Sunday, November 29, 2020

Day: October 16, 2020

ജില്ലയില്‍ നിരോധനാജ്ഞ ഒക്ടോബര്‍ 23 വരെ നീട്ടി

കാസര്‍കോട്: ജില്ലയിലെ മഞ്ചേശ്വരം, കുമ്പള, ബദിയടുക്ക, കാസര്‍കോട്, വിദ്യാനഗര്‍, മേല്‍പ്പറമ്പ, ബേക്കല്‍, ഹോസ്ദുര്‍ഗ്, നീലേശ്വരം, ചന്തേര എന്നീ പൊലീസ് സ്‌റ്റേഷന്‍ പരിധികളിലും പരപ്പ, ഒടയംചാല്‍, പനത്തടി ടൗണുകളിലും ...

Read more

പഴയകാല മദ്രസ അധ്യാപകന്‍ മുഹമ്മദ്കുഞ്ഞി മൗലവി അന്തരിച്ചു

പൂച്ചക്കാട്: പഴയകാല മദ്രസ അധ്യാപകന്‍ തൊട്ടിയിലെ തൊപ്പിക്കാരന്‍ മുഹമ്മദ് എന്ന മുഹമ്മദ് കുഞ്ഞി മൗലവി (82) അന്തരിച്ചു. തൊട്ടി മുസ്ലിം ജമാഅത്ത് പ്രസിഡണ്ട്, യു.എ.ഇ തൊട്ടി ജമാഅത്ത് ...

Read more

വെള്ളിയാഴ്ച ജില്ലയില്‍ 234 പേര്‍ക്ക് കൂടി കോവിഡ്

കാസര്‍കോട്: ജില്ലയില്‍ ഇന്ന് 234 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 10 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 224 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കോവിഡ് സ്ഥിരീകരിച്ചത് വീടുകളില്‍ 3835 പേരും ...

Read more

സംസ്ഥാനത്ത് 7283 പേര്‍ക്ക് കൂടി കോവിഡ്; 6767 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7283 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1025, കോഴിക്കോട് 970, തൃശൂര്‍ 809, പാലക്കാട് 648, എറണാകുളം 606, തിരുവനന്തപുരം 595, ...

Read more

‘കൈവശം ഭൂമിക്ക് പട്ടയം’ പദ്ധതിക്ക് കാസര്‍കോട് ജില്ലയില്‍ തുടക്കം

കാസര്‍കോട്: കൈവശഭൂമിക്ക് പട്ടയം പദ്ധതി റവന്യു വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ പ്രഖ്യാപിച്ചു. ആദ്യ ഘട്ടത്തില്‍ കാസര്‍കോട് ജില്ലയിലും തുടര്‍ന്ന് മറ്റു ജില്ലകളിലും പദ്ധതി നടപ്പാക്കും. സര്‍ക്കാര്‍ ...

Read more

മഹാരാഷ്ട്രയില്‍ നാല് കുട്ടികളെ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തി

മുംബൈ: മഹാരാഷ്ട്രയില്‍ നാല് കുട്ടികളെ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ ജല്‍ഗാവിലുള്ള ബോര്‍ഖെഡ ഗ്രാമത്തിലാണ് നാടിനെ ഒന്നടങ്കം നടുക്കിയ കൊലപാതകം നടന്നത്. മധ്യപദേശ് സ്വദേശികളായ മെഹ്താബ്-റുമാലി ഭിലാല ...

Read more

ബോളിവുഡ് ഗായകന്‍ കുമാര്‍ സാനുവിന് കോവിഡ്

മുംബൈ: പ്രശസ്ത ബോളിവുഡ് ഗായകന്‍ കുമാര്‍ സാനുവിന്(62) കോവിഡ് പോസിറ്റീവ്. ഗായകന്റെ ഔദ്യോഗിക ഫേസ്ബുക്ക് കൈകാര്യം ചെയ്യുന്ന ടീം വെള്ളിയാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. നിര്‍ഭാഗ്യവശാല്‍ സാനുവിന് കോവിഡ് ...

Read more

വിപ്പ് ലംഘിച്ച് അവിശ്വാസപ്രമേയത്തില്‍ പങ്കെടുത്തെന്ന് പരാതി; പി.ജെ ജോസഫിനും മോന്‍സ് ജോസഫിനും സ്പീക്കര്‍ നോട്ടീസയച്ചു

തിരുവനന്തപുരം: വിപ്പ് ലംഘിച്ച് അവിശ്വാസപ്രമേയത്തില്‍ പങ്കെടുത്തെന്ന പരാതിയില്‍ പി. ജെ ജോസഫിനും മോന്‍സ് ജോസഫിനും സ്പീക്കര്‍ നോട്ടീസയച്ചു. കൂറുമാറ്റ നിയമ പ്രകാരം അയോഗ്യരാക്കാതിരിക്കാന്‍ കാരണം കാണിക്കണമെന്ന് നോട്ടീസില്‍ ...

Read more

നന്മയുടെ ചില നൈര്‍മല്യങ്ങള്‍

ചെറിയ ചെറിയ പല മനുഷ്യരുടെയും വലിയ നന്മകളും കഴിവുകളും വെളിപ്പെടുന്നത് അവര്‍ പോയതിന് ശേഷമാണ്. അന്തുമാന്‍ച്ച എന്ന ചെമ്മനാട് പടുപ്പിലെ അബ്ദുല്‍ റഹ്മാന്‍ സാഹിബിന്റെ സവിശേഷതകള്‍ സഹജീവികള്‍ ...

Read more

കേരളാ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി; പ്രതീക്ഷകളും ആശങ്കകളും

വളരെ പ്രതീക്ഷയോടെ കാത്തിരുന്ന കേരളാ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി നിലവില്‍ വന്നു. ഇന്ത്യയില്‍ ആദ്യമായി പാര്‍ലമെന്റിന്റെ തീരുമാന പ്രകാരമാണ് 1962ല്‍ ഡല്‍ഹിയില്‍ ഇന്ദിരാഗാന്ധി ഓപ്പണ്‍ യൂണിവേഴ്‌സിറ്റി നിലവില്‍ വന്നത്. ...

Read more
Page 1 of 3 1 2 3

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.