Sunday, April 18, 2021

Day: October 21, 2020

ജില്ലാ കലക്ടറുടെ പേരില്‍ വ്യാജ ഇ-മെയില്‍ സന്ദേശം പ്രചരിക്കുന്നു

കാസര്‍കോട്: ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബുവിന്റെ പേരില്‍ വ്യാജ ഇ-മെയില്‍ സന്ദേശം പ്രചരിക്കുന്നു. ഇ-മെയിലിലൂടെയാണ് സന്ദേശം പ്രചരിക്കുന്നത്. 5000 രൂപാ വീതം വിലമതിക്കുന്ന നാല് ...

Read more

വ്യാപാരി വ്യവസായ സമിതി ശ്രദ്ധക്ഷണിക്കല്‍ പ്രതിഷേധം സംഘടിപ്പിച്ചു

കാസര്‍കോട്: ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് കുടിയൊഴിപ്പിക്കപ്പെടുന്ന വ്യാപാരികള്‍ക്ക് പുനരധിവാസവും നഷ്ടപരിഹാരവും ആവശ്യപ്പെട്ട് വ്യാപാരി വ്യവസായ സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദേശീയ പാതയോരത്ത് 46 കേന്ദ്രങ്ങളില്‍ ...

Read more

കാട്ടാനകൂട്ടം കൃഷി നശിപ്പിച്ച കാറഡുക്ക, പാണൂര്‍ മേഖല രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി സന്ദര്‍ശിച്ചു

കാസര്‍കോട്: കാട്ടാനകൂട്ടം കൃഷി നശിപ്പിച്ച കാറഡുക്ക, പാണൂര്‍ മേഖല രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി സന്ദര്‍ശിച്ചു. ഒരു വര്‍ഷത്തോളമായി കാട്ടാനക്കൂട്ടം കാറഡുക്ക, മുളിയാര്‍, ദേലംപാടി പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളില്‍ ...

Read more

ജില്ലയുടെ അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ പരിശോധന പുനരാരംഭിക്കും

കാസര്‍കോട്: ജില്ലയുടെ അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ പരിശോധന പുനരാരംഭിക്കാന്‍ ജില്ലാതല കൊറോണ കോര്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. വീഡിയോ കോണ്‍ഫറന്‍സ് വഴി സംഘടിപ്പിച്ച യോഗത്തില്‍ ജില്ലാ കലക്ടര്‍ ...

Read more

ബുധനാഴ്ച ജില്ലയില്‍ 200 പേര്‍ക്ക് കൂടി കോവിഡ്; 247 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: ജില്ലയില്‍ ഇന്ന് 200 പേര്‍ക്ക് കൂടി കോവിഡ്- 19 സ്ഥിരീകരിച്ചു. 190 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ 7 പേര്‍ വിദേശത്ത് നിന്നും ...

Read more

സംസ്ഥാനത്ത് 8369 പേര്‍ക്ക് കൂടി കോവിഡ്; 6839 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 8369 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1190, കോഴിക്കോട് 1158, തൃശൂര്‍ 946, ആലപ്പുഴ 820, കൊല്ലം 742, മലപ്പുറം 668, തിരുവനന്തപുരം ...

Read more

മോട്ടോര്‍ തൊഴിലാളികളുടെ ജീവിതം: കോവിഡ്-19ന് മുമ്പും ഇന്നും

2020 ജനുവരി മാസം മുതല്‍ ലോകത്താകെ പടര്‍ന്നു പിടിച്ച മഹാമാരിയായ കോവിഡ്-19ന്റെ വ്യാപനത്തെ തുടര്‍ന്ന് സര്‍വ്വമേഖലകളിലും ദുരിതപൂര്‍ണ്ണമായ സ്ഥിതിയാണ് നിലനില്‍ക്കുന്നത്. രാജ്യത്തെ എല്ലാ തൊഴില്‍ മേഖലകളിലും സ്തംഭനാവസ്ഥ ...

Read more

സി.എം അബ്ദുല്‍ ഖാദര്‍ അന്തരിച്ചു

കാസര്‍കോട്: ചെങ്കള മാര മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദ് സെക്രട്ടറി സി.എം അബ്ദുല്‍ ഖാദര്‍ എന്ന കുന്‍ച (58) അന്തരിച്ചു. പരേതനായ മുഹമ്മദിന്റെയും ബീഫാത്തിമയുടെയും മകനാണ്. ഭാര്യ: സൈനബ. മക്കള്‍: ...

Read more

ജാഗ്രത കൈവിടരുത്

കോവിഡെന്ന മഹാമാരി ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിത്തുടങ്ങിയിട്ട് ഏഴെട്ടുമാസം പിന്നിടുന്നു. ഫലപ്രദമായ ചികിത്സയും വാക്‌സിനും ഇതുവരെ കണ്ടുപിടിക്കാന്‍ സാധിച്ചിട്ടില്ല. ഇന്ത്യയടക്കമുള്ള എല്ലാ രാജ്യങ്ങളും മരുന്ന് കണ്ടുപിടിക്കുന്നതിനുള്ള തീവ്രശ്രമങ്ങള്‍ തുടരുന്നുണ്ടെങ്കിലും ...

Read more

പൊലീസ് പതാക ദിനം ആചരിച്ചു

കാസര്‍കോട്: ഡ്യൂട്ടിക്കിടയില്‍ വീരമൃത്യുവരിച്ച പൊലീസുകാരുടെ ഓര്‍മ്മയില്‍ പതാക ദിനം ആചരിച്ചു. കാസര്‍കോട് എ.ആര്‍. ക്യാമ്പില്‍ രാവിലെ പരേഡും ആദരവും സംഘടിപ്പിച്ചു. പൊതു ജനങ്ങള്‍ക്കായി പതാക കൈമാറുന്ന ചടങ്ങും ...

Read more
Page 1 of 2 1 2

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.