മൊഗ്രാല്‍: കൊപ്പളം മുഹമ്മദിന്റെ ഭാര്യ ഖദീജ (60) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മക്കള്‍: അബ്ദുള്ള, ബഷീര്‍, ആയിഷ, നസീമ, മിസിരിയ. മരുമക്കള്‍: റഫീഖ് ചേരങ്കൈ, ശരീഫ് കല്ലങ്കൈ, അഷ്റഫ് പൈക്ക, നസീമ, നുസ്രത്. സഹോദരങ്ങള്‍: അബ്ദുള്ള, അബ്ദുല്‍ റഹ് മാന്‍, മുഹമ്മദ് (മൂവരും പരേതര്‍), കാദര്‍, മറിയമ്മ, സുലൈഖ, ആയിഷ, ജമീല. മയ്യിത്ത് കൊപ്പളം ജുമാ മസ്ജിദില്‍ ഖബറടക്കും.
Mogral Koppalam Khadeeja passes away