Day: October 26, 2020

ശ്രീനഗറില്‍ സേവനം അനുഷ്ടിക്കുന്നതിനിടെ തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിപൊട്ടി; കാഞ്ഞങ്ങാട് സ്വദേശിയായ സി.ആര്‍.പി.എഫ് ഇന്‍സ്‌പെക്ടര്‍ മരണത്തിന് കീഴടങ്ങി

കാഞ്ഞങ്ങാട്: തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടി പൊട്ടി പരിക്കേറ്റു ചികിത്സയിലായിരുന്ന കാഞ്ഞങ്ങാട് സ്വദേശിയായ സി.ആര്‍.പി.എഫ് ഇന്‍സ്‌പെക്ടര്‍ ശ്രീനഗറില്‍ മരിച്ചു. മോനാച്ചയിലെ തെക്കേടത്ത് വീട്ടില്‍ പരേതനായ പി.കൃഷ്ണന്റെ മകന്‍ ...

Read more

യുവതി വിഷം അകത്തുചെന്ന് മരിച്ച സംഭവത്തില്‍ ദുരൂഹത; പഞ്ചായത്തംഗമായ ഭര്‍ത്താവിനും അമ്മക്കുമെതിരെ കേസ്

കുറ്റിക്കോല്‍: യുവതി വിഷം അകത്തുചെന്ന് മരിച്ച സംഭവത്തില്‍ ദുരൂഹത. സംഭവവുമായി ബന്ധപ്പെട്ട് പഞ്ചായത്തംഗമായ ഭര്‍ത്താവിനും അമ്മക്കുമെതിരെ ബേഡകം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കരിവേടകത്തെ ജിനോ (36)യാണ് ...

Read more

ലക്ഷ്മി റൈ

ആദൂര്‍: മല്ലാവരയിലെ ലക്ഷ്മി റൈ അന്തരിച്ചു. മക്കള്‍: ഗിരീഷ് റൈ, നളിനി, യോഗീഷ് റൈ. മരുമക്കള്‍: പ്രസാദ്, വിദ്യ റൈ, ജയന്തി. സഹോദരങ്ങള്‍: ദാസപ്പ, ബാലകൃഷ്ണ, രാജീവി, ...

Read more

ബി.എന്‍. മൊയ്തു

മാവിനക്കട്ട: മാവിനക്കട്ട പുതിയ വീട്ടില്‍ പരേതനായ അബ്ദുറഹ്മാന്റെയും ആസ്യമ്മയുടെയും മകന്‍ ബി.എന്‍. മൊയ്തു (54) അന്തരിച്ചു. ഭാര്യ: ആസ്യ. മക്കള്‍: അസ്മ, സുഹറ, നസിയ. സഹോദരങ്ങള്‍: അബ്ദുല്‍ഖാദര്‍, ...

Read more

കശുവണ്ടി ഫാക്ടറിയിലെ എലിശല്യം ഒഴിവാക്കാന്‍ ഭര്‍ത്താവ് വിഷം ചേര്‍ത്ത പപ്പായ സൂക്ഷിച്ചു; അബദ്ധത്തില്‍ കഴിച്ച ഭാര്യ മരണത്തിന് കീഴടങ്ങി

ഉഡുപ്പി: കശുവണ്ടി ഫാക്ടറിയിലെ എലികളെ കൊല്ലാന്‍ ഭര്‍ത്താവ് എലി വിഷം ചേര്‍ത്ത പപ്പായ കഷ്ണങ്ങള്‍ ഫാക്ടറിക്കത്തും വീട്ടിനകത്തും സൂക്ഷിച്ചു. ഇതില്‍ നിന്ന് അബദ്ധത്തില്‍ ഒരു കഷ്ണം കഴിച്ച ...

Read more

കാമുകന്റെ ഭാര്യയുമായി വഴക്കിട്ട യുവതി ദുരൂഹസാഹചര്യത്തില്‍ മരിച്ചു; മരണത്തില്‍ സംശയം പ്രകടിപ്പിച്ച് ബന്ധുക്കള്‍

ഉഡുപ്പി: കാമുകന്റെ ഭാര്യയുമായി വഴക്കിട്ട യുവതിയെ അവശനിലയില്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. യുവതി പിന്നീട് മരണപ്പെടുകയും ചെയ്തു. ഇതോടെ മരണത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചു. ഉഡുപ്പി സ്വദേശിനിയായ 21കാരിയാണ് ...

Read more

നബിദിനാഘോഷം; ദക്ഷിണകന്നഡ ജില്ലയില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി; തുറന്ന സ്ഥലങ്ങളില്‍ ബഹുജന പ്രാര്‍ഥനകളും പ്രഭാഷണങ്ങളും സ്റ്റേജ് പരിപാടികളും പാടില്ലെന്ന് ജില്ലാ ഭരണകൂടം

മംഗളൂരു: ഒക്ടോബര്‍ 29ലെ നബിദിനാഘോഷത്തിന്റെ പശ്ചാത്തലത്തില്‍ ദക്ഷിണ കന്നഡ ജില്ലയില്‍ ജില്ലാ ഭരണകൂടം മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍ ഡോ. കെ വി രാജേന്ദ്രയാണ് നബിദിനത്തില്‍ ...

Read more

നീലേശ്വരത്തെ സ്റ്റീല്‍ ബോംബ് സ്ഫോടനം; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് സി.പി.എം മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കി

നീലേശ്വരം: നീലേശ്വരം പള്ളിക്കര കുഞ്ഞിപുളിക്കാലില്‍ ആള്‍താമസമില്ലാത്ത വീട്ടിലുണ്ടായ സ്റ്റീല്‍ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സി.പി.എം മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കി. സി.പി.എം നീലേശ്വരം ...

Read more

പെരിയ കേന്ദ്ര സര്‍വകലാശാലയില്‍ സംവരണചട്ടം മറികടന്ന് നിയമനം; ലാബ് അസിസ്റ്റന്റിനെ സസ്പെന്റ് ചെയ്യാന്‍ തീരുമാനം

കാസര്‍കോട്: പെരിയ കേന്ദ്രസര്‍വകലാശാലയില്‍ സംവരണചട്ടം മറികടന്ന് നിയമനം നേടിയ ലാബ് അസിസ്റ്റന്റിനെതിരെ നടപടി വരുന്നു. സര്‍വകലാശാലയിലെ ലാബ് അസിസ്റ്റന്റ് കെ.വി സുധയെ സസ്പെന്റ് ചെയ്യാന്‍ കേന്ദ്രസര്‍വകലാശാല എക്സിക്യൂട്ടീവ് ...

Read more
Page 3 of 3 1 2 3

Recent Comments

No comments to show.