കാസര്‍കോട്: ജില്ലാ വ്യവസായ കേന്ദ്രത്തില്‍ കോവിഡ് സ്ഥിരീകരിച്ചു. രണ്ട് ജീവനക്കാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതേതുടര്‍ന്ന് ജീവനക്കാര്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു. സെപ്റ്റംബര്‍ 22 മുതല്‍ 30 വരെ കാസര്‍കോട് ജില്ലാ വ്യവസായ കേന്ദ്രം സന്ദര്‍ശിച്ചവര്‍ സ്വയം നിരീക്ഷണത്തില്‍ പോകണമെന്ന് ജനറല്‍ മാനേജര്‍ അറിയിച്ചു.
Covid confirmed for staffs of District Industrial Center