Day: October 26, 2020

നൗഷാദ് പൊയക്കര… ആ സ്‌നേഹ സൈക്കിള്‍…

പൊയക്കര കുടുംബത്തിലെ പ്രബലമായ ഒരു കണ്ണികൂടി അറ്റു... പൊയക്കര നൗഷാദ്. നന്നേ ബാല്യത്തില്‍ തന്നെ ഞങ്ങളുടെ 'കമ്പനി' അംഗമാണ് അവന്‍. ബദ്‌റു ഫുട്‌ബോളില്‍ മാത്രം ശ്രദ്ധിച്ചു അക്കാലം. ...

Read more

ഉരുളുന്ന ചക്രത്തില്‍ ജീവിതത്തിന്റെ താളം

ഉപ്പുതൊട്ട് കര്‍പ്പൂരം വരെ സാധനങ്ങളുമായി രാജ്യം മുഴുവന്‍ താണ്ടി വരുന്ന വാഹനങ്ങളെക്കുറിച്ച്, അതിലെ ഡ്രൈവര്‍മാരെക്കുറിച്ച്, പാണ്ടിലോറികള്‍ എന്ന് വമ്മള്‍ വിളിച്ച് കളിയാക്കുന്ന ചരക്കുലോറികളെ കുറിച്ച്, ഇവരുടെ വിയര്‍പ്പാണ് ...

Read more

ഇ.കെ നായനാര്‍ ആസ്പത്രിയുടെ കീഴില്‍ കോവിഡ് ആസ്പത്രി പ്രവര്‍ത്തനമാരംഭിച്ചു

ചെങ്കള: ഇ.കെ നായനാര്‍ സ്മാരക സഹകരണ ആസ്പത്രിയുടെ കീഴില്‍ നായന്മാര്‍മൂല പടിഞ്ഞാര്‍ മൂലയില്‍ കോവിഡ് രോഗികളെ മാത്രം ചികിത്സിക്കാന്‍ പ്രത്യേക ആസ്പത്രി ആരംഭിച്ചു. ആസ്പത്രിയുടെ ഉദ്ഘാടനം കാസര്‍കോട് ...

Read more

ആയുധശേഖരം ഫേസ്ബുക്കില്‍ പ്രദര്‍ശിപ്പിച്ച് വിദ്വേഷപ്രചാരണം; സംഘപരിവാര്‍ സഹയാത്രികന്‍ പ്രതീഷ് വിശ്വനാഥനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കി

തിരുവനന്തപുരം: ഫേസ്ബുക്കിലൂടെയും മറ്റും നിരന്തരമായി മതസ്പര്‍ധ വളര്‍ത്തുന്ന സംഘപരിവാര്‍ സഹയാത്രികന്‍ പ്രതീഷ് വിശ്വനാഥനെതിരെ ഫ്രറ്റേണിറ്റി മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി. മഹാനവമി ദിനത്തില്‍ ആയുധശേഖരം ഫേസ്ബുക്കിലൂടെ ...

Read more

അക്കൗണ്ട് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാനാവശ്യപ്പെട്ട് ബാങ്ക്, ഓണ്‍ലൈന്‍ പേയ്‌മെന്റ് ആപ്പ് തുടങ്ങിയവയുടെ പേരില്‍ വ്യാജ എസ്എംഎസ് സന്ദേശം; ഒ.ടി.പി സംഘടിപ്പിച്ച് പണം തട്ടുന്ന സംഘം ഗള്‍ഫ് രാജ്യങ്ങളിലും സജീവം

മനാമ: ഓണ്‍ലൈന്‍ തട്ടിപ്പുസംഘങ്ങള്‍ ബാങ്ക് ഇടപാടുകാരെ കെണിയിലകപ്പെടുത്തി പണം തട്ടുന്ന സംഭവങ്ങള്‍ ഗള്‍ഫിലും വ്യാപകമാകുന്നു. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണമെന്നും അല്ലാത്ത പക്ഷം അക്കൗണ്ട് റദ്ദാക്കുമെന്നും ...

Read more

അധികാരത്തോടുള്ള ആര്‍ത്തി ബി.ജെ.പിയെ മത്തുപിടിപ്പിക്കുന്നു; ജനാധിപത്യസര്‍ക്കാരുകളെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നത് അപകടകരം; രൂക്ഷവിമര്‍ശനങ്ങളുമായി ഉദ്ധവ് താക്കറെ

മുംബൈ: ബി.ജെ.പിയെ ശക്തമായി കടന്നാക്രമിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ശിവസേന ഭരണത്തിന്റെ ഒന്നാം വാര്‍ഷികം ആഘാഷിക്കാനിരിക്കെയാണ് ബിജെപിക്കെതിരെ ഉദ്ധവ് ആഞ്ഞടിക്കുന്നത്. കോണ്‍ഗ്രസുമായും എന്‍.സി.പിയുമായും സഹകരിച്ച് ഭരണം ...

Read more

വിട പറഞ്ഞത് സമുന്നതനായ സോഷ്യലിസ്റ്റ് നേതാവ്

കഴിഞ്ഞ ദിവസം അന്തരിച്ച എ.വി രാമകൃഷ്ണന്‍ സാമൂഹിക-സാംസ്‌കാരിക രാഷ്ട്രീയ രംഗത്ത് സജീവമായിരുന്നു. ജനസംഘത്തിന്റെ അവിഭക്ത കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരിക്കെ, ബംഗ്ലാദേശിനെ അംഗീകരിക്കണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്റിന് മുന്നില്‍ സമരം നടത്തിയപ്പോള്‍ ...

Read more

വില കുതിച്ചുയരുന്നു; നടപടി വേണം

പച്ചക്കറികള്‍ക്കും പല വ്യഞ്ജനങ്ങള്‍ക്കും വില കുത്തനെ ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. കൊറോണ എന്ന മഹാമാരിയില്‍പ്പെട്ട് ഉഴലുന്ന ജനങ്ങള്‍ക്ക് ഇരുട്ടടിയായി മാറുകയാണ് വിലക്കയറ്റം. കൊറോണ വന്നിട്ട് ഏതാണ്ട് 10 മാസത്തോളമായി. ...

Read more

പരിയാരത്ത് ചികിത്സയിലായിരുന്ന ചെര്‍ക്കള സ്വദേശി മരിച്ചു

കാസര്‍കോട്: അസുഖത്തെ തുടര്‍ന്ന് പരിയാരത്ത് ചികിത്സയിലായിരുന്ന ചെര്‍ക്കള സ്വദേശി മരിച്ചു. ബാലടുക്ക എം.കെ. അബ്ദുല്ലയാണ് കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ മരിച്ചത്. ഭാര്യ: സമീറ കൊമ്പനടുക്കം. മക്കള്‍: സജ്‌ല, ...

Read more

കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന രണ്ട് പേര്‍ കൂടി മരിച്ചു

കാസര്‍കോട്: കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന രണ്ട് പേര്‍ കൂടി മരിച്ചു. റിട്ട. ബി.എസ്.എന്‍.എല്‍. സൂപ്രണ്ട് ബദിയടുക്ക മവ്വാര്‍ പെരിഞ്ചയിലെ ഗുറുവ(73), വിദ്യാനഗര്‍ പടുവടുക്കത്തെ നബീസ(64) എന്നിവരാണ് മരിച്ചത്. ...

Read more
Page 2 of 3 1 2 3

Recent Comments

No comments to show.