Sunday, April 18, 2021

Day: October 12, 2020

ഹസൈനാര്‍ ഗോസാഡ: സമൂഹത്തിന് വേണ്ടി സമര്‍പ്പിച്ച നിസ്വാര്‍ത്ഥ ജീവിതം

ഉജാല മുക്കിയ വെള്ളത്തുണിയും കൈ മുട്ട് വരെ കുപ്പായം മടക്കി വെച്ച് കക്ഷത്തില്‍ ഒരു കറുത്ത ബാഗും തൂക്കി ആ മനുഷ്യന്‍ നടന്ന് തീര്‍ത്തതത്രയും ഒരു നാടിനും ...

Read more

ഭൂഗര്‍ഭ കേബിള്‍; അന്വേഷണം വേണം

കാസര്‍കോടും കാഞ്ഞങ്ങാട്ടും നഗരപ്രദേശത്ത് പോസ്റ്ററുകള്‍ ഒഴിവാക്കി ഭൂഗര്‍ഭ കേബിള്‍ വലിച്ച് വൈദ്യുതി വിതരണം ചെയ്യാനുള്ള പദ്ധതി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും തുടങ്ങിയേടത്ത് തന്നെ. കാറ്റിലും മഴയിലും അടിക്കടി വൈദ്യുതി ...

Read more

സുധാകരന്റെ മരണത്തിന് കാരണം നാലു നില കെട്ടിടത്തില്‍ നിന്നുള്ള വീഴ്ച, തുടയെല്ലും വാരിയെല്ലും തകര്‍ന്നത് മരണകാരണം; കൊലപാതക സാധ്യത തള്ളി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബേക്കല്‍: ബേക്കല്‍ രാമഗുരുനഗര്‍ തമ്പുരാന്‍വളപ്പിലെ കാരിക്കാരണവരുടെ മകന്‍ സുധാകരന്റെ(32) മരണം കൊലപാതകമല്ലെന്ന സൂചന നല്‍കി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. തിങ്കളാഴ്ച ഉച്ചയോടെയാണ് സുധാകരന്റെ മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ. ...

Read more

ചട്ടഞ്ചാലില്‍ സ്‌കൂട്ടിയും ജെ.സി.ബിയും കൂട്ടിയിടിച്ച് വ്യാപാരി മരിച്ചു

ചട്ടഞ്ചാല്‍: സ്‌കൂട്ടിയും ജെ.സി.ബിയും കൂട്ടിയിടിച്ച് വ്യാപാരി മരിച്ചു. ബേക്കല്‍ മൗവ്വലില്‍ അനാദിക്കട നടത്തുന്ന ചട്ടഞ്ചാല്‍ പുത്തരിയടുക്കത്തെ അബ്ദുല്ലഹാജി(60)യാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെ ചട്ടഞ്ചാല്‍ ടൗമിലാണ് അപകടം. അബ്ദുല്ലഹാജി ...

Read more

കാറില്‍ കടത്തുകയായിരുന്ന 10 കിലോ കഞ്ചാവ് പൊലീസ് സിനിമ സ്റ്റൈലില്‍ പിന്തുടര്‍ന്ന് പിടികൂടി

കാഞ്ഞങ്ങാട്: കാറില്‍ കടത്തുകയായിരുന്ന കഞ്ചാവ് പൊലീസ് സിനിമ സ്റ്റൈലില്‍ പിന്തുടര്‍ന്ന് പിടികൂടി. കാരാട്ട് നൗഷാദ് ഉള്‍പ്പെടെ രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഇന്നുച്ചയോടെ പള്ളിക്കര വെച്ച് നീലേശ്വരം ...

