Saturday, October 23, 2021

Day: October 3, 2020

കോവിഡ് കാലത്തും എസ്.എസ്.എഫ് നടത്തുന്ന സാഹിത്യോത്സവുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നത് മികച്ച അവസരം-കുമ്പോല്‍ തങ്ങള്‍

കാസര്‍കോട്: കോവിഡ് കാലത്തും പ്രതിസന്ധികള്‍ തരണം ചെയ്ത് എസ്.എസ്.എഫ് നടത്തുന്ന സാഹിത്യോത്സവ് വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച അവസരമാണ് ഒരുക്കുന്നതെന്ന് സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ അഭിപ്രായപ്പെട്ടു. എസ്.എസ്.എഫ് ...

Read more

സുശാന്ത് സിംഗ് രാജ്പൂതിന്റേത് ആത്മഹത്യ തന്നെ; എയിംസിലെ ഡോക്ടര്‍മാര്‍ സിബിഐക്ക് റിപോര്‍ട്ട് കൈമാറി; ലഹരി വിഴുങ്ങിയ ബോളിവുഡിലെ ഉള്‍ക്കാഴ്ചകളിലേക്ക് എന്‍സിബി അന്വേഷണം തുടരുന്നു

മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്പൂതിന്റെ മരണം സംബന്ധിച്ച് എയിംസിലെ ഡോക്ടര്‍മാര്‍ സിബിഐക്ക് റിപോര്‍ട്ട് കൈമാറി. സുശാന്തിന്റേത് ആത്മഹത്യ തന്നെയാണെന്നാണ് ഡോക്ടര്‍മാരുടെ സംഘം പറയുന്നത്. തൂങ്ങമരിക്കുന്നതിനിടെ ...

Read more

ഹത്രാസിലെ പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കുന്നത് പോലും ബി.ജെ.പി. ഭയക്കുന്നു-രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി

കാസര്‍കോട്: ഹത്രാസിലെ പെണ്‍കുട്ടിയുടെ വീട് ജനപ്രതിനിധികള്‍ സന്ദര്‍ശിക്കുന്നത് പോലും ബി.ജെ.പി. ഭയക്കുകയാണെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ആരോപിച്ചു. ഹത്രാസിലെ നരനായാട്ടിനെതിരെ നീതി നിഷേധിക്കപ്പെട്ട കുടുംബത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ...

Read more

ശനിയാഴ്ച ജില്ലയില്‍ 257 പേര്‍ക്ക് കൂടി കോവിഡ്; 130 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: ജില്ലയില്‍ ഇന്ന് 257 പേര്‍ക്ക് കൂടി കോവിഡ്-19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 241 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 6 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ 10 പേര്‍ക്കുമാണ് ഇന്ന് ...

Read more

അന്തരിച്ച കുവൈത്ത് ഭരണാധികാരി ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബാഹിനോടുള്ള ആദരസൂചകമായി ഇന്ത്യയില്‍ നാളെ ദേശീയ ദുഖാചരണം

ന്യൂഡെല്‍ഹി: അന്തരിച്ച കുവൈത്ത് ഭരണാധികാരി ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബാഹിനോടുള്ള ആദരസൂചകമായി ഇന്ത്യയില്‍ ഞായറാഴ്ച ദേശീയ ദുഖാചരണം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ...

Read more

സംസ്ഥാനത്ത് 7834 പേര്‍ക്ക് കൂടി കോവിഡ്; 4476 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7834 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1049, മലപ്പുറം 973, കോഴിക്കോട് 941, എറണാകുളം 925, തൃശൂര്‍ 778, ആലപ്പുഴ 633, കൊല്ലം ...

Read more

കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ രക്ഷാബന്ധന്‍ ചടങ്ങുകള്‍ അനുവദിക്കില്ലെന്ന ഉത്തരവിനെതിരെ ബിജെപി; മെഡിക്കല്‍ ഡയറക്ടര്‍ ഡോ.റംലാബീവിയുടെ വേഷത്തെ അധിക്ഷേപിച്ച് അഡ്വ. ബി ഗോപാലകൃഷ്ണന്‍, രക്ഷാബന്ധന്‍ നടത്തുന്നില്ലെങ്കില്‍ പാക്കിസ്ഥാനിലോ അഫ്ഗാനിസ്ഥാനിലോ ജോലി നോക്കണമെന്നും ബിജെപി വക്താവ്

തൃശൂര്‍: കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ രക്ഷാബന്ധന്‍ ചടങ്ങുകള്‍ അനുവദിക്കില്ലെന്ന ഉത്തരവിനെതിരെ ബിജെപി രംഗത്ത്. ഇത്തരം ചടങ്ങുകള്‍ സംഘടിപ്പിക്കുകയാണെങ്കില്‍ മേലധികാരികളുടെയും സര്‍ക്കാരിന്റെയും അനുമതി വാങ്ങണമെന്നും നിര്‍ദേശം കര്‍ശനമായി ...

Read more

സ്‌നേഹനിലാവ്

കള്ളച്ചിരിയില്‍ ഒതുക്കാനാവില്ല, അഹ്മദ് മാഷുടെ മുന്നില്‍ ഒഴിവു കഴിവുകളൊന്നും. മറ്റൊരു സ്‌നേഹപ്പാല്‍ച്ചിരിയാല്‍ മാഷത് നേരത്തേ കണ്ടെത്തിക്കഴിഞ്ഞിരിക്കും. കാസര്‍കോട് സാഹിത്യ വേദിയുടെ ഓരോ ഉബൈദ് അനുസ്മരണ ദിനത്തിലും നിര്‍ബന്ധമായും ...

Read more

അവളെ ഒഴിവാക്കിയാല്‍ എത്ര പണം വേണമെങ്കിലും നല്‍കാം; ജീവന്‍ അപകടത്തിലായിട്ടും അവന്തിയെ വിട്ടുകൊടുക്കാന്‍ തയ്യാറാകാതെ ഹേമന്ദ്; ഒടുവില്‍ വന്‍തുകക്ക് മുന്നിലും കീഴടങ്ങാതെ മരണം വരിച്ചു

ഹൈദരാബാദ്: ഹൈദരാബാദ് ദുരഭിമാനക്കൊല സംബന്ധിച്ച് പൊലീസ് നടത്തിയ അന്വേഷണത്തില്‍ പുറത്തുവന്നത് അമ്പരപ്പിക്കുന്ന വിവരങ്ങള്‍. വീട്ടുകാരെ എതിര്‍ത്ത് പ്രണയിച്ച് വിവാഹം ചെയ്തതിന്റെ പേരില്‍ ഭാര്യാവീട്ടുകാര്‍ തട്ടിക്കൊണ്ടുപോയ ഹേമന്ദിനെ കൊലപ്പെടുത്തുന്നതിന് ...

Read more

യുവതിയുടെ വ്യാജ നഗ്‌നചിത്രങ്ങളുണ്ടാക്കി ഭര്‍ത്താവിന് അയച്ചുകൊടുത്തു; ബന്ധു കൂടിയായ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ദന്തഡോക്ടറും സീരിയില്‍ നടനുമുള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: യുവതിയുടെ വ്യാജ നഗ്നചിത്രങ്ങളുണ്ടാക്കി ഭര്‍ത്താവിന് അയച്ചുകൊടുത്ത കേസിലെ മൂന്നുപ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ ബന്ധുവായ തിരുവനന്തപുരം മെഡി. കോളജിലെ ദന്ത ഡോക്ടര്‍, സീരിയല്‍ നടനായ ...

Read more
Page 1 of 3 1 2 3

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.