Day: October 28, 2020

ജില്ലയില്‍ 360 പേര്‍ക്ക് രോഗമുക്തി; 203 പുതിയ രോഗികള്‍ കൂടി, ഇന്ന് 2 മരണങ്ങള്‍; മരണസംഖ്യ 183 ആയി

കാസര്‍കോട്: ജില്ലയില്‍ ബുധനാഴ്ച 203 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 200 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കുമാണ് കോവിഡ് ...

Read more

സംസ്ഥാനത്ത് 8790 പേര്‍ക്ക് കൂടി കോവിഡ്; 7660 പേര്‍ക്ക് രോഗമുക്തി, 27 മരണങ്ങള്‍, പരിശോധിച്ചത് 66,980 സാമ്പിളുകള്‍; കാസര്‍കോട്ട് 203 പുതിയ രോഗികള്‍

തിരുവനന്തപുരം: ഇന്ന് 8790 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചത്. എറണാകുളം 1250, കോഴിക്കോട് 1149, തൃശൂര്‍ 1018, കൊല്ലം 935, ആലപ്പുഴ 790, തിരുവനന്തപുരം 785, കോട്ടയം ...

Read more

‘അമ്മയും കുഞ്ഞും ആസ്പത്രി’ ഉദ്ഘാടനത്തിനൊരുങ്ങുന്നു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ മാതൃ-ശിശു സംരക്ഷണത്തിനായുള്ള അമ്മയും കുഞ്ഞും ആസ്പത്രി പണി കെട്ടിടം പൂര്‍ത്തിയായി വരുന്നു. ഒന്‍പത് കോടി 40 ലക്ഷം രൂപ ചെലവിലാണ് കെട്ടിടം പണി പൂര്‍ത്തിയാകുന്നത്. ...

Read more

ഉപ്പുതിന്നവന്‍ വെള്ളം കുടിക്കും, ശിവശങ്കര്‍ കുറ്റക്കാരനെങ്കില്‍ ശിക്ഷ അനുഭവിക്കട്ടെയെന്ന് മന്ത്രി എ.കെ ബാലന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ എന്‍ഫോഴ്സ്മെന്റ് കസ്റ്റഡിയിലെടുത്തതിന്റെ പേരില്‍ പ്രതിപക്ഷം ദുരുപദിഷ്ടമായ ആരോപണങ്ങളാണ് ഉയര്‍ത്തുന്നതെന്നും ശിവശങ്കറിന്റെ അറസ്റ്റ് സര്‍ക്കാരിനെ ഭയപ്പെടുത്തുന്നില്ലെന്നും മന്ത്രി എ.കെ ബാലന്‍ ...

Read more

മുന്നോക്കസംവരണത്തെ ചൊല്ലി യു.ഡി.എഫില്‍ ഭിന്നത; ലീഗ് നിലപാടിനെ തള്ളിപ്പറഞ്ഞ് മുല്ലപ്പള്ളി

തിരുവനന്തപുരം: മുന്നാക്ക വിഭാഗത്തിലെ പിന്നോക്കക്കാര്‍ക്ക് 10 ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിയതിനെ ചൊല്ലി യു.ഡി.എഫില്‍ ചേരിതിരിവ്. മുന്നോക്കസംവരണത്തെ മുസ്ലിംലീഗ് എതിര്‍ക്കുമ്പോള്‍ അനുകൂലിക്കുന്ന നിലപാടാണ് വൈകിയെങ്കിലും കോണ്‍ഗ്രസ് സ്വീകരിച്ചിരിക്കുന്നത്. ...

Read more

മാലിക് ദീനാര്‍ യതീംഖാനയിലെ മുഴുവന്‍ കുട്ടികള്‍ക്കും വീട്ടില്‍ ഭക്ഷ്യകിറ്റ് എത്തിച്ച് ദഖീറത്തുല്‍ ഉഖ്‌റാ സംഘം

തളങ്കര: കോവിഡിന്റെ പശ്ചാത്തലത്തില്‍ മാസങ്ങളായി അനാഥാലയങ്ങള്‍ പൂട്ടിക്കിടക്കുമ്പോഴും മാലിക് ദീനാര്‍ യതീംഖാനയിലെ മുഴുവന്‍ കുട്ടികള്‍ക്കും എല്ലാമാസവും ഭക്ഷ്യവസ്തുക്കള്‍ വീട്ടിലെത്തിച്ച് നല്‍കി ദഖീറത്തുല്‍ ഉഖ്‌റാ സംഘത്തിന്റെ മാതൃകാപ്രവര്‍ത്തനം. കുട്ടികള്‍ക്ക് ...

Read more

അംബികാസുതന്‍ മാങ്ങാടിന്റെ ‘മാക്കം എന്ന പെണ്‍തെയ്യം’ നോവല്‍ പ്രകാശനം ചെയ്തു

കാഞ്ഞങ്ങാട്: പ്രശസ്ത സാഹിത്യകാരന്‍ അംബികാസുതന്‍ മാങ്ങാടിന്റെ ഏറ്റവും പുതിയ പുസ്തകം 'മാക്കം എന്ന പെണ്‍തെയ്യം' പ്രകാശനം ചെയ്തു. പുസ്തകത്തിന്റെ ആദ്യപ്രതി സി.വി. ബാലകൃഷ്ണനില്‍ നിന്നും പ്രശസ്ത യൂട്യൂബര്‍ ...

Read more

‘ദേശീയ പാതാ വികസനം: കുടിയൊഴിപ്പിക്കപ്പെടുന്ന പ്രിന്റിംഗ് പ്രസുകള്‍ക്ക് നഷ്ടപരിഹാരം അനുവദിക്കണം’

കാസര്‍കോട്: ദേശീയപാതാ വികസനത്തെ തുടര്‍ന്ന് കുടിയൊഴിപ്പിക്കപ്പെട്ട പ്രിന്റിംഗ് പ്രസുകള്‍ക്ക് നഷ്ടപരിഹാരം അനുവദിക്കണമെന്ന് കേരള പ്രിന്റേര്‍സ് അസോസിയേഷന്‍ കാസര്‍കോട് മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. വ്യാപാരികളും സ്ഥാപന ഉടമകള്‍ക്കുമുള്ള പുനരധിവാസ ...

Read more

പഴയ എസ്.പി ഓഫീസ് കെട്ടിടം പൊളിച്ച് റവന്യൂ ഡിവിഷനല്‍ ഓഫീസ് ഒരുങ്ങുന്നു

കാസര്‍കോട്: പുലിക്കുന്നിലെ പഴയ എസ്.പി ഓഫീസ് കെട്ടിടം പൊളിച്ച് ആര്‍.ഡി.ഒ ഓഫീസ് സമുച്ചയം ഒരുങ്ങുന്നു. ആര്‍.ഡി.ഒയുടെ റവന്യൂ ഡിവിഷനല്‍ ഓഫീസിനായി അത്യാധുനിക സൗകര്യങ്ങളോടെ ഇരുനില കെട്ടിടമാണ് ഒരുങ്ങുന്നത്. ...

Read more
Page 1 of 3 1 2 3

Recent Comments

No comments to show.