Day: October 13, 2020

ഇടയില്യം മാധവി അമ്മ

പാക്കം: പുതിയവളപ്പിലെ ഇടയില്യം മാധവി അമ്മ (90) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കൂക്കള്‍ രാഘവന്‍ നായര്‍ (വില്ലേജ് ഓഫീസര്‍). മക്കള്‍: ഇ. ഭാര്‍ഗവി, പുഷ്പലത (അധ്യാപിക എസ്.എം.എ.യു.പി ...

Read more

പ്രവാസി കോണ്‍ഗ്രസ് തല സംരക്ഷണ യാത്ര നടത്തി

കാഞ്ഞങ്ങാട്: പടന്നക്കാട് നാഷണല്‍ ഹൈവേയിലും മേല്‍പ്പാലം റോഡിലും മാസങ്ങളായി രൂപപ്പെട്ട അഗാധ ഗര്‍ത്തങ്ങളും കുഴികളും ദിനേന അനവധി അപകടങ്ങള്‍ക്ക് കാരണമായിട്ടും അനങ്ങാപ്പാറ നയം തുടരുന്ന അധികൃതര്‍ക്കെതിരെ പ്രതിഷേധിച്ച് ...

Read more

കൈയ്യില്‍ കിട്ടിയ തോക്കില്‍ നിന്ന് അബദ്ധത്തില്‍ തലയ്ക്ക് വെടിയേറ്റു; മൂന്നുവയസുകാരന് ദാരുണാന്ത്യം

വാഷിങ്ടണ്‍: കൈയ്യില്‍ കിട്ടിയ തോക്കില്‍ നിന്ന് അബദ്ധത്തില്‍ തലക്ക് വെടിയേറ്റ് മൂന്നുവയസുകാരന് ദാരുണമരണം. വാഷിങ്ടണിലാണ് സംഭവം. ജെയിംസ് കെന്നെത്ത് എന്ന കുട്ടിയാണ് മരിച്ചത്. ടേബിളിന്റെ ഡ്രോയറില്‍ നിന്നും ...

Read more

റേഡിയേഷന്‍ തടയാന്‍ ചാണകം അത്യുത്തമം, മൊബൈലുകളില്‍ ചാണകചിപ്പുകള്‍ തിരുകണം; വാര്‍ത്താസമ്മേളനം നടത്തി കേന്ദ്ര മൃഗസംരക്ഷവകുപ്പിന് കീഴിലുള്ള രാഷ്ട്രീയ കാമധേനു ആയോഗ് ചെയര്‍മാന്‍

ന്യൂഡല്‍ഹി: റേഡിയേഷനെ തടയാന്‍ ചാണകം അത്യുത്തമമാണെന്ന് രാഷ്ട്രീയ കാമധേനു ആയോഗ് ചെയര്‍മാന്‍ കാത്തിരിയയുടെ വെളിപ്പെടുത്തല്‍. ചാണകചിപ്പുകള്‍ക്ക് റേഡിയേഷനെ തടയാന്‍ കഴിവുണ്ടെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ...

Read more

ചൊവ്വാഴ്ച ജില്ലയില്‍ 323 പേര്‍ക്ക് കൂടി കോവിഡ്; 422 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: ജില്ലയില്‍ ഇന്ന് 323 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 308 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതേസമയം 422 പേര്‍ ഇന്ന് രോഗമുക്തി നേടി. വീടുകളില്‍ ...

Read more

രാത്രി കാറിനകത്ത് എ.സി ഓണ്‍ ചെയ്ത് ഉറങ്ങിയ യുവാവ് രാവിലെ മരിച്ച നിലയില്‍

നോയിഡ: രാത്രി എ.സി ഓണ്‍ ചെയ്ത് കാറിനകത്ത് ഉറങ്ങിയ യുവാവിനെ രാവിലെ മരിച്ച നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് സംഭവം. സുന്ദര്‍ പണ്ഡിറ്റ് എന്ന യുവാവാണ് മരിച്ചത്. ...

Read more

ലൈഫ് മിഷന്‍ ക്രമക്കേട് സംബന്ധിച്ച സി.ബി.ഐ അന്വേഷണത്തിന് ഹൈക്കോടതിയുടെ താത്ക്കാലിക സ്റ്റേ

കൊച്ചി: ലൈഫ് മിഷന്‍ ക്രമക്കേട് സംബന്ധിച്ച സി.ബി.ഐ അന്വേഷണം ഹൈക്കോടതി താത്ക്കാലികമായി സ്റ്റേ ചെയ്തു. സംസ്ഥാനസര്‍ക്കാര്‍ നല്‍കിയ ഹരജിയുടെ അടിസ്ഥാനത്തില്‍ രണ്ടു മാസത്തേക്കാണ് അന്വേഷണം തടഞ്ഞിരിക്കുന്നത്. അതേസമയം ...

Read more

സംസ്ഥാനത്ത് 8764 പേര്‍ക്ക് കോവിഡ്; 7723 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 8764 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. മലപ്പുറം 1139, എറണാകുളം 1122, കോഴിക്കോട് 1113, തൃശൂര്‍ ...

Read more

നന്മയുടെ സൗരഭ്യം പരത്തി എ.കെ. കുഞ്ഞാലി യാത്രയായി…

മരണ വാര്‍ത്ത ഇപ്പോള്‍ ലൈവായി കേട്ടുകൊണ്ടിരിക്കുന്നു. ഉറ്റവരും ഉടയവരുമായ നിരവധി പേര്‍ ഒന്നു രണ്ടു മാസങ്ങള്‍ക്കകം മരണത്തിന്റെ നിത്യതയിലേക്ക് കടന്നുപോയപ്പോള്‍ ഹൃദയം മൂകമാകുന്നു. സഹൃദയനായ എ.കെ. കുഞ്ഞാലിക്കയെ ...

Read more

ദുരന്തങ്ങള്‍ പിടിമുറുക്കുമ്പോള്‍…

നാളിതുവരെ ഒക്ടോബര്‍ 13 നമ്മുടെ മനസ്സില്‍ പതിയാതെ കടന്നുപോകുന്ന ഒരു ദിനമായിരുന്നു. എന്നാല്‍ ഇന്ന് നാം അത്യാവശ്യം ഓര്‍ത്ത് ആചരിക്കേണ്ട ഒരു ദിനമായി കോവിഡ് മഹാമാരിയുടേയും ചുഴലികാറ്റിന്റേയും ...

Read more
Page 1 of 3 1 2 3

കാർട്ടൂൺ :പി.വി. കൃഷ്ണൻ

ARCHIVES

ADVERTISEMENT

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.