ജെ.ഇ.ഇ. അഡ്വാന്‍സ്ഡ് പരീക്ഷയില്‍ ഒന്നാം റാങ്ക് ലഭിച്ച ഇബ്രാഹിം സുഹൈലിനെ ലയണ്‍സ് ക്ലബ്ബ് ചന്ദ്രഗിരി ആനുമോദിച്ചു
കാസര്‍കോട്: ജെ.ഇ.ഇ. അഡ്വാന്‍സ്ഡ് പരീക്ഷയില്‍ ഒന്നാം റാങ്ക് ലഭിച്ച തെക്കില്‍ ബെണ്ടിച്ചാല്‍ മൗവ്വല്‍ കോമ്പൗണ്ടില്‍ ഇബ്രാഹിം സുഹൈലിനെ ലയണ്‍സ് ക്ലബ്ബ് ഓഫ് ചന്ദ്രഗിരി അംഗങ്ങള്‍ വീട്ടിലെത്തി അനുമോദിച്ചു. ...
Read more