Saturday, November 28, 2020

Day: October 18, 2020

കാസര്‍കോട്ട് 251 പേര്‍ക്ക് പോസിറ്റീവ്; രേഗമുക്തി നേടിയത് 228 പേര്‍

കാസര്‍കോട്: ജില്ലയില്‍ ഞായറാഴ്ച 251 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. നാല് ആരോഗ്യപവര്‍ത്തകര്‍ ഉള്‍പ്പെടെ 243 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതേസമയം 228 പേര്‍ ...

Read more

‘കോണ്‍സുല്‍ ഈസ് ഈറ്റിങ് മാംഗോസ്’; കള്ളക്കടത്തിന് കോണ്‍സുലേറ്റ് ജീവനക്കാര്‍ കോഡ് ഭാഷ ഉപയോഗിച്ചിരുന്നതായി സ്വപ്‌ന പറഞ്ഞിരുന്നുവെന്ന് ശിവശങ്കറിന്റെ മൊഴി

കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ചാനല്‍ വഴി സ്വര്‍ണക്കടത്ത് നടത്തിയ സംഭവത്തില്‍ മുന്‍ പ്രിന്‍സിപ്പള്‍ സെക്രട്ടറി നല്‍കിയ മൊഴി പുറത്ത്. കള്ളക്കടത്തിന് കോണ്‍സുലേറ്റ് ജീവനക്കാര്‍ കോഡ് ഭാഷ ...

Read more

കേരളത്തില്‍ 7631 പേര്‍ക്ക് കൂടി കോവിഡ്, കാസര്‍കോട്ട് 251 പേര്‍ക്ക്; 8410 രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7631 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1399, കോഴിക്കോട് 976, തൃശൂര്‍ 862, എറണാകുളം 730, തിരുവനന്തപുരം 685, കൊല്ലം 540, കോട്ടയം ...

Read more

ഷാഹി ഈദ്ഗാഹ് പൊളിച്ചു നീക്കണമെന്ന ഹര്‍ജി സ്വീകരിച്ച മഥുര കോടതിയുടെ നടപടി അന്യായം: പോപ്പുലര്‍ ഫ്രണ്ട്

ന്യൂഡല്‍ഹി: മഥുര ഷാഹി ഈദ്ഗാഹ് പള്ളിക്കെതിരായ സംഘ്പരിവാര്‍ ഹര്‍ജി സ്വീകരിച്ച മഥുര കോടതിയുടെ നടപടി അന്യായമാണെന്ന് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഒ.എം.എ സലാം ആരോപിച്ചു. ...

Read more

മദ്യപിക്കുന്നതിനിടെ വാക്കുതര്‍ക്കം: അയല്‍വാസിയെ കോടാലി കൊണ്ട് വെട്ടിക്കൊന്നു

ഇടുക്കി: മദ്യപിക്കുന്നതിനിടെ ഉടലെടുത്ത വാക്കുതര്‍ക്കം കലാശിച്ചത് കൊലപാതകത്തില്‍. ഇടുക്കി കമ്പംമേട്ടില്‍ ശനിയാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. കമ്പംമേട്ട് തണ്ണിപ്പാറ സ്വദശി രാമഭദ്രനാണ് മരിച്ചത്. കൊല്ലപ്പെട്ട രാമഭദ്രനും അയല്‍വാസിയായ ...

Read more

ഖദീജ

മൊഗ്രാല്‍: കൊപ്പളം മുഹമ്മദിന്റെ ഭാര്യ ഖദീജ (60) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മക്കള്‍: അബ്ദുള്ള, ബഷീര്‍, ആയിഷ, നസീമ, മിസിരിയ. മരുമക്കള്‍: റഫീഖ് ചേരങ്കൈ, ശരീഫ് ...

Read more

കോവിഡ്: നവരാത്രിക്ക് തൃക്കണ്ണാട് ക്ഷേത്രത്തില്‍ വാഹനപൂജയും അരിയിലെഴുത്തും ഉണ്ടാവില്ല

പാലക്കുന്ന്: കേരളത്തില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഇത്തവണത്തെ നവരാത്രി ആഘോഷത്തിന് തൃക്കണ്ണാട് ക്ഷേത്രത്തില്‍ കൂടുതല്‍ നിയന്ത്രണം. ഇതേതുടര്‍ന്ന് തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തില്‍ നവരാത്രി ആഘോഷത്തിന്റെ ...

Read more

ലോക് താന്ത്രിക് ജനതാദള്‍ നേതാവ് കെ രവീന്ദ്രനാഥ് അന്തരിച്ചു

ഉദുമ: ലോക് താന്ത്രിക് ജനതാദള്‍ ഉദുമ പഞ്ചായത്ത് നേതാവ് ഉദുമ കൊക്കാലിലെ കെ രവീന്ദ്രനാഥ് (66) അന്തരിച്ചു. ഉദുമ കണ്ണികുളങ്ങര കോംപ്ലക്‌സിലെ വ്യാപാരിയാണ്. ഭാര്യ: ഇന്ദിര (റിട്ട. ...

Read more

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ഗോപാലന്‍

ARCHIVES

ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.