Sunday, April 18, 2021

Day: October 3, 2020

യാത്രയ്ക്കിടെ അനാവശ്യമായി നിരവധി തവണ ബ്രേക്കിട്ടു, അബദ്ധത്തിലാണെന്ന വ്യാജേന യുവതിയുടെ ദേഹത്ത് സ്പര്‍ശിച്ചു; ഒടുവില്‍ മാനഭംഗക്കേസില്‍ പ്രതിയായ ബൈക്ക് ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത: യാത്രക്കിടെ അബദ്ധത്തിലാണെന്ന വ്യാജേന യുവതിയെ ലൈംഗികമായി ഉപദ്രവിച്ച ബൈക്ക് ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍. 26കാരി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഡ്രൈവറെ അറസ്റ്റ് ചെയ്തത്. കൊല്‍ക്കത്തയിലെ തില്‍ജാലയിലാണ് ...

Read more

8 മാസം മുമ്പ് ഗള്‍ഫുകാരനുമായി പ്രണയവിവാഹത്തെ തുടര്‍ന്ന് താമസം വാടക ക്വാര്‍ട്ടേഴ്‌സിലേക്ക് മാറി; പയ്യന്നൂര്‍ ആസ്പത്രിയിലെ നഴ്‌സിംഗ് അസിസ്റ്റന്റ് ആയ 21കാരി ഒടുവില്‍ ക്വാര്‍ട്ടേഴ്‌സിലെ മുറിയില്‍ തന്നെ തൂങ്ങിമരിച്ച നിലയില്‍; സംഭവം ഭര്‍ത്താവ് വീട്ടിലില്ലാത്ത സമയത്ത്

പയ്യന്നൂര്‍: പ്രണയത്തെ തുടര്‍ന്ന് വിവാഹിതയായ നഴ്സിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാനായി കാനം സ്വദേശികളായ സതീശന്റെയും രാധയുടെയും മകളും പയ്യന്നൂര്‍ ആസ്പത്രിയിലെ നേഴ്‌സിംഗ് അസിസ്റ്റന്റുമായ കെ എസ് ...

Read more

കോവിഡ് വിമുക്തമായാലും രക്ഷയില്ലെന്നും ശ്വാസകോശരോഗം വരുമെന്നും വയനാട് ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുല്ലയുടെ പേരില്‍ വ്യാജ ഓഡിയോ സന്ദേശം; പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

കല്‍പറ്റ: കൊവിഡ് വിമുക്തമായാലും രക്ഷയില്ലെന്നും ശ്വാസകോശരോഗം വരുമെന്നും ആയുസ്സ് കുറയുമെന്നും വയനാട് ജില്ലാ കലക്ടര്‍ അദീല അബ്ദുല്ലയുടെ പേരില്‍ വ്യാജ ഓഡിയോ സന്ദേശം പ്രചരിപ്പിക്കുന്നു. തന്റേതല്ലാത്ത സന്ദേശം ...

Read more

101 വയസായി; ചരിത്രം പറയാന്‍ ഉത്സാഹത്തോടെ അബ്ദുല്ല

മൊഗ്രാല്‍: പ്രായം 101ല്‍ എത്തി നില്‍ക്കുമ്പോഴും ഇന്ത്യന്‍ സ്വാതന്ത്ര്യ സമരവും ഇന്ത്യയും പാകിസ്താനുമായുള്ള യുദ്ധവുമെല്ലാം അബ്ദുല്ല ഇപ്പോഴും നമുക്ക് പറഞ്ഞു തരും. പ്രായമൊന്നും അബ്ദുല്ലയുടെ ഓര്‍മശക്തിയെ ബാധിച്ചിട്ടില്ല. ...

Read more

ഭൂജലം ഊറ്റി എടുക്കുന്നവര്‍ക്ക് താക്കീത്

ഭൂജലം ഊറ്റിയെടുക്കുന്നവര്‍ക്കെതിരെ കേന്ദ്ര ജലശക്തി മന്ത്രാലയം ശക്തമായ താക്കീത് നല്‍കിയിരിക്കുകയാണ്. നിലവിലുള്ളതും പുതുതായി സ്ഥാപിക്കുന്നതുമായ വ്യവസായ യൂണിറ്റുകള്‍, ഗ്രൂപ്പ് ഹൗസിംഗ് സൊസൈറ്റികള്‍, ടാങ്കറുകളില്‍ വെള്ളം വിതരണം ചെയ്യുന്ന ...

Read more

ടി. ഉബൈദ്: വിളക്ക് വെക്കാന്‍ പഠിപ്പിച്ച കവി

സ്‌പെയിനിലെ ബാര്‍സിലോണയില്‍ പഴയ പുസ്തകങ്ങള്‍ ശേഖരിക്കുകയും വില്‍ക്കുകയും ചെയ്തിരുന്ന സെംപിയര്‍ എന്ന കച്ചവടക്കാരന്‍ തന്റെ പത്ത് വയസ്സുള്ള ഡാനിയേല്‍ എന്ന പേരുള്ള മകനേയും കൂട്ടി പുരാതനമായ ഒരു ...

Read more

ചെമനാട് സ്‌കൂളില്‍ ടി.വി. വിതരണം നടത്തി

ചെമനാട്: ചെമനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഓണ്‍ലൈന്‍ പഠനസഹായത്തിന്റെ ഭാഗമായി നടന്ന ടി.വി. വിതരണം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. ഉദ്ഘാടനം ചെയ്തു. ബദ്‌റുല്‍ മുനീര്‍ അധ്യക്ഷ ...

Read more

മുഹമ്മദ്

മൊഗ്രാല്‍പുത്തൂര്‍: പടിഞ്ഞാറിലെ മുഹമ്മദ് (90) അന്തരിച്ചു. ഭാര്യ: ആസ്യുമ്മ. മക്കള്‍: ബീവി, ഔഫ്. മരുമകന്‍: അബ്ദുല്‍റഹ്മാന്‍. സഹോദരങ്ങള്‍: അബ്ദുല്ല, പരേതനായ ഇസ്മായില്‍.

Read more

സുബ്ബറാവു

മാന്യ: മാന്യ ജ്ഞാനോദയ യു.പി സ്‌കൂള്‍ റിട്ട. പ്യൂണ്‍ മാന്യ ചിത്താരിയിലെ സുബ്ബറാവു എന്ന സുബ്ബണ്ണ (82) അന്തരിച്ചു. ഭാര്യ: സീതമ്മ. മക്കള്‍: നളിനാക്ഷ, ലക്ഷ്മി നാരായണ, ...

Read more

രഘുരാമ

മുളിയാര്‍: യക്ഷഗാന കലാകാരനും മുന്‍ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ജീവനക്കാരനുമായ അമ്മങ്കോട് ഗോളിയടുക്കയിലെ രഘുരാമ (68 )അന്തരിച്ചു. ഭാര്യ: വിജയലക്ഷ്മി. മക്കള്‍: രാധിക, രാകേശ് കുമാര്‍, രഞ്ജിത് ...

Read more
Page 2 of 3 1 2 3

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.