Sunday, April 18, 2021

Day: October 21, 2020

കല്ലട്ര അബ്ബാസ് ഹാജി സ്മരണിക പ്രകാശനം ചെയ്തു

മലപ്പുറം: മുസ്ലിം ലീഗ് നേതാവായിരുന്ന കല്ലട്ര അബ്ബാസ് ഹാജിയുടെ വേര്‍പാടിന്റെ പത്താം വാര്‍ഷികത്തില്‍ തയ്യാറാക്കിയ സ്മരണികയുടെ പ്രകാശന കര്‍മ്മം മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി ...

Read more

ഭൗതിക ശരീരം മെഡിക്കല്‍ കോളേജിന് വിട്ടുനല്‍കി ഖാദര്‍ യാത്രയായി

കൊടക്കാട്: വെള്ളച്ചാലിലെ സി.പി.എമ്മിന്റെയും ട്രേഡ് യൂണിയന്റെയും നേതാവായിരുന്ന നങ്ങാരത്ത് അബ്ദുല്‍ഖാദര്‍ (75) അന്തരിച്ചു. ഭൗതിക ശരീരം പരിയാരം മെഡിക്കല്‍ കോളേജിന് വിട്ടുനല്‍കിയായിരുന്നു അദ്ദേഹത്തിന്റെ വിടവാങ്ങല്‍. കരിവെള്ളൂര്‍ ബസാറിലെ ...

Read more

കളിയല്ല, കലയാണ് ശ്രീനന്ദയ്ക്ക് കാര്യം

കുണ്ടംകുഴി: ചുമര്‍ചിത്ര രചനയിലും പാഴ്‌വസ്തുക്കള്‍ കൊണ്ടുള്ള കരകൗശല വസ്തു നിര്‍മ്മാണത്തിലും ശ്രദ്ധേയയാവുകയാണ് കുണ്ടംകുഴി പാണ്ടിക്കണ്ടത്തെ കൊച്ചുമിടുക്കി കെ. ശ്രീനന്ദ. ചുമര്‍ചിത്രത്തിന് പുറമെ ബോട്ടില്‍ ആര്‍ട്ട്, ചുമരില്‍ തൂക്കിയിടുന്ന ...

Read more

ഉള്ളിക്ക് വില കുതിക്കുന്നു; തക്കാളിക്കും മുരിങ്ങയ്ക്കും വില കൂടി; അടുക്കള ബജറ്റ് താളം തെറ്റുന്നു

കാഞ്ഞങ്ങാട്: ഒരാഴ്ചയ്ക്കിടെ ഉളളിയുടെ (സവാള) വില കുത്തനെ ഉയര്‍ന്നു. ഉള്ളിക്ക് പുറമെ തക്കാളി, മുരിങ്ങയ്ക്ക, കാരറ്റ് എന്നിവയ്ക്കും വില വര്‍ധിച്ചു. ഇത് കുടുംബ ബജറ്റ് താളം തെറ്റിക്കുമെന്ന ...

Read more

ഇടത് നേതാക്കള്‍ പ്രതികളായ കേസുകള്‍ കൂട്ടത്തോടെ പിന്‍വലിക്കണമെന്ന ആവശ്യവുമായി സര്‍ക്കാര്‍ കോടതിയില്‍

തിരുവനന്തപുരം: ഇടത് നേതാക്കള്‍ പ്രതികളായ കേസുകള്‍ കൂട്ടത്തോടെ പിന്‍വലിക്കണമെന്ന ആവശ്യവുമായി സര്‍ക്കാര്‍ കോടതിയില്‍. തിരുവനന്തപുരം ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മൂന്നാം കോടതിയില്‍ ഇത് സംബന്ധിച്ച് അമ്പതോളം അപേക്ഷകളാണ് ...

Read more

കോവിഡ്: ജില്ലയില്‍ ഡോക്ടര്‍ അടക്കം 3 പേര്‍ കൂടി മരിച്ചു

കാസര്‍കോട്: കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന ഡോക്ടര്‍ അടക്കം മൂന്നു പേര്‍ കൂടി മരിച്ചു. കാസര്‍കോട് ബീരന്തബയല്‍ ഐ.എം.എ. ഹാളിന് സമീപം താമസിക്കുന്ന ഡോ. എസ്. സതീഷന്‍(66), തളങ്കര ...

Read more

എര്‍മാളം മൂലയില്‍ അബ്ദുല്ല ഹാജി അന്തരിച്ചു

ആലംപാടി: എരിയപ്പാടിയിലെ പരേതനായ മൂലയില്‍ മൊയ്തീന്‍ കുഞ്ഞിയുടെ മകന്‍ എര്‍മാളം മൂലയില്‍ അബ്ദുല്ല ഹാജി (83) അന്തരിച്ചു. ഭാര്യ: ബീഫാത്തിമ. മക്കള്‍: സുബൈര്‍ (അറഫ ഡിന്നര്‍ ഐറ്റംസ്), ...

Read more

ഒമ്പതുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറുപതുകാരന് 17 വര്‍ഷം കഠിനതടവും 55,000 രൂപ പിഴയും

കാസര്‍കോട്: ഒമ്പതുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ അറുപതുകാരനെ കോടതി 17 വര്‍ഷം കഠിനതടവിനും 55,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. പള്ളിക്കര ഗ്രാമത്തില്‍ മിഷന്‍ കോളനിയിലെ വര്‍ഗീസിനെ ...

Read more

അച്ഛന്റെ വീട്ടില്‍ പോകണമെന്ന് പറഞ്ഞ് വാശി പിടിച്ച് കരഞ്ഞു, കോവിഡ് കാലമായതിനാല്‍ അമ്മ എതിര്‍ത്തു; ഏഴാംതരം വിദ്യാര്‍ത്ഥി വീട്ടിനകത്തെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍

ഉദുമ: ബേക്കലില്‍ ഏഴാംതരം വിദ്യാര്‍ത്ഥിയെ വീട്ടിനകത്തെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബേക്കല്‍ ചിറമ്മല്‍ ഗുരുകൃപയിലെ പ്രസാദിന്റെയും അശ്വതിയുടെയും മകന്‍ വിഘ്‌നേഷിനെ(13)യാണ് ചൊവ്വാഴ്ച വൈകീട്ട് മരിച്ച ...

Read more
Page 2 of 2 1 2

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ഇബ്രാഹിം

ARCHIVES

ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.