ജ്യൂസ്, കോഫി, ചായ എന്നിവ വില്‍ക്കുന്ന ബേക്കറികള്‍ വൈകീട്ട് ആറിന് അടയ്ക്കണം, പാനീയങ്ങള്‍ വില്ക്കാത്ത ബേക്കറികളടക്കം മറ്റു കടകള്‍ 9 മണി വരെ തുറക്കാം
കാസര്‍കോട്: ജ്യൂസ്, കോഫി, ചായ എന്നിവ വില്‍ക്കുന്ന ബേക്കറികള്‍ വൈകീട്ട് ആറിന് അടയ്ക്കണം.വീഡിയോ കോണ്‍ഫറന്‍സിലൂടെ ജില്ലാ കളക്ടര്‍ ഡോ. ഡി.സജിത് ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല കൊറോണ ...
Read more