Sunday, September 26, 2021

Day: October 15, 2020

കോടതിപരിസരത്ത് പൊലീസിന്റെ കണ്‍മുന്നില്‍ കൊലക്കേസ് പ്രതിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതിക്ക് അഞ്ചുവര്‍ഷം കഠിനതടവ്

കാസര്‍കോട്: കോടതി പരിസരത്ത് പൊലീസിന്റെ കണ്‍മുന്നില്‍ കൊലക്കേസ് പ്രതിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയെ കോടതി അഞ്ചുവര്‍ഷം കഠിനതടവിനും 10,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. ഉപ്പള ഹീറോസ്ട്രീറ്റിലെ ...

Read more

കോവിഡ് ബോധവല്‍ക്കരണ ഹ്രസ്വചിത്രം ‘ദി എന്‍ഡ് ഓഫ് റിമൈന്‍ഡര്‍’ റിലീസ് ചെയ്തു

കാസര്‍കോട്: കോവിഡ്-19 ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി ഫരിസ്ത ക്രിയേഷന്‍സിന്റെ ബാനറില്‍ ആരോഗ്യ പ്രവര്‍ത്തകരും ചെങ്കള ഏഴാം വാര്‍ഡ് ജാഗ്രതാ സമിതിയും പൈക്കയിലെ ഒരു കൂട്ടം ചെറുപ്പക്കാരും സഹകരിച്ച് ...

Read more

കോവിഡ് ചട്ടം പാലിച്ചുകൊണ്ട് ഉപാധികളോടെ തെയ്യം കെട്ടിയാടാം-ജില്ലാ കലക്ടര്‍

കാസര്‍കോട്: കോവിഡ് ചട്ടം പാലിച്ചുകൊണ്ട് ഉപാധികളോടെ തെയ്യം ആചാര അനുഷ്ഠാനങ്ങള്‍ നടത്തുന്നതിന് അനുമതി നല്‍കാന്‍ ജില്ലാകലക്ടര്‍ അധ്യക്ഷനായ ജില്ലാതല കോറോണ കോര്‍ കമ്മിറ്റി യോഗത്തില്‍ തീരുമാനിച്ചു. പരമാവധി ...

Read more

കോവിഡ്: സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ ഉള്‍പ്പെടെ കേരളത്തിലെ മുഴുവന്‍ വിദ്യാഭ്യാസസ്ഥാപനങ്ങളിലും 25 ശതമാനം ഫീസിളവ് നല്‍കാന്‍ ബാലാവകാശ കമ്മീഷന്‍ ഉത്തരവ്

തിരുവനന്തപുരം: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഈ വര്‍ഷം മുതല്‍ 25 ശതമാനം ഫീസിളവ് നല്‍കണമെന്ന് ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ഉത്തരവ്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ രക്ഷിതാക്കള്‍ സാമ്പത്തികപ്രയാസം നേരിടുന്ന ...

Read more

വ്യാഴാഴ്ച ജില്ലയില്‍ 311 പേര്‍ക്ക് കൂടി കോവിഡ്; 283 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: ജില്ലയില്‍ ഇന്ന് 311 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 13 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പടെ 303 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ജില്ലയില്‍ കോവിഡ് ചികിത്സയിലുണ്ടായിരുന്ന ...

Read more

സംസ്ഥാനത്ത് 7789 പേര്‍ക്ക് കൂടി കോവിഡ്; 7086 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7789 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കോഴിക്കോട് 1264, എറണാകുളം 1209, തൃശൂര്‍ 867, തിരുവനന്തപുരം ...

Read more

അന്ധമായ ന്യൂനപക്ഷ വിരോധം മതധ്രുവീകരണത്തിന് വഴിവെക്കും; മുബാറക് പാഷയുടെ നിയമനം സംബന്ധിച്ച് സര്‍ക്കാരിനെ പിന്തുണച്ച് ലീഗ് രംഗത്തെത്തിയതിന് പിന്നാലെ വെള്ളാപ്പള്ളിക്ക് മുന്നറിയിപ്പുമായി കാന്തപുരവും

കോഴിക്കോട്: ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല വി.സി നിയമനം സംബന്ധിച്ച് വെള്ളാപ്പള്ളി നടേശന്‍ നടത്തിയ പ്രസ്താവനയെ ചൊല്ലിയുള്ള വിവാദങ്ങള്‍ കൊഴുക്കുന്നു. ഓപ്പണ്‍ സര്‍വകലാശാല വി.സിയായി മുബാറക് പാഷയെ നിയമിച്ചതിനെതിരെ ...

Read more

ബംഗളൂരു മയക്കുമരുന്ന് കേസ്; ബോളിവുഡ് താരം വിവേക് ഒബ്റോയിയുടെ വീട്ടില്‍ പൊലീസിന്റെ മിന്നല്‍പരിശോധന

മുംബൈ: ബംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് താരം വിവേക് ഒബ്റോയിയുടെ വീട്ടില്‍ പൊലീസിന്റെ മിന്നല്‍പരിശോധന. വിവേകിന്റെ സഹോദരീ ഭര്‍ത്താവ് ആദിത്യ ആല്‍വയെ തേടിയാണ് ബംഗളൂരു പൊലീസ് ...

Read more

കൂടത്തായി കൊലക്കേസ് പ്രതി ജോളിക്ക് ഹൈക്കോടതി ജാമ്യം നല്‍കി

കോഴിക്കോട്: കൂടത്തായി കൊലക്കേസ് പ്രതി ജോളിക്ക് ഹൈക്കോടതി ജാമ്യം നല്‍കി. കൂടത്തായി അന്നമ്മ തോമസ് കൊലക്കേസിലാണ് ജാമ്യം ലഭിച്ചത്. എന്നാല്‍ മറ്റ് കേസുകളില്‍ ജാമ്യം ലഭിക്കാത്തതിനാല്‍ ജോളിക്ക് ...

Read more

രണ്ട് യുവാക്കള്‍ 22 ദിവസം ബന്ദിയാക്കി കൂട്ടബലാത്സംഗത്തിനിരയാക്കിയ 15കാരിയെ പൊലീസ് രക്ഷപ്പെടുത്തി; പ്രതികള്‍ അറസ്റ്റില്‍

ഭൂബനേശ്വര്‍: ഒഡീഷയിലെ കട്ടക്കില്‍ രണ്ട് യുവാക്കള്‍ 22 ദിവസം ബന്ദിയാക്കി കൂട്ടബലാത്സംഗത്തിനിരയാക്കിയ പതിനഞ്ചുകാരിയെ പൊലീസ് രക്ഷപ്പെടുത്തി. ജഗത്സിങ്പൂര്‍ ജില്ലക്കാരിയായ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ് കൂട്ടബലാത്സംഗത്തിനിരയായത്. സംഭവത്തില്‍ സന്തോഷ് ...

Read more
Page 1 of 3 1 2 3

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.