Read more

ചന്ദനക്കടത്ത് കേസില്‍ റിമാണ്ടില്‍ കഴിയുന്ന മുഖ്യപ്രതിക്ക് കോവിഡ്; അന്വേഷണ ഉദ്യോഗസ്ഥര്‍ ക്വാറന്റൈനിലേക്ക്

കാസര്‍കോട്: വിദ്യാനഗറിലെ വീട്ടില്‍ നിന്ന് 885. 56 കിലോ ചന്ദനമുട്ടികള്‍ കടത്താന്‍ ശ്രമിച്ച കേസില്‍ റിമാണ്ടില്‍ കഴിയുന്ന മുഖ്യപ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ അന്വേഷണ ഉദ്യോഗസ്ഥര്‍ ക്വാറന്റൈനിലേക്ക്. കാഞ്ഞങ്ങാട്ടെ ...

Read more

കുറഞ്ഞ താപനിലയില്‍ കറന്‍സിയിലും മൊബൈലിലും കൊറോണ വൈറസ് 28 ദിവസം വരെ നില്‍ക്കുമെന്ന് പഠന റിപ്പോര്‍ട്ട്‌

ബ്രിസ്‌ബെയ്ന്‍: കറന്‍സികള്‍, മൊബൈല്‍ ഫോണുകള്‍ തുടങ്ങിയ വസ്തുക്കളില്‍ കൊറോണ വൈറസിന് 28 ദിവസം വരെ നിലനില്‍ക്കാന്‍ കഴിയുമെന്ന് പഠന റിപ്പോര്‍ട്ട്. ആസ്‌ട്രേലിയയിലെ നാഷണല്‍ സയന്‍സ് ഏജന്‍സി(സി.എസ്.ഐ.ആര്‍.ഒ) നടത്തിയ ...

Read more

മലയാളി യുവാവിനെ സുള്ള്യയില്‍ വെടിവെച്ച് കൊലപ്പെടുത്തിയ കേസിലെ അഞ്ചുപ്രതികള്‍ അറസ്റ്റില്‍; ഘാതകര്‍ സഞ്ചരിച്ച കാറുകളും പിടികൂടി

സുള്ള്യ: മലയാളിയുവാവ് സമ്പത്തിനെ കര്‍ണാടക സുള്ള്യയില്‍ വെടിവെച്ചും വടിവാള്‍ കൊണ്ട് വെട്ടിയും കൊലപ്പെടുത്തിയ കേസിലെ അഞ്ചുപ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. സമ്പാജെ ഗ്രാമത്തിലെ കല്ലുഗുണ്ടി സ്വദേശികളായ നാലുപേരെയും ...

Read more

ആസിഡാക്രമണത്തില്‍ പൊള്ളലേറ്റ യുവതി മരിച്ചു, മറ്റൊരു യുവതിക്ക് ഗുരുതരം; പ്രതി അറസ്റ്റില്‍

മംഗളൂരു: ആസിഡാക്രമണത്തില്‍ ഗുരുതരമായി പൊള്ളലേറ്റ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു. നെല്യാടി കൊണാലു പന്തിബെട്ടുവിലെ ജാന്‍സി(36)യാണ് മരിച്ചത്. ജാന്‍സിയുടെ ബന്ധുവായ ഷൈനി ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ ആസ്പത്രിയില്‍ ...

Read more

കൊയിലാണ്ടിയില്‍ കാര്‍ ടാങ്കര്‍ ലോറിയുടെ പിന്നില്‍ ഇടിച്ച് ബന്തിയോട് സ്വദേശി മരിച്ചു; സുഹൃത്തിന് ഗുരുതരം

ബന്തിയോട്: കൊയിലാണ്ടിയില്‍ നിര്‍ത്തിയിട്ട ടാങ്കര്‍ ലോറിയുടെ പിന്നില്‍ കാര്‍ ഇടിച്ച് ബന്തിയോട് സ്വദേശി മരിച്ചു. സുഹൃത്തിന് ഗുരുതര പരിക്ക്. ബന്തിയോട് ഡി.എം.എ. ആസ്പത്രിക്ക് സമീപത്തെ പരേതനായ അബൂബക്കര്‍-സീനത്ത് ...

Read more
Page 2 of 2 1 2

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.