Day: October 6, 2020

കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ നെഗറ്റീവായ യുവാവ് ന്യുമോണിയ ബാധിച്ച് മരണപ്പെട്ടു

കാസര്‍കോട്: കോവിഡ് ബാധിച്ച് ആസ്പത്രിയില്‍ ചികിത്സയിലിരിക്കെ നെഗറ്റീവായ യുവാവ് ന്യുമോണിയ ബാധിച്ച് മരണപ്പെട്ടു. കാസര്‍കോട് മത്സ്യമാര്‍ക്കറ്റിലെ മത്സ്യത്തൊഴിലാളിയും തായലങ്ങാടിയിലെ അമീര്‍-സക്കീന ദമ്പതികളുടെ മകനുമായ റുമാസ് (34) ആണ് ...

Read more

ജില്ലയില്‍ ചൊവ്വാഴ്ച 202 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: ജില്ലയില്‍ ഇന്ന് 202 പേര്‍ക്കാണ് കോവിഡ് നെഗറ്റീവായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ. എ.വി. രാംദാസ് പറഞ്ഞു. 12892 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് ...

Read more

ചൊവ്വാഴ്ച ജില്ലയില്‍ 416 പേര്‍ക്ക് കൂടി കോവിഡ്

കാസര്‍കോട്: ജില്ലയില്‍ ഇന്ന് 416 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 398 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ ആറ് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ 12 പേര്‍ക്കുമാണ് ഇന്ന് ...

Read more

സംസ്ഥാനത്ത് 7871 പേര്‍ക്ക് കൂടി കോവിഡ്; 4981 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7871 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തിരുവനന്തപുരം 989, മലപ്പുറം 854, കൊല്ലം 845, എറണാകുളം ...

Read more

ഹഥ്‌റാസ് സന്ദര്‍ശിക്കാന്‍ പോയ മലയാളി മാധ്യമപ്രവര്‍ത്തകന്‍ യുപി പോലീസ് കസ്റ്റഡിയില്‍; കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സുപ്രീം കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്തു

ലഖ്നൗ: ഹഥ്റാസില്‍ ലൈംഗീക പീഡനത്തിനും മര്‍ദനത്തിനും ഇരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാന്‍ പോകുന്നതിനിടെ യു പി പോലിസ് അറസ്റ്റുചെയ്ത മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെ ...

Read more

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളിയടക്കം രണ്ടുപേര്‍ മരിച്ചു

സലാല: ഒമാനിലെ സലാലയ്ക്കടുത്ത് വാഹനാപകടത്തില്‍ മലയാളിയടക്കം രണ്ടുപേര്‍ മരിച്ചു. കണ്ണൂര്‍ അഴീക്കോട് കപ്പക്കടവ് സ്വദേശി കാക്കടവന്‍ വീട്ടില്‍ മുഹമ്മദ് ഷാനിഫും (28) ബംഗ്ലാദേശ് സ്വദേശിയുമാണ് മരിച്ചത്. സലാലക്കടുത്ത് ...

Read more

ഈന്തപ്പഴം ഇറക്കുമതി; യു.എ.ഇ കോണ്‍സുലേറ്റും സംസ്ഥാനസര്‍ക്കാരും കത്തിടപാടുകള്‍ നടത്തിയിട്ടില്ല; വിതരണം ചെയ്തത് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കര്‍ പറഞ്ഞിട്ടെന്ന് ടി.വി അനുപമ ഐഎഎസ്

കൊച്ചി: ഈന്തപ്പഴം ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ട് യു.എ.ഇ കോണ്‍സുലേറ്റും സംസ്ഥാന സര്‍ക്കാരും തമ്മില്‍ കത്തിടപാടുകള്‍ നടത്തിയെന്ന ആരോപണം ടി.വി അനുപമ നിഷേധിച്ചു. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ...

Read more

നടി കാജല്‍ അഗര്‍വാള്‍ ഇനി ഗൗതമിന് സ്വന്തം; 30ന് വിവാഹിതരാകുമെന്ന് താരം

മുംബൈ: നടി കാജല്‍ അഗര്‍വാള്‍ വിവാഹിതയാകുന്നു. നവമാധ്യമങ്ങളിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചത്. ബിസിനസുകാരന്‍ ആയ ഗൗതം കിച്ച്‌ലു ആണ് വരന്‍. ഒക്ടോബര്‍ 30ന് മുംബൈയില്‍ വെച്ചാണ് വിവാഹം. ...

Read more

സി.പി.എം പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറി സനൂപിന്റെ കൊലപാതകം: മുഖ്യപ്രതി നന്ദന്‍ പിടിയില്‍; കൊലയ്ക്ക് പിന്നില്‍ ആര്‍എസ്എസ്

തൃശൂര്‍: സി.പി.എം പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറി പി.യു സനൂപിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ചിറ്റിലങ്ങാട് സ്വദേശി തറയില്‍ വീട്ടില്‍ നന്ദന്‍ (48) പൊലീസ് പിടിയിലായി. കൊലപാതകം നടന്ന ...

Read more

നയതന്ത്ര സ്വര്‍ണ്ണക്കടത്ത്: ഫൈസല്‍ ഫരീദും റബിന്‍സും ദുബായില്‍ അറസ്റ്റിലായെന്ന് എന്‍ഐഎ; അറസ്റ്റ് ചെയ്തത് യുഎഇ ഭരണകൂടം

ന്യൂഡല്‍ഹി: നയതന്ത്ര ബാഗേജില്‍ കേരളത്തിലേയ്ക്കു സ്വര്‍ണം കടത്തിയ കേസില്‍ മൂന്നാം പ്രതി തൃശൂര്‍ കൊടുങ്ങല്ലൂര്‍ മൂന്നുപീടിക സ്വദേശി ഫൈസല്‍ ഫരീദും (36), റബിന്‍സും ദുബായില്‍ അറസ്റ്റിലായെന്ന് എന്‍.ഐ.എ ...

Read more
Page 1 of 3 1 2 3

കാർട്ടൂൺ :പി.വി. കൃഷ്ണൻ

ARCHIVES

ADVERTISEMENT

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.