Day: October 24, 2020

ഫാത്തിമ

പള്ളിക്കര: പൂച്ചക്കാട്ടെ പരേതനായ തര്‍ക്കാരി അഹമ്മദിന്റെ ഭാര്യ ഫാത്തിമ (80) അന്തരിച്ചു. മക്കള്‍: തര്‍ക്കാരി മുഹമ്മദ് കുഞ്ഞി ഹാജി (പൂച്ചക്കാട് ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട്). ഹനീഫ, ഉബൈദ് ...

Read more

എ.എച്ച് മറിയമ്മ

മേല്‍പ്പറമ്പ്: ചെമ്പരിക്കയിലെ പരേതനായ വടക്കന്‍ അബ്ദുല്‍ ഖാദറിന്റെ ഭാര്യ എ.എച്ച് മറിയമ്മ (85) അന്തരിച്ചു. മകള്‍: മുഹമ്മദ് കുഞ്ഞി വടക്കന്‍, അബ്ദുല്ല, ഹസൈനാര്‍, ലത്തീഫ്, ബീഫാത്തിമ, ആയിഷ. ...

Read more

അബ്ദുല്‍ റഹ്മാന്‍ കോളിയാട്

തളങ്കര: തളങ്കര നുസ്രത്ത് നഗറിലെ അബ്ദുല്‍ റഹ്മാന്‍ കോളിയാട്(82) അന്തരിച്ചു. ഭാര്യ: നഫീസ മുവ്വാര്‍. മക്കള്‍: ഇംതിയാസ് (ഖത്തര്‍), ഷബ്‌ന (ഗോവ), മുംതാസ്. മരുമക്കള്‍: ഖലീല്‍ (ഗോവ), ...

Read more

വീട്ടുപറമ്പിലെ ഷെഡില്‍ റെയ്ഡ് നടത്തിയ പൊലീസ് നാടന്‍ തോക്കും എയര്‍ ഗണ്ണും തിരകളും പിടികൂടി; നീലേശ്വരം സ്വദേശിക്കെതിരെ കേസ്

കാഞ്ഞങ്ങാട്: വീട്ടുപറമ്പിലെ ഷെഡ്ഡില്‍ പൊലീസ് റെയ്ഡ് നടത്തി നാടന്‍ തോക്കും എയര്‍ഗണ്ണും തിരകളും കത്തിയും പിടികൂടി. സംഭവത്തില്‍ അമ്പലത്തറ പൊലീസ് നീലേശ്വരം സ്വദേശിക്കെതിരെ കേസെടുത്തു. തായന്നൂര്‍ തൊട്ടിലായിയിലെ ...

Read more

ഉപ്പള കൈക്കമ്പയിലെ വെടിവെപ്പ് കേസില്‍ ഒരു പ്രതി അറസ്റ്റില്‍; മൂന്നംഗസംഘത്തെ പിടികൂടാന്‍ അന്വേഷണം വ്യാപിപ്പിച്ചു

ഉപ്പള: കൈക്കമ്പ വെടിവെപ്പ് കേസില്‍ ഒരു പ്രതിയെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. മറ്റു പ്രതികളെ അന്വേഷിച്ചുവരുന്നു. ഉപ്പള ഫിര്‍ദൗസ് നഗറിലെ ആസിഫ് (26) ആണ് അറസ്റ്റിലായത്. ...

Read more

തൈക്കടപ്പുറത്ത് പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പിതാവടക്കം ഏഴുപ്രതികള്‍ക്കെതിരെ ജില്ലാകോടതിയില്‍ കുറ്റപത്രം നല്‍കി

നീലേശ്വരം: തൈക്കടപ്പുറത്ത് പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പിതാവടക്കം ഏഴുപ്രതികള്‍ക്കെതിരെ പൊലീസ് ജില്ലാ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പെണ്‍കുട്ടിയുടെ പിതാവിനെ കുടാതെ ഞാണിക്കടവ് സ്വദേശി മുഹമ്മദ് റിയാസ് ...

Read more

നീലേശ്വരത്ത് ആള്‍താമസമില്ലാത്ത വീട് പൊളിച്ചുനീക്കുന്നതിനിടെ സ്റ്റീല്‍ബോംബ് പൊട്ടിത്തെറിച്ചു, ഒരാള്‍ക്ക് പരിക്ക്; ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും പരിശോധനക്കെത്തി

നീലേശ്വരം: ആള്‍താമസമില്ലാത്ത വീട് പൊളിച്ചുനീക്കുന്നതിനിടെ സ്റ്റീല്‍ ബോംബ് പൊട്ടിത്തറിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി. നീലേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പള്ളിക്കര കുഞ്ഞിപുളിക്കാലിലെ ഗോപാലന്‍നായരുടെ ഭാര്യ ...

Read more

ഇന്ത്യയിലെ കോവിഡ് രോഗികളുടെ എണ്ണം 78 ലക്ഷം കടന്നു; 53000ത്തിലേറെ പുതിയ രോഗികള്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 78 ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 53,370 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് ...

Read more

കെ.എം ഷാജി എം.എല്‍.എയുടെ കണ്ണൂരിലെ വീട് അളന്നുതിട്ടപ്പെടുത്തി

കണ്ണൂര്‍: അനധികൃതമായി സ്വത്തുസമ്പാദനം നടത്തിയ കേസുമായി ബന്ധപ്പെട്ട് കെ.എം. ഷാജി എം.എല്‍.എ.യുടെ കണ്ണൂരിലെ വീടും അളന്ന് തിട്ടപ്പെടുത്തി. കോഴിക്കോട്ടെ വീട് അളന്നുതിട്ടപ്പെടുത്തിയതിനുപുറമേ പൊളിച്ചുനീക്കാനുള്ള നോട്ടീസും നല്‍കിയിരുന്നു. ഇതിന് ...

Read more

കാട്ടുപന്നിയെ കുടുക്കാന്‍ സ്ഥാപിച്ച കമ്പിയില്‍ നിന്ന് ഷോക്കേറ്റ് കര്‍ഷകന്‍ മരിച്ചു

ബായാര്‍: കാട്ടുപന്നിയെ കുടുക്കാന്‍ കമ്പിയില്‍ വൈദ്യുതി കടത്തിവിട്ട കര്‍ഷകന്‍ ഷോക്കേറ്റ് മരിച്ചു. ബള്ളൂര്‍ നാരണ ഗുള്ളിയിലെ റാഫേല്‍ ഡിസൂസ (49)യാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 9.30മണിയോടെയാണ് സംഭവം. ...

Read more
Page 3 of 3 1 2 3

Recent Comments

No comments to show.