ബേക്കല്‍ ഉസ്താദ് സമകാലീന പണ്ഡിതന്മാര്ക്കിടയിലെ മഖ്ദൂം-മുഹമ്മദലി സഖാഫി
കാസര്‍കോട്: വിവിധ ഇസ്ലാമിക വിജ്ഞാനശാഖകളില്‍ അഗാധപാണ്ഡിത്യമുണ്ടായിരുന്ന ബേക്കല്‍ ഇബ്രാഹീം മുസ്ലിയാരെ സമകാലീന പണ്ഡിതര്‍ക്കിടയിലെ മഖ്ദൂം എന്ന് വിശേഷിപ്പിക്കാന്‍ സാധിക്കുമെന്ന് സമസ്ത കേന്ദ്ര മുശാവറ അംഗം പ്രൊഫ. മുഹമ്മദലി ...
Read more