പൊവ്വല്‍: മുളിയാര്‍ പഞ്ചായത്തില്‍ വീണ്ടും കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. അമ്മങ്കോട് പാറപ്പള്ളിയിലെ പി.എ.അബ്ദുല്‍ റഹ്മാന്‍ (58) കോവിഡ് ബാധിച്ച് മരണപ്പെട്ടു.
പരേതരായ അബ്ദുല്‍ ഖാദറിന്റെയും ബീഫാത്തിമയുടേയും മകനാണ്.
ഭാര്യമാര്‍: നെല്ലിക്കുന്നിലെ സാഹിറ, പടന്നയിലെ സുഹറ. മകള്‍:സമീറ. മരുമകന്‍: ഉമ്മര്‍. സഹോദരങ്ങള്‍: മുഹമ്മദ് ഹാജി, മഹമൂദ് ഹാജി, അബ്ബാസ്, ബഷീര്‍, ആയിഷാബി.