കാസര്‍കോട്: ജില്ലയില്‍ ഇന്ന് 280 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 6 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പടെ 276 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
വീടുകളില്‍ 3807 പേരും സ്ഥാപനങ്ങളില്‍ 1027 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4834 പേരാണ്. പുതിയതായി 179 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1491 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 365 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 299 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 234 പേരെ ആസ്പത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആസ്പത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 328 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
കോവിഡ് ചികിത്സയിലുണ്ടായിരുന്ന 564 പേര്‍ക്ക് ഇന്ന് നെഗറ്റീവായതായി ഡി.എം.ഒ ഡോ. എ.വി രാംദാസ് അറിയിച്ചു.
രണ്ട് പേരുടെ മരണം കൂടി കോവിഡ് മരണമെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിലെ കോവിഡ് മരണം 152 ആയി ഉയര്‍ന്നു. കാഞ്ഞങ്ങാട് നഗരസഭയിലെ കമലാക്ഷ, കള്ളാര്‍ പഞ്ചായത്തിലെ കുഞ്ഞമ്പു നായര്‍ എന്നിവരുടെ മരണമാണ് കോവിഡ് മരണമെന്ന് സ്ഥിരീകരിച്ചത്.
ഇന്ന് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക് ഇങ്ങനെ:
അജാനൂര്‍-25
ബദിയഡുക്ക-9
ബളാല്‍-10
ബേഡഡുക്ക-10
ചെമ്മനാട്-22
ചെങ്കള-11
ചെറുവത്തൂര്‍-10
ഈസ്റ്റ് എളേരി-3
എന്‍മകജെ-2
കള്ളാര്‍-2
കാഞ്ഞങ്ങാട്-34
കാറഡുക്ക-4
കാസര്‍കോട്-20
കയ്യൂര്‍ ചീമേനി-6
കിനാനൂര്‍ കരിന്തളം-5
കോടോംബേളൂര്‍-5
കുംബഡാജെ-1
കുമ്പള-5
കുറ്റിക്കോല്‍-3
മധൂര്‍-14
മടിക്കൈ-14
മംഗല്‍പാടി-2
മഞ്ചേശ്വരം-1
മൊഗ്രാല്‍പുത്തൂര്‍-4
മുളിയാര്‍-6
നീലേശ്വരം-5
പടന്ന-3
പള്ളിക്കര-8
പിലിക്കോട്-5
പുല്ലൂര്‍ പെരിയ-8
തൃക്കരിപ്പൂര്‍-2
ഉദുമ-8
വലിയപറമ്പ-8
വെസ്റ്റ് എളേരി-3
ഇതര ജില്ല
പെരിങ്ങോം-1
ഉദയനാപുരം-1
ഇന്ന് കോവിഡ് നെഗറ്റീവ് ആയവരുടെ തദ്ദേശസ്വയം ഭരണസ്ഥാപനം തിരിച്ചുള്ള കണക്ക് ഇങ്ങനെ:
അജാനൂര്‍-49
ബദിയഡുക്ക-8
ബളാല്‍-4
ബേഡഡുക്ക-11
ചെമ്മനാട്-30
ചെങ്കള-21
ചെറുപുഴ-1
ചെറുവത്തൂര്‍-14
ദേലംപാടി-2
ഈസ്റ്റ് എളേരി-3
ഏന്മകജെ-7
കള്ളാര്‍-14
കാഞ്ഞങ്ങാട്-49
കാറഡുക്ക-3
കാസര്‍കോട്-37
കയ്യൂര്‍ ചീമേനി-10
കിനാനൂര്‍ കരിന്തളം-10
കോടോം ബേളൂര്‍-4
കുമ്പടാജെ-5
കുമ്പള-7
കുറ്റിക്കോല്‍-5
മധൂര്‍-18
മടിക്കൈ-3
മംഗല്‍പാടി-28
മഞ്ചേശ്വരം-12
മീഞ്ച-2
മൊഗ്രാല്‍ പുത്തൂര്‍-4
മുളിയാര്‍-16
നീലേശ്വരം-31
പടന്ന-23
പൈവളിഗ-6
പള്ളിക്കര-30
പനത്തടി-9
പിലിക്കോട്-8
പുലൂര്‍ പെരിയ-18
പുത്തിഗെ-3
തൃക്കരിപ്പൂര്‍-14
ഉദുമ-21
വലിയപറമ്പ-11
വെസ്റ്റ് എളേരി-9
മറ്റ് ജില്ല
വരാപുഴ-1
പട്ടനകാട്-1
പയ്യന്നൂര്‍-2