്ടയിലെ ബി. രാമദാസന്‍ മാസ്റ്റര്‍ (59) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കൂത്തുപറമ്പ് ആയിത്തല മമ്പറം സ്വദേശിയാണ്. കലാ-സാംസ്‌കാരിക ...

Read more

ചള്ളങ്കയം സ്വദേശി ദുബായില്‍ മരിച്ചു

സീതാംഗോളി: ചള്ളങ്കയം മംഗലടുക്ക സ്വദേശി അസുഖത്തെ തുടര്‍ന്ന് ദുബായില്‍ അന്തരിച്ചു. മംഗലടുക്ക സ്‌കൂളിന് സമീപത്തെ സി.എച്ച് അബ്ദുല്‍ഖാദര്‍ മുക്രി-ഉമ്മലീമ ദമ്പതികളുടെ മകന്‍ ഡി.എ അബ്ദുല്ല (48) ആണ് ...

Read more

കാണാജെ മുഹമ്മദ് കുഞ്ഞി ഹാജി അന്തരിച്ചു

പുത്തിഗെ: കാണാജെയിലെ പഴയകാല കോണ്‍ഗ്രസ് പ്രവര്‍ത്തകനും കര്‍ഷകനുമായ മുഹമ്മദ് കുഞ്ഞി ഹാജി (92) അന്തരിച്ചു. അംഗഡിമുഗര്‍ സര്‍വീസ് ബാങ്ക് മുന്‍ ഡയറക്ടറും പുത്തിഗെ ജുമാമസ്ജിദ് നിര്‍മ്മാണ കമ്മിറ്റി ...

Read more

മംഗളൂരു കടബയില്‍ തെരുവ് നായ്ക്കള്‍ക്ക് വ്യാപക വൈറസ് ബാധ, കൂട്ടത്തോടെ ചത്തൊടുങ്ങുന്നു; രോഗലക്ഷണങ്ങള്‍ വരുന്ന സമയത്ത് നായ്ക്കള്‍ മനുഷ്യരെയും വളര്‍ത്തുമൃഗങ്ങളെയും അക്രമിക്കുന്നു

മംഗളൂരു: ദക്ഷിണകന്നഡ ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമായിരിക്കെ തെരുവ് നായ്ക്കള്‍ക്കിടയില്‍ പ്രത്യേകതരം വൈറസ് പടരുന്നു. മംഗളൂരുവിനടുത്ത കടബയിലാണ് വൈറസ് ബാധയുള്ള നായ്ക്കള്‍ കൂടുതലായുമുള്ളത്. മസ്തിഷ്‌ക പനി എന്ന ...

Read more

മംഗളൂരു മയക്കുമരുന്ന് റാക്കറ്റുമായി സിനിമാരംഗത്തെ കൂടുതല്‍ പേര്‍ക്ക് ബന്ധം; അന്വേഷണം ക്രിക്കറ്റ് മേഖലയിലേക്കും, നൈജീരിയന്‍ പൗരന്‍ ഫ്രാങ്ക് പ്രധാന ഇടനിലക്കാരന്‍

മംഗളൂരു: ബംഗളൂരുവിലെ ലഹരിമാഫിയക്കുപുറമെ മംഗളൂരുവിലെ മയക്കുമരുന്ന് കടത്തുസംഘവുമായും സിനിമാ മേഖലയിലെ ചില പ്രമുഖര്‍ക്ക് ബന്ധമുണ്ടെന്ന് സിറ്റി ക്രൈംബ്രാഞ്ചിന് സൂചന ലഭിച്ചു. കഴിഞ്ഞ ദിവസം അറസ്റ്റിലായ നൈജീരിയന്‍ പൗരന്‍ ...

Read more
Page 2 of 3 1 2 3

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.