• HOME
  • ABOUT US
  • ADVERTISE
Thursday, January 28, 2021
  • HEADLINES
    • All
    • TOP STORY
    • KERALA

    സംസ്ഥാനത്ത് 5771 പേര്‍ക്ക് കൂടി കോവിഡ്; 5594 പേര്‍ക്ക് രോഗമുക്തി

    കര്‍ണാടകയിലെ വിവിധ ബാങ്കുകളില്‍ വ്യാജസ്വര്‍ണം പണയം വെച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍; പ്രതി ബാങ്കുകളില്‍ എത്തിയിരുന്നത് കേരള രജിസ്ട്രേഷന്‍ കാറിലാണെന്ന് പൊലീസ്

    ഇന്തോനേഷ്യയില്‍ ജോലി വാഗ്ദാനം ചെയ്ത് ഉള്ളാള്‍ സ്വദേശിയായ യുവാവിന്റെ ആറ് ലക്ഷം രൂപ തട്ടിയെടുത്തു; മംഗളൂരുവിലെ ട്രാവല്‍ ഉടമക്കെതിരെ പൊലീസ് അന്വേഷണം തുടങ്ങി

  • LOCAL NEWS
    • All
    • PRESS MEET
    • KASARAGOD
    • KANHANGAD

    മുസ്ലിം ലീഗ് ദളിത് പിന്നോക്ക വിഭാഗങ്ങളുടെ അവകാശങ്ങള്‍ക്ക് പോരാടുന്ന പാര്‍ട്ടി-സി.ടി അഹമ്മദലി

    ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ് റിപ്പബ്ലിക് ദിനാഘോഷവും ഡിജി വിസിറ്റും നടത്തി

    ജില്ലയില്‍ വ്യാഴാഴ്ച 84 പേര്‍ക്ക് കൂടി കോവിഡ്; 46 പേര്‍ക്ക് രോഗമുക്തി

  • NEWS STORY
    • All
    • LOCAL BODY ELECTION 2020

    തെര്‍മ്മോക്കോളില്‍ മാജിക് തീര്‍ത്ത് സൗപര്‍ണ്ണിക അശോകന്‍

    യാത്രക്കാരുടെ പ്രശംസ പിടിച്ചുപറ്റി സുരേഷിന്റെയും ചന്ദ്രന്റെയും നന്മ മനസ്

    മിണ്ടാപ്രാണികളുടെ ചങ്ങാതിയായി ബിജു

    അഞ്ചരലക്ഷം രൂപ ചിലവിട്ട് കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിക്കായി വാങ്ങിയ ഫ്രീസറുകള്‍ പ്രവര്‍ത്തനസജ്ജമാക്കിയില്ല

    11 വര്‍ഷം മുമ്പ് കാണാതായ മകളെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് പിതാവ് നിരാഹാരമിരിക്കുന്നു

    തിരക്കേറിയ റോഡില്‍ അനധികൃത പാര്‍ക്കിംഗ്; കൈമലര്‍ത്തി ട്രാഫിക് പൊലീസ്

    ചിത്രം ഗംഭീരമായിട്ടുണ്ട്; സതീഷിന് മോഹന്‍ലാലിന്റെ അഭിനന്ദനം

    സ്പീഡ് ഗവര്‍ണറോ അപകടസൂചനാ ബോര്‍ഡോ ഇല്ല; ചെട്ടുംകുഴിയില്‍ അപകടം തുടര്‍ക്കഥയാകുന്നു

    48 വര്‍ഷത്തെ മൂകാംബിക ദര്‍ശനം മുടങ്ങുന്നതിന്റെ സങ്കടത്തില്‍ ഗാനഗന്ധര്‍വ്വന്‍; വെബ്കാസ്റ്റ് വഴി ആ ശബ്ദം ദേവീ സന്നിധിയില്‍ മുഴങ്ങും

  • REGIONAL
    • All
    • ACHIEVEMENT
    • NEWS PLUS
    • ORGANISATION

    മലപ്പുറത്തെ യൂത്ത് ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം; കാസര്‍കോട് പ്രതിഷേധ പ്രകടനം നടത്തി

    കെ.എം.സി.സിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുല്ല്യതയില്ലാത്തത്-മുനവ്വറലി തങ്ങള്‍

