Day: October 2, 2020

പൂച്ചക്കാട്ട് ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു; രണ്ട് പേര്‍ക്ക് ഗുരുതരം

ബേക്കല്‍: പൂച്ചക്കാട്ട് ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. രണ്ടു പേരുടെ നില ഗുരുതരം. പൂച്ചക്കാട്ട് തെക്കുപുറത്തെ പരേതനായ ഹമീദിന്റെ മകന്‍ അന്‍സാര്‍ (22) ആണ് മരിച്ചത്. ...

Read more

ജില്ലയില്‍ വെള്ളിയാഴ്ച 476 പേര്‍ക്ക് കൂടി കോവിഡ്; 165 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: ജില്ലയില്‍ ഇന്ന് 476 പേര്‍ക്ക് കൂടി കോവിഡ്-19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 457 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 13 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ ആറ് പേര്‍ക്കുമാണ് ഇന്ന് ...

Read more

സംസ്ഥാനത്ത് കോവിഡ് പ്രതിദിന കണക്ക് ഒമ്പതിനായിരം കടന്നു; വെള്ളിയാഴ്ച 9258 പേര്‍ക്ക് കൂടി കോവിഡ്‌

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 9258 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. കോഴിക്കോട് 1146, തിരുവനന്തപുരം 1096, എറണാകുളം 1042, മലപ്പുറം 1016, കൊല്ലം 892, തൃശൂര്‍ 812, പാലക്കാട് ...

Read more

സ്വര്‍ണ്ണക്കടത്ത് കേസില്‍ കസ്റ്റംസ് കസ്റ്റഡിയിലെടുത്ത എല്‍.ഡി.എഫ് കൗണ്‍സിലറെ വിട്ടയച്ചു

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് കസ്റ്റഡിയിലെടുത്ത എല്‍.ഡി.എഫ് കൗണ്‍സിലര്‍ കാരാട്ട് ഫൈസലിനെ കസ്റ്റംസ് അന്വേഷണ സംഘം വിട്ടയച്ചു. രണ്ടാഴ്ചക്കകം വീണ്ടും ഹാജരാകണമെന്ന് നിര്‍ദേശിച്ചാണ് വിട്ടയച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ ...

Read more

കാസര്‍കോട് പൊലീസ് സ്റ്റേഷനിലെ രണ്ട് എ.എസ്.ഐ. അടക്കം 10 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കൂടി കോവിഡ്

കാസര്‍കോട്: കാസര്‍കോട് പൊലീസ് സ്റ്റേഷനിലെ രണ്ട് എ.എസ്.ഐ. അടക്കം 10 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഈ പൊലീസ് സ്റ്റേഷനില്‍ വ്യാഴാഴ്ച്ചയും വെള്ളിയാഴ്ച്ചയുമായി കോവിഡ് ...

Read more

തളങ്കര നെച്ചിപ്പടുപ്പ് സ്വദേശി എന്‍.എം യൂസഫ് അന്തരിച്ചു

തളങ്കര: നെച്ചിപ്പടുപ്പ് സ്വദേശിയും ഉളിയത്തടുക്ക നാഷനല്‍ നഗറില്‍ താമസക്കാരനുമായ എന്‍.എം. യൂസുഫ് (56) അന്തരിച്ചു. ദുബായില്‍ ദീര്‍ഘകാലം കഫ്തീരിയ നടത്തിയിരുന്നു. പരേതരായ മുഹമ്മദിന്റെയും മറിയയുടേയും മകനാണ്. ഭാര്യ: ...

Read more

ഫാഷന്‍ഗോള്‍ഡ് ജ്വല്ലറിയുടെ ആസ്തി 10 കോടിയെന്ന് പാര്‍ട്ടി അന്വേഷണസമിതി; ബാധ്യത 50 കോടി രൂപ

കാസര്‍കോട്: എം.സി ഖമറുദ്ദീന്‍ എം.എല്‍.എ ചെയര്‍മാനും ടി.കെ പൂക്കോയ തങ്ങള്‍ മാനേജിങ് ഡയറക്ടറുമായ ഫാഷന്‍ഗോള്‍ഡ് ജ്വല്ലറിയുടെ ആസ്തി 10 കോടി രൂപയാണെന്ന് പാര്‍ട്ടി അന്വേഷണസമിതി. ചെറുവത്തൂര്‍ കേന്ദ്രമായുള്ള ...

Read more

മോറിസ് കോയിന്‍ ക്രിപ്‌റ്റോ കറന്‍സിയുടെ പേരില്‍ നടന്ന ഇടപാടുകളെക്കുറിച്ച് അന്വേഷണം ഊര്‍ജിതം; ഗ്ലോബല്‍ എം.ഡിയുടെ അക്കൗണ്ടില്‍ 9 മാസത്തിനിടെ എത്തിയത് 500 കോടി രൂപയുടെ നിക്ഷേപം

മലപ്പുറം: മോറിസ് കോയിന്‍ ക്രിപ്‌റ്റോ കറന്‍സിയുടെ പേരില്‍ നടന്ന ഇടപാടുകള്‍ സംബന്ധിച്ച് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ലോങ് റിച്ച് ഗ്ലോബല്‍ പ്രൈവറ്റ് ലിമിറ്റഡ് എം.ഡി നിഷാദ് കളിയിടുക്കിലിന്റെ ...

Read more

തെക്കിലിലെ ആസ്പത്രി യാഥാര്‍ത്ഥ്യമാവണം

തെക്കിലിലെ ടാറ്റാ ആസ്പത്രിയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി സര്‍ക്കാറിന് കൈമാറിയിട്ട് ആഴ്ചകള്‍ കഴിഞ്ഞു. എന്നിട്ടും ഇത് തുറന്ന് കൊടുക്കാനുള്ള നീക്കമൊന്നും സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നില്ല. എന്നാല്‍ ജില്ലയിലെ ...

Read more

ശ്വാസ തടസം നേരിട്ട വയോധികന് കോവിഡ്; ചികിത്സക്കായി വട്ടം കറങ്ങിയത് മണിക്കൂറുകളോളം

കാസര്‍കോട്: ശ്വാസ തടസം നേരിട്ട വയോധികനെ കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ എത്തിച്ചു. പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു. അതേസമയം ജില്ലാ ആസ്പത്രിയില്‍ ചികിത്സക്കായി മണിക്കൂറുകളോളം കാത്തുനിര്‍ത്തിയതായി പരാതി. തളങ്കര ...

Read more
Page 1 of 3 1 2 3

കാർട്ടൂൺ :പി.വി. കൃഷ്ണൻ

ARCHIVES

ADVERTISEMENT

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.