Day: October 29, 2020

കാസര്‍കോട് ജില്ലയില്‍ 187 പേര്‍ക്ക് കോവിഡ്; 182 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: ജില്ലയില്‍ 187 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 179 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ അഞ്ച് പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ മൂന്ന് പേര്‍ക്കുമാണ് രോഗം ...

Read more

സംസ്ഥാനത്ത് 14 ജില്ലകളില്‍ 7ലും ഒരേ സമുദായത്തിലെ കലക്ടര്‍മാര്‍, ഉന്നതവിദ്യാഭ്യാസ വകുപ്പടക്കം ഉന്നത അധികാര സ്ഥാപനങ്ങളെല്ലാം മുസ്ലിംകള്‍ സ്വന്തമാക്കുന്നു; നുണപ്രചാരണത്തിലൂടെ വര്‍ഗീയവിഷം തുപ്പി പി സി ജോര്‍ജ് എംഎല്‍എ

കോട്ടയം: നുണപ്രചാരണത്തിലൂടെ വര്‍ഗീയവിഷം തുപ്പി പി സി ജോര്‍ജ് എംഎല്‍എ. സംസ്ഥാനത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ മുസ്ലിംകള്‍ ഉദ്യോഗസ്ഥരായി എത്തുന്നതാണ് പി സി ജോര്‍ജ് എംഎല്‍എയെ ആശങ്കയിലാക്കുന്നത്. സംസ്ഥാനത്തെ ...

Read more

സംസ്ഥാനത്ത് വ്യാഴാഴ്ച 7020 പേര്‍ക്ക് കോവിഡ്; 8474 പേര്‍ രോഗമുക്തി നേടി, 26 മരണങ്ങള്‍; പരിശോധിച്ചത് 54,339 സാമ്പിളുകള്‍

തിരുവനന്തപുരം: വ്യാഴാഴ്ച സംസ്ഥാനത്ത് 7020 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 54,339 പേരെ പരിശോധിച്ചതില്‍ നിന്നാണ് ഇത്രയും പേര്‍ക്ക് പോസിറ്റീവ് ആയത്. അതേസമയം 8474 പേര്‍ക്ക് രോഗം ...

Read more

ബെംഗളൂരു മയക്കുമരുന്ന് കേസ്: ബിനീഷ് കോടിയേരിയുടെ അറസ്റ്റ് മലയാള സിനിമയിലേക്കോ? എന്‍സിബി അറസ്റ്റ് ചെയ്തത് എന്‍ഫോഴ്സ്മെന്റ് സോണല്‍ ഓഫീസില്‍ ചോദ്യം ചെയ്യലിനായി എത്തിയപ്പോള്‍

ബംഗളൂരു: നടനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനുമായ ബിനീഷ് കോടിയേരിയെ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തതോടെ ബെംഗളൂരു മയക്കുമരുന്ന് കേസ് അന്വേഷണം മലയാള ...

Read more

അനധികൃത കോഴിപ്പോര് തടയാനെത്തിയ പോലീസിനെ പോരുകോഴികള്‍ അക്രമിച്ചു കൊലപ്പെടുത്തി

മനില: അനധികൃത കോഴിപ്പോര് തടയാനെത്തിയ പോലീസുദ്യോ പോരുകോഴികള്‍ അക്രമിച്ചു കൊലപ്പെടുത്തി. ഫിലിപ്പീന്‍സിലാണ് സംഭവം. കോഴിയുടെ കാലില്‍ ഘടിപ്പിച്ച ബ്ലേഡ് കൊണ്ട് കോഴി ആക്രമിക്കുകയായിരുന്നു. ഫിലിപ്പീന്‍സിലെ വടക്കന്‍ സമാര്‍ ...

Read more

ഒക്യൂപാഷന്‍ തെറാപ്പി ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്ഘാടനം ചെയ്തു

ബോവിക്കാനം: ബോവിക്കാനം, കോട്ടൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അക്കര ഫൗണ്ടേഷന്‍ സെന്റര്‍ ഫോര്‍ ചൈല്‍ഡ് ഡെവലപ്‌മെന്റിന്റെ കീഴില്‍ ഓക്ക്യൂപാഷന്‍ തെറാപ്പി ഡിപ്പാര്‍ട്ട്‌മെന്റ് കാസര്‍കോട് ഗവ. ആശുപത്രി ഫിസിക്കല്‍ മെഡിസിന്‍ ...

Read more

കോവിഡ് സ്ഥിരീകരിച്ച് ആശുപത്രിയില്‍ കൊണ്ടുപോകാനായി ആംബുലന്‍സില്‍ കയറ്റുന്നതിനിടെ രോഗി കുഴഞ്ഞുവീണ് മരിച്ചു

കാഞ്ഞങ്ങാട്: കൊവിഡ് ബാധിച്ച് ആസ്പത്രിയില്‍ കൊണ്ടുപോകാനൊരുങ്ങുന്നനിടയില്‍ വയോധിക കുഴഞ്ഞുവീണ് മരിച്ചു. വെള്ളിക്കോത്ത് കാരക്കുഴി പുലിക്കോടന്‍ വീട്ടില്‍ തമ്പായി അമ്മ (82) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം. ...

Read more

പെന്‍ഷന്‍ വെട്ടിക്കുറച്ച സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണം: എഐടിയുസി

കാസര്‍കോട്: പ്രതിമാസം രണ്ടായിരം രൂപയിലധികം ഇ.പി.എഫ്. പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്ക് ക്ഷേമനിധി ബോര്‍ഡിന്റെയോ, സാമൂഹ്യ സുരക്ഷയുടേയോ നിലവില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന 1400 രൂപ പെന്‍ഷന്‍ 600 രൂപ മാത്രമായി വെട്ടി ...

Read more

Recent Comments

No comments to show.