പാക്കം: പുതിയവളപ്പിലെ ഇടയില്യം മാധവി അമ്മ (90) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കൂക്കള്‍ രാഘവന്‍ നായര്‍ (വില്ലേജ് ഓഫീസര്‍). മക്കള്‍: ഇ. ഭാര്‍ഗവി, പുഷ്പലത (അധ്യാപിക എസ്.എം.എ.യു.പി സ്‌കൂള്‍ പനയാല്‍), പരേതനായ പുരുഷോത്തമന്‍ നായര്‍. മരുമക്കള്‍: എ.സി പ്രഭാകരന്‍ നായര്‍ (കരിവേടകം), എന്‍.ജനാര്‍ദ്ദനന്‍ നായര്‍ (റിട്ട. അധ്യാപികന്‍), ഓമന, പരേതയായ നളിനി. സഹോദരങ്ങള്‍: ഇ. സാവിത്രി അമ്മ, ഇ.കുഞ്ഞിരാമന്‍ നായര്‍, കമലാക്ഷി അമ്മ, പരേതരായ ഇ.കുഞ്ഞമ്പു നായര്‍, ഇ.കൃഷ്ണന്‍ നായര്‍,ഗോപാലന്‍ നായര്‍, കുഞ്ഞിക്കണ്ണന്‍ നായര്‍, നാരായണി അമ്മ.