    കെ. കൃഷ്ണന്‍ സ്മാരക അവാര്‍ഡ് സമ്മാനിച്ചു

  • NRI
  • OBITUARY
  • ARTICLES
    • All
    • SPECIAL
    • FEATURE
    • COLUMN
    • OPINION
    • MEMORIES
    • BOOK REVIEW
    • EDITORIAL

    വൃദ്ധമന്ദിരങ്ങളിലേക്ക് തള്ളപ്പെടുന്നവര്‍

    കോവിഡ് ഗ്രാഫ് ഉയരത്തില്‍ തന്നെ

    ‘ആടാനാണ് മോഹമെങ്കില്‍ കൊട്ടാനായി പോകരുത്…’

    Trending Tags

    • SPORTS
    • ENTERTAINMENT
      • All
      • MOVIE

      വിനയന്റെ പത്തൊമ്പതാം നൂറ്റാണ്ട്: സസ്‌പെന്‍സ് നായകനെ വെളിപ്പെടുത്തി; ഐതിഹാസിക പോരാളി ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ ആയി സിജു വിത്സണ്‍

      മലയാള സിനിമയിലെ നിത്യവസന്തം ഓര്‍മ്മയായിട്ട് 32 വര്‍ഷങ്ങള്‍

      മുഖ്യമന്ത്രി പിണറായി വിജയന് നന്ദിയറിയിച്ച് മമ്മൂട്ടിയും മോഹന്‍ലാലും ദിലീപും ദുല്‍ഖറും മടക്കമുള്ള സിനിമാ താരങ്ങള്‍

    • MORE
      • CARTOON
      • BUSINESS
      • LIFESTYLE
        • All
        • HEALTH
        • TRAVEL

        ഗര്‍ഭിണികള്‍ക്ക് സൗജന്യ സ്‌കാന്‍ പദ്ധതിയുമായി അമന്‍ ഡയഗ്‌നോസ്റ്റിക്

        ഹൃദയമേ, അടങ്ങൂ; ഹൃദ്രോഗം മൂലം മരിക്കുന്നവരുടെ എണ്ണം ഏറുന്നു

        നോമ്പുകാലത്തെ പറങ്കിമാങ്ങയും ബബ്ലൂസ് നാരങ്ങയും

      • EDUCATION
      • TECHNOLOGY
      • AUTOMOBILE
    • E-PAPER
    No Result
    View All Result
    Utharadesam

      സംസ്ഥാനചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; സുരാജ് വെഞ്ഞാറമ്മൂട് മികച്ച നടന്‍, നടി കനി കുസൃതി, വാസന്തി മികച്ച ചിത്രം; ലിജോ ജോസ് മികച്ച സംവിധായകന്‍

      UD Desk by UD Desk
      October 13, 2020 Published Time: 1:04 PM
      in KERALA, MOVIE
      0
      0
      SHARES
      Share on WhatsappShare on FacebookShare on Twitter
      Print Friendly, PDF & Email

      തിരുവനന്തപുരം: 50ാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലനാണ് പ്രഖ്യാപനം നടത്തിയത്. ഷിനോസ് റഹ്മാനും സഹോദരന്‍ സജാസ് റഹ്മാനും ചേര്‍ന്ന് സംവിധാനം ചെയ്ത വാസന്തി മികച്ച ചിത്രമായി. മികച്ച സംവിധായകന്‍ ജെല്ലിക്കെട്ട്് സംവിധാനം ചെയ്ത ലിജോ ജോസ് പെല്ലിശ്ശേരി. സുരാജ് വെഞ്ഞാറമ്മൂട് മികച്ച നടനായും നടിയായി കനി കുസൃതിയെയും തിരഞ്ഞെടുത്തു.

      ഛായാഗ്രാഹകനും സംവിധായകനുമായ മധു അമ്പാട്ട് അധ്യക്ഷനായ ജൂറിയാണ് വിധി നിര്‍ണയം നടത്തിയത്. കഴിഞ്ഞ മാര്‍ച്ചില്‍ പ്രഖ്യാപിക്കേണ്ടിയിരുന്ന പുരസ്‌കാരങ്ങള്‍ കോവിഡ് മൂലമാണ് നീണ്ടു പോയത്. 119 സിനിമകളാണ് ഇത്തവണ അവാര്‍ഡിനായി മത്സരിച്ചത്. ഇതില്‍ പലതും പ്രേക്ഷകര്‍ക്കു മുന്നില്‍ എത്താത്തവയാണ്. തീയറ്ററുകളിലെത്താത്ത ചിത്രങ്ങളില്‍ മലയാളത്തിലെ ഏറ്റവും കൂടുതല്‍ മുതല്‍മുടക്കുള്ള ചിത്രമെന്ന ഖ്യാതിയുള്ള ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം’ എന്ന മോഹന്‍ ലാല്‍ ചിത്രവുമുണ്ട്.

