Day: October 27, 2020

ഉപ്പളയില്‍ യുവാവിനെ കാറില്‍ തട്ടിക്കൊണ്ട് പോയി; 2 മണിക്കൂറിന് ശേഷം വിട്ടയച്ചു

ഉപ്പള: ഇലക്ട്രിക്കല്‍ ജീവനക്കാരനെ കാറില്‍ തട്ടിക്കൊണ്ടുപോയി. വിവരമറിഞ്ഞെത്തിയ പൊലീസ് കാര്‍ കണ്ടെത്താനായി പരക്കം പാഞ്ഞു. അതിനിടെ രണ്ട് മണിക്കൂറിന് ശേഷം യുവാവിനെ വിട്ടയച്ചു. ഇന്നലെ രാത്രി ഏഴര ...

Read more

ലീഗ് പ്രവര്‍ത്തകനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ 2 പേര്‍ അറസ്റ്റില്‍; 3 പേരെ തിരയുന്നു

ഉപ്പള: മുസ്ലിം ലീഗ് മംഗല്‍പ്പാടി സെക്രട്ടറി മുസ്തഫയെ തലക്കടിച്ചും വെട്ടിയും പരിക്കേല്‍പ്പിച്ച രണ്ട് പേര്‍ അറസ്റ്റില്‍. മൂന്ന് പേരെ തിരയുന്നു. ഉപ്പള കൈക്കമ്പ ബങ്കള ക്വാര്‍ട്ടേഴ്‌സിലെ ബിലാല്‍(23), ...

Read more

ഫാഷന്‍ഗോള്‍ഡ് നിക്ഷേപതട്ടിപ്പ്: ക്രിമിനല്‍ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എം.സി ഖമറുദ്ദീന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹരജിക്കെതിരെ പ്രത്യേക അന്വേഷണസംഘം എതിര്‍ സത്യവാങ്ങ്മൂലം സമര്‍പ്പിച്ചു

കാസര്‍കോട്: ഫാഷന്‍ഗോള്‍ഡ് നിക്ഷേപതട്ടിപ്പുമായി ബന്ധപ്പെട്ട് തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജ്വല്ലറി ചെയര്‍മാന്‍ എം.സി ഖമറുദ്ദീന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹരജിക്കെതിരെ പ്രത്യേക അന്വേഷണസംഘം എതിര്‍ ...

Read more

മുന്നോക്ക സംവരണം സവര്‍ണ താത്പര്യം സംരക്ഷിക്കാനാണെന്ന് എ.പി വിഭാഗം മുഖപത്രം; വിദ്യാഭ്യാസമേഖലയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് തിരിച്ചടിയാകുമെന്നും വിമര്‍ശനം

കോഴിക്കോട്: സംസ്ഥാന സര്‍ക്കാര്‍ മുന്നോക്കവിഭാഗത്തിലെ പിന്നോക്കക്കാര്‍ക്കായി ഏര്‍പ്പെടുത്തിയ സംവരണത്തിനെതിരെ ആഞ്ഞടിച്ച് എ.പി വിഭാഗം മുഖപത്രം. സംവരണത്തിന്റെ അടിസ്ഥാന തത്വങ്ങളെ സര്‍ക്കാര്‍ വെല്ലുവിളിക്കുകയാണെന്നും സവര്‍ണ താല്‍പര്യം മാത്രം മുന്‍നിര്‍ത്തിയാണ് ...

Read more

ജീവനക്കാര്‍ക്കെതിരെ അപവാദപ്രചരണം നടത്തിയെന്ന പരാതി; ബാങ്ക് സെക്രട്ടറിയെ സി.പി.എം ലോക്കല്‍ കമ്മിറ്റിയില്‍ നിന്ന് പുറത്താക്കി; പാര്‍ട്ടിയുമായി ബന്ധമുള്ള സംഘടനകളില്‍ നിന്ന് ഒഴിവാക്കിയെന്നും നേതൃത്വം

തൃക്കരിപ്പൂര്‍: ജീവനക്കാര്‍ക്കെതിരെ കൃത്രിമ തെളിവുകളുണ്ടാക്കി അപവാദപ്രചരണം നടത്തിയെന്ന് പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ബാങ്ക് സെക്രട്ടറിയെ സി.പി.എം ലോക്കല്‍ കമ്മിറ്റിയില്‍ നിന്ന് പുറത്താക്കി. ഇതിന് പുറമെ ...

Read more

ഗവേഷകവിദ്യാര്‍ത്ഥിനിയുടെ പരാതിയെ തുടര്‍ന്ന് സസ്പെന്‍ഷനില്‍ കഴിയുന്ന അധ്യാപകന് കേന്ദ്രസര്‍വകലാശാലയെ പ്രതിനിധീകരിച്ച് വിദേശത്ത് പോകുന്നതിന് രണ്ടുവര്‍ഷത്തേക്ക് വിലക്ക്

പെരിയ: ഗവേഷകവിദ്യാര്‍ത്ഥിനിയുടെ പരാതിയെ തുടര്‍ന്ന് സസ്പെന്‍ഷനില്‍ കഴിയുന്ന അധ്യാപകന് പെരിയ കേന്ദ്രസര്‍വകലാശാല അധികൃതര്‍ സര്‍വകലാശാലയെ പ്രതിനിധീകരിച്ച് വിദേശത്തേക്ക് പോകുന്നതിന് രണ്ട് വര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തി. കേന്ദ്രസര്‍വകലാശാലയിലെ ഇംഗ്ലീഷ് ആന്റ് ...

Read more

തളങ്കര ഖാസിലേന്‍ സ്വദേശി അജ്മാനില്‍ അന്തരിച്ചു

തളങ്കര: തളങ്കര ഖാസിലേന്‍ സ്വദേശി അജ്മാനില്‍ അന്തരിച്ചു. ഖാസിലേനിലെ പരേതനായ കുഞ്ഞാമുവിന്റെയും ഖദീജയുടെയും മകന്‍ മുഹമ്മദ് കുഞ്ഞി(65) ആണ് അന്തരിച്ചത്. ബന്ധുവിനോടൊപ്പം അജ്മാനില്‍ ഹോട്ടല്‍ നടത്തിവരികയായിരുന്നു. ഇന്നലെ ...

Read more
Page 3 of 3 1 2 3

Recent Comments

No comments to show.