Day: October 30, 2020

മദ്യക്കടത്ത് കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന രണ്ട് പ്രതികള്‍ സ്റ്റേഷനില്‍ കീഴടങ്ങി

കുമ്പള: മദ്യക്കടത്ത് കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന രണ്ട് പ്രതികള്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. കാസര്‍കോട് മധൂര്‍ ബായിനടക്കയിലെ ആര്‍.കെ. ദിനേശ് എന്ന ഗിരീഷ് (30), ബന്തിയോട് വീരനഗറിലെ ...

Read more

ജില്ലയില്‍ വെള്ളിയാഴ്ച 148 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: കോവിഡ് ചികിത്സയിലുണ്ടായിരുന്ന 148 പേര്‍ക്ക് ഇന്ന് നെഗറ്റീവായി. ഇതോടെ ഇതുവരെ രോഗം ഭേദമായവരുടെ എണ്ണം 16,576 ആണ്. നിലവില്‍ ജില്ലയില്‍ 1722 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ...

Read more

വെള്ളിയാഴ്ച ജില്ലയില്‍ 133 പേര്‍ക്ക് കോവിഡ്

കാസര്‍കോട്: ജില്ലയില്‍ ഇന്ന് 133 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 130 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ...

Read more

സംസ്ഥാനത്ത് 6638 പേര്‍ക്ക് കൂടി കോവിഡ്; 7828 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6638 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1096, മലപ്പുറം 761, കോഴിക്കോട് 722, എറണാകുളം 674, ആലപ്പുഴ 664, തിരുവനന്തപുരം 587, ...

Read more

കേരള പ്രിന്റേഴ്‌സ് അസോസിയേഷന്‍ നവംബര്‍ ഒന്ന് മുതല്‍ 7 വരെ അച്ചടി സംരക്ഷണവാരം ആചരിക്കും

കാസര്‍കോട്: കേരളത്തിലെ അച്ചടി രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ സംഘടനയായ കേരള പ്രിന്റേഴ്‌സ് അസോസിയേഷന്റെ (കെ.പി.എ.) ആഭിമുഖ്യത്തില്‍ നവംബര്‍ 1 കേരളപ്പിറവി മുതല്‍ നവംബര്‍ 7 പ്രിന്റേഴ്‌സ് ഡേ വരെ ...

Read more

കാസര്‍കോട് ജില്ലയില്‍ വാഹനാപകട നഷ്ടപരിഹാര ട്രിബ്യൂണലും പോക്‌സോ കോടതിയും പ്രവര്‍ത്തനസജ്ജമായി; ഉദ്ഘാടനം നവംബര്‍ 2ന് മുഖ്യമന്ത്രി നിര്‍വഹിക്കും

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ വാഹനാപകട നഷ്ടപരിഹാര ട്രിബ്യൂണലും പോക്‌സോ കോടതിയും പ്രവര്‍ത്തനസജ്ജമായി. വാഹനാപകട നഷ്ടപരിഹാര ട്രിബ്യൂണലി (എം.എ.സി.ടി)ന്റെ പ്രവര്‍ത്തനം വിദ്യാനഗറിലെ ജില്ലാകോടതി കെട്ടിടത്തിലും പോക്‌സോ കോടതി കാഞ്ഞങ്ങാട്ടെ ...

Read more

ഇത് കാസര്‍കോട്ടെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടല്‍

കാസര്‍കോട്ടെ ജനങ്ങള്‍ ഏറെ, പ്രതീക്ഷയോടെ കണ്ടിരുന്ന തെക്കിലിലെ ടാറ്റാ കോവിഡ് ആസ്പത്രി പേരിന് മാത്രമായി തുറന്നിരിക്കുകയാണ്. കോടികള്‍ മുടക്കി ടാറ്റാ നിര്‍മ്മിച്ച കോവിഡ് ആസ്പത്രി വെറുമൊരു ഫസ്റ്റ് ...

Read more

ബദിയടുക്കയില്‍ ആഫ്രിക്കന്‍ ഒച്ച് ശല്യം രൂക്ഷമായി; പൊറുതി മുട്ടി ജനം

ബദിയടുക്ക: ബദിയടുക്കയിലും പരിസരങ്ങളിലും ആഫ്രിക്കന്‍ ഒച്ച് ശല്യം രൂക്ഷമാവുന്നു. പൊറുതി മുട്ടി ജനം. കെടഞ്ചി കണ്ണിയത്ത് ജങ്ഷന്‍, ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിസരം ഉള്‍പ്പെടയുള്ള പ്രദേശത്തെ വീടുകളിലും ...

Read more

പള്ളിക്കുഞ്ഞി

ചൗക്കി: ചൗക്കിയിലെ ഫാത്തിമ സ്റ്റോര്‍ ഉടമ പള്ളിക്കുഞ്ഞി (61) അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കുറച്ച് ദിവസമായി മംഗലാപുരം ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. പരേതരായ ഹസൈനാര്‍-മറിയം ദമ്പതികളുടെ ...

Read more

അതിര്‍ത്തി ഗ്രാമങ്ങളില്‍ കോഴിയങ്കം വീണ്ടും സജീവമായി; അധികൃതര്‍ക്ക് മൗനം

ബദിയടുക്ക: അതിര്‍ത്തി ഗ്രാമങ്ങളില്‍ കോഴിയങ്കം വീണ്ടും സജീവമാകുന്നു. അധികൃതര്‍ക്ക് മൗനം. നേരത്തെ ഉത്സവങ്ങളേയും