      മധു അമ്പാട്ട് (ചെയര്‍മാന്‍), സംവിധായകരായ സലിം അഹമ്മദ്, എബ്രിഡ് ഷൈന്‍, ഛായാഗ്രാഹകന്‍ വിപിന്‍ മോഹന്‍, എഡിറ്റര്‍ എല്‍.ഭൂമിനാഥന്‍, സൗണ്ട് എന്‍ജിനീയര്‍ എസ്.രാധാകൃഷ്ണന്‍, പിന്നണി ഗായിക ലതിക, നടി ജോമോള്‍, എഴുത്തുകാരന്‍ ബെന്യാമിന്‍, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ് (മെമ്പര്‍ സെക്രട്ടറി) എന്നിവര്‍ അടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് നിശ്ചയിച്ചത്. നിവിന്‍ പോളിക്കും യുവ നടി അന്ന ബെന്നിനും പ്രത്യേക ജൂറി പരാമര്‍ശമുണ്ട്.

      State Film awards announced

      Tags: State Film awards announced
      Previous Post

      രോഗം ഗുരുതരമായിട്ടും അറിയിച്ചില്ല, പിന്നോക്കസമുദായക്കാരനായതിനാല്‍ വിദഗ്ധ ചികിത്സനല്‍കാതെ അവഗണിച്ചു; കോവിഡ് പ്രതിരോധപ്രവര്‍ത്തനത്തില്‍ ആത്മാര്‍ത്ഥമായ സേവനം നടത്തിയ അധ്യാപകനെ മരണത്തിലേക്ക് തള്ളിവിട്ടതിന് ഉത്തരവാദി സംസ്ഥാനസര്‍ക്കാരെന്ന് ബന്ധുക്കള്‍

      Next Post

      പട് ള മൊഗര്‍ മസ്ജിദ് ഖത്തീബ് മുഹമ്മദ് ഹനീഫ് മൗലവി അന്തരിച്ചു

      Related Posts

      സംസ്ഥാനത്ത് 5771 പേര്‍ക്ക് കൂടി കോവിഡ്; 5594 പേര്‍ക്ക് രോഗമുക്തി

      January 28, 2021
      6

      തനിക്കെതിരായ ഭീഷണിക്ക് പിന്നില്‍ നടന്‍ ദിലീപാണെന്ന് നടിയെ അക്രമിച്ച കേസിലെ മാപ്പുസാക്ഷി ഹൈക്കോടതിയില്‍; ജാമ്യം അനുവദിച്ചു, 29ന് പ്രത്യേക കോടതിയില്‍ ഹാജരാകണമെന്നും നിര്‍ദേശം

      January 28, 2021
      13

      കുതിരാന്‍ തുരങ്കം ഇഴഞ്ഞുനീങ്ങുന്നു; 10 ദിവസത്തിനകം റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദേശം; ഒരു ടണല്‍ തുറക്കാന്‍ മൂന്ന് മാസം കൂടി വേണമെന്ന് നിര്‍മാണ കമ്പനി

      January 27, 2021
      32

      സംസ്ഥാനത്ത് 11,000ലധികം സര്‍ക്കാര്‍ ഓഫീസുകള്‍ ഇനി ഹരിത ഓഫീസുകള്‍; സംസ്ഥാനതല പ്രഖ്യാപനം മുഖ്യമന്ത്രി നിര്‍വഹിച്ചു

      January 27, 2021
      9

      ജസ്റ്റിന്റെ സങ്കടം മുഖ്യമന്ത്രി കേട്ടു; വീട്ടിലേക്ക് പുത്തന്‍ സൈക്കിളുമായി ജില്ലാ കലക്ടറെത്തി

      January 27, 2021
      23

      ഇളവ് നല്‍കിയത് വിനയായി; സംസ്ഥാനത്ത് വീണ്ടും കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു

      January 27, 2021
      21
      Next Post

      പട് ള മൊഗര്‍ മസ്ജിദ് ഖത്തീബ് മുഹമ്മദ് ഹനീഫ് മൗലവി അന്തരിച്ചു

      വെള്ളാപ്പള്ളിക്കെതിരെ ചന്ദ്രികയുടെ മുഖപ്രസംഗം

      ഓട്ടോയില്‍ കടത്തിയ എട്ടര ലിറ്റര്‍ കര്‍ണാടക നിര്‍മ്മിത മദ്യവുമായി യുവാവ് പിടിയില്‍

      ചികിത്സക്ക് കാത്തുനില്‍ക്കാതെ രാമ യാത്രയായി

      Leave a Reply Cancel reply

      Your email address will not be published. Required fields are marked *

      കാർട്ടൂൺ :പി.വി. കൃഷ്ണൻ

      Cartoon

      RECENT UPDATES

      മലപ്പുറത്തെ യൂത്ത് ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം; കാസര്‍കോട് പ്രതിഷേധ പ്രകടനം നടത്തി

      January 28, 2021

      മുസ്ലിം ലീഗ് ദളിത് പിന്നോക്ക വിഭാഗങ്ങളുടെ അവകാശങ്ങള്‍ക്ക് പോരാടുന്ന പാര്‍ട്ടി-സി.ടി അഹമ്മദലി

      January 28, 2021

      ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ് റിപ്പബ്ലിക് ദിനാഘോഷവും ഡിജി വിസിറ്റും നടത്തി

      January 28, 2021

      ജില്ലയില്‍ വ്യാഴാഴ്ച 84 പേര്‍ക്ക് കൂടി കോവിഡ്; 46 പേര്‍ക്ക് രോഗമുക്തി

      January 28, 2021

      സംസ്ഥാനത്ത് 5771 പേര്‍ക്ക് കൂടി കോവിഡ്; 5594 പേര്‍ക്ക് രോഗമുക്തി

      January 28, 2021

      ജില്ലാ കളരിപ്പയറ്റ് അസോസിയേഷന്‍ അധികൃത മത്സരം നടത്തി കളരി വിദ്യാര്‍ത്ഥികളെ വഞ്ചിക്കുന്നതിനെതിരെ കോടതിയെ സമീപിക്കും-കളരിഗുരുക്കന്‍മാര്‍

      January 28, 2021

      ചെര്‍ക്കള-കല്ലടുക്ക റോഡ് പുനരുദ്ധാരണ പ്രവൃത്തി ഉടന്‍ തുടങ്ങും-എം.എല്‍.എ.

      January 28, 2021

      വൃദ്ധമന്ദിരങ്ങളിലേക്ക് തള്ളപ്പെടുന്നവര്‍

      January 28, 2021

      കെ.എം.സി.സിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുല്ല്യതയില്ലാത്തത്-മുനവ്വറലി തങ്ങള്‍

      January 28, 2021

      കെ. കൃഷ്ണന്‍ സ്മാരക അവാര്‍ഡ് സമ്മാനിച്ചു

      January 28, 2021

      ARCHIVES

      October 2020
      M T W T F S S
       1234
      567891011
      12131415161718
      19202122232425
      262728293031  
      « Sep   Nov »
      ADVERTISEMENT
      ADVERTISEMENT

      Administrative contact

      Utharadesam,Door No. 6/550K,
      Sidco Industrial Estate,
      P.O.Vidyanagar,
      Kasaragod-671123

      Editorial Contact

      Email: utharadesam@yahoo.co.in,
      Ph: News- +91 4994 257453,
      Office- +91 4994 257452,
      Mobile: +91 9496057452,
      Fax: +91 4994 297036

      © 2020 Utharadesam - Developed by WEB DESIGNER KERALA.

      No Result
      View All Result
      • HEADLINES
      • LOCAL NEWS
        • NEWS STORY
      • REGIONAL
      • NRI
      • OBITUARY
      • ARTICLES
        • OPINION
        • EDITORIAL
        • FEATURE
        • COLUMN
        • MEMORIES
        • BOOK REVIEW
      • ENTERTAINMENT
        • MOVIE
      • SPORTS
      • BUSINESS
      • EDUCATION
      • LIFESTYLE
        • FOOD
        • HEALTH
        • TECH
        • TRAVEL
      • E-PAPER

      © 2020 Utharadesam - Developed by WEB DESIGNER KERALA.

      Login to your account below

      Forgotten Password? Sign Up

      Fill the forms bellow to register

      All fields are required. Log In

      Retrieve your password

      Please enter your username or email address to reset your password.

      Log In