മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യു.ഡി.എഫ് ജനപ്രതിനിധികള്‍ കലക്ടറേറ്റിലേക്ക് പദയാത്ര നടത്തി
കാസര്‍കോട്: അഴിമതിയില്‍ മുങ്ങികുളിച്ച മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യു.ഡി.എഫ് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ കലക്ടറേറ്റിലേക്ക് പദയാത്ര നടത്തി. രാജ്മോഹന്‍ ഉണ്ണിത്താന് എം.പിയുടെ നേതൃത്വത്തിലായിരുന്നു പദയാത്ര. മുസ്ലിം ലീഗ് ജില്ലാ ...
Read more