Day: October 17, 2020

കെ. ഗോപാലകൃഷ്ണന്‍

തച്ചങ്ങാട്: ഉദുമ ലളിത് റിസോര്‍ട്ട് ഡ്രൈവറായിരുന്ന കരുവാക്കോട്ടെ കെ. ഗോപാലകൃഷ്ണന്‍ (65) അന്തരിച്ചു. പരേതരായ മക്കാക്കോടന്‍ കോരന്‍ മണിയാണിയുടെയും കല്യോടിച്ചി തമ്പായിയുടെയും മകനാണ്. ഭാര്യ: യശോദ. മക്കള്‍: ...

Read more

പി.ബി. അബ്ദുല്‍ റസ്സാഖ് അനുസ്മരണ സമ്മേളനം 20ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. ഉദ്ഘാടനം ചെയ്യും

കാസര്‍കോട്: മുസ്ലിം ലീഗ് നേതാവും മഞ്ചേശ്വരം എം.എല്‍.എ.യുമായിരുന്ന പി.ബി.അബ്ദുല്‍ റസ്സാഖിന്റെ രണ്ടാം ചരമവാര്‍ഷിക ദിനമായ ഒക്ടോബര്‍ 20ന് മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റി ഓണ്‍ലൈനില്‍ അനുസ്മരണ ...

Read more

കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്താന്‍ വേറിട്ട പദ്ധതികളുമായി കാസര്‍കോട് ജില്ല

കാസര്‍കോട്: ഇടനിലക്കാരില്ലാതെ ഉപഭോക്താവിനും ഉല്‍പാദകനും നേരിട്ട് ബന്ധപ്പെട്ട് ഗുണമേനയുള്ള കാര്‍ഷിക വിളകള്‍ വില്‍പന നടത്തുന്നതിന് വികസിപ്പിച്ച മൊബൈല്‍ ആപ് സുഭിക്ഷ കെ.എസ്.ഡി ആപ് ഏഴായിരത്തിലേറെ പേര്‍ ഡൗണ്‍ലോഡ് ...

Read more

ജില്ലാ ആസ്പത്രി പുന:സ്ഥാപിക്കുക; കര്‍മ്മസമിതി 19ന് ഉപവാസം നടത്തും

കാഞ്ഞങ്ങാട്: ജില്ലാ ആസ്പത്രി കോവിഡ് ആസ്പത്രിയാക്കി മാറ്റിയതോടെ മലയോരത്ത് നിന്നെത്തുന്ന ആദിവാസികള്‍ ഉള്‍പ്പെടെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന നൂറുകണക്കിന് ആളുകള്‍ക്ക് തിരിച്ചടിയായ സാഹചര്യത്തില്‍ തീരുമാനം പുന:പരിശോധിച്ച് ജില്ലാ ...

Read more

ശനിയാഴ്ച ജില്ലയില്‍ 280 പേര്‍ക്ക് കൂടി കോവിഡ്; 564 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: ജില്ലയില്‍ ഇന്ന് 280 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 6 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പടെ 276 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. വീടുകളില്‍ 3807 പേരും ...

Read more

സംസ്ഥാനത്ത് 9016 പേര്‍ക്ക് കൂടി കോവിഡ്; 7991 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 9016 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1519, തൃശൂര്‍ 1109, എറണാകുളം 1022, കോഴിക്കോട് 926, തിരുവനന്തപുരം 848, പാലക്കാട് 688, ...

Read more

കോവിഡ്: പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ ഇറങ്ങി

കാഞ്ഞങ്ങാട്: കോവിഡ് രോഗികളുടെ എണ്ണം കൂടിയതോടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ ഇറങ്ങി. ഇതോടെ നിയമലംഘനം നടത്തുന്നവര്‍ക്കും പിടിവീഴുകയാണ്. നടപടിയും ശക്തമാക്കി. ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ ...

Read more

കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങിയ കര്‍ണാടക സ്വദേശിയെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ച കേസിലെ മുഖ്യസൂത്രധാരന്‍ പിടിയില്‍; സംഭവത്തില്‍ കാസര്‍കോട്, മംഗളൂരു സ്വദേശികള്‍ക്കും ബന്ധമെന്ന് വിവരം

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങിയ കര്‍ണാടക സ്വദേശിയെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ച് ദേശീയപാതയോരത്ത് തള്ളിയ സംഭവത്തിന്റെ മുഖ്യസൂത്രധാരന്‍ പിടിയില്‍. വയനാട് കല്ലൂര്‍കുന്ന് പലിശക്കോട്ട് ജിതിന്‍ ഘോഷിനെയാണ് (32) കൊണ്ടോട്ടി സി.ഐ ...

Read more

ജനമൈത്രിയില്‍ മാതൃകയായി ചന്തേര പൊലീസ് സ്റ്റേഷന്‍

കാഞ്ഞങ്ങാട്: ചന്തേര ജനമൈത്രി പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ളവര്‍ക്ക് ഇത് വെറുമൊരു പൊലീസ് സ്റ്റേഷനല്ല. അവര്‍ക്കൊക്കെ ഒരു ആശ്രയ കേന്ദ്രമാണ് ഈ പൊലീസ് സ്റ്റേഷന്‍. കോവിഡ് കാല നിയന്ത്രണങ്ങള്‍ ...

Read more

ദേശത്തോടൊപ്പം സഞ്ചരിക്കുന്ന എഴുത്തുകാരന്‍

ദേശവും കാലവും ചുറ്റുമുള്ള ജീവിതക്കാഴ്ചകളും നിറഞ്ഞ അനുഭവസാക്ഷ്യങ്ങളുടെ ആഴങ്ങള്‍ അടയാളപ്പെടുത്തുന്ന ഇബ്രാഹിം ചെര്‍ക്കളയുടെ ചില പുസ്തകങ്ങളെ പരിചയപ്പെടുത്താം. 'മനുഷ്യവിലാപങ്ങള്‍' എന്ന നോവല്‍ പുരുഷ പീഡനത്തിന്റെ ബലിയാടുകളായിത്തീര്‍ന്ന രണ്ട് ...

Read more
Page 1 of 3 1 2 3

കാർട്ടൂൺ :പി.വി. കൃഷ്ണൻ

ARCHIVES

ADVERTISEMENT

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.