Day: October 4, 2020

തദ്ദേശ തെരഞ്ഞെടുപ്പ്: ബ്ലോക്ക്-ജില്ല പഞ്ചായത്ത് സംവരണ വാര്‍ഡുകളിലേക്കുള്ള നറുക്കെടുപ്പ് 5ന്

കാസര്‍കോട്: ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തിലെ സംവരണ വാര്‍ഡുകളുടെയും ജില്ലാ പഞ്ചായത്ത് സംവരണ ഡിവിഷനുകളുടെയും നറുക്കെടുപ്പ് തിങ്കളാഴ്ച നടത്തും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ...

Read more

കാസര്‍കോട്ട് 278 പേര്‍ക്ക് കൂടി കോവിഡ്; 189 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: ജില്ലയില്‍ ഞായറാഴ്ച 278 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 271 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഒരു ആരോഗ്യ പ്രവര്‍ത്തക ഉള്‍പ്പെടെ ആണിത്. മൂന്ന് പേര്‍ ...

Read more

സംസ്ഥാനത്ത് 8553 പേര്‍ക്ക് കൂടി കോവിഡ്, 4851 പേര്‍ക്ക് രോഗമുക്തി; കാസര്‍കോട് 278 കോവിഡ് രോഗികള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 8553 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1164, തിരുവനന്തപുരം 1119, എറണാകുളം 952, കൊല്ലം 866, തൃശൂര്‍ 793, മലപ്പുറം 792, കണ്ണൂര്‍ ...

Read more

ലയണ്‍സ് ക്ലബ് അന്താരാഷ്ട്ര ചിത്രരചനാ മത്സരത്തില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം

വിദ്യാനഗര്‍: ലയണ്‍സ് ക്ലബ്‌സ് ഇന്റര്‍നാഷണല്‍ അന്താരാഷ്ട്ര തലത്തില്‍ കുട്ടികള്‍ക്കായി നടത്തുന്ന സമാധാനത്തിനായുള്ള ചിത്രരചനാ മത്സരത്തിന്റെ പ്രാഥമിക തല മത്സരം ഒക്ടോബര്‍ 11 ഞായറാഴ്ച രാവിലെ 10 മണിക്ക് ...

Read more

രണ്ടര വയസ്സുകാരന്‍ പാമ്പ് കടിയേറ്റ് മരിച്ച് ഒരു വര്‍ഷം കഴിഞ്ഞിട്ടും സഹായവാഗ്ദാനങ്ങളെല്ലാം പാഴ്‌വാക്കായെന്ന് ആക്ഷേപം

കാസര്‍കോട്: എന്‍മകജെ പഞ്ചായത്തിലെ എട്ടാം വാര്‍ഡ് ഐ.എച്ച്.ഡി.പി കോളനിയില്‍ അടച്ചുറപ്പ് ഇല്ലാത്ത വീട്ടില്‍ കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 14ന് രാത്രി പാമ്പ് കടിയേറ്റു മരണപ്പെട്ട രണ്ടര വയസുകാരനായ ...

Read more

ജില്ലാ വ്യവസായ കേന്ദ്രത്തില്‍ കോവിഡ്; സെപ്റ്റംബര്‍ 22 മുതല്‍ 30 വരെ സന്ദര്‍ശിച്ചവര്‍ സ്വയം നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശം

കാസര്‍കോട്: ജില്ലാ വ്യവസായ കേന്ദ്രത്തില്‍ കോവിഡ് സ്ഥിരീകരിച്ചു. രണ്ട് ജീവനക്കാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതേതുടര്‍ന്ന് ജീവനക്കാര്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു. സെപ്റ്റംബര്‍ 22 മുതല്‍ 30 വരെ കാസര്‍കോട് ...

Read more

മടക്ക കളിച്ച് കിട്ടിയ പണം വീതിച്ചെടുക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കം അതിരുകടന്നു; യുവാവിന് കുത്തേറ്റ് ഗുരുതരം

തലപ്പാടി: മടക്ക കളിച്ച് കിട്ടിയ പണം വീതിച്ചെടുക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കം കൈവിട്ടു. തര്‍ക്കത്തിനിടെ യുവാവിന് കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റു. ശനിയാഴ്ച വൈകുന്നേരം മഞ്ചേശ്വരം പോലീസ് സ്റ്റേഷന്‍ പരിധിയിലെ ...

Read more

ആന്റിജന്‍ ടെസ്റ്റില്‍ കോവിഡ് സ്ഥിരകീരിച്ച മഞ്ചേശ്വരത്തെ ദമ്പതികള്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരിച്ചു

മഞ്ചേശ്വരം: ആന്റിജന്‍ ടെസ്റ്റില്‍ കോവിഡ് കണ്ടെത്തിയ ദമ്പതികള്‍ മരിച്ചു. മഞ്ചേശ്വരം കുഞ്ചുത്തൂര്‍ സനടക്കയിലെ അബ്ദുല്ല (80), ഭാര്യ ഹവ്വമ്മ (60) എന്നിവരാണ് മരിച്ചത്. ഹവ്വമ ശനിയാഴ്ച പുലര്‍ച്ചെയും ...

Read more

നിരോധനാജ്ഞ: മഞ്ചേശ്വരം, ഉപ്പള, ഹൊസങ്കടി എന്നിവിടങ്ങളില്‍ കൂടി നിന്നവരെ പോലീസ് വിരട്ടിയോടിച്ചു

മഞ്ചേശ്വരം: സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണം കടുപ്പിക്കുന്നതിന്റെ ഭാഗമായി കാസര്‍കോട്ട് ഏര്‍പ്പെടുത്തിയ 144 പോലീസ് കര്‍ശനമായി നടപ്പിലാക്കിത്തുടങ്ങി. കഴിഞ്ഞ ദിവസം മഞ്ചേശ്വരം പോലീസ് സ്റ്റേഷന്‍ പരിധിയിലെ ...

Read more

കണ്ണൂര്‍ വിമാനത്താവളത്തില്‍ 44 പവന്‍ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി പിടിയില്‍

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ സ്വര്‍ണം കടത്തുന്നതിനിടെ കാസര്‍കോട് സ്വദേശി പിടിയിലായി. കാസര്‍കോട് സ്വദേശി അബ്ദുള്‍ റഷീദില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. 350 ഗ്രാം സ്വര്‍ണം ഇയാളില്‍ ...

Read more
Page 1 of 2 1 2

കാർട്ടൂൺ :പി.വി. കൃഷ്ണൻ

ARCHIVES

ADVERTISEMENT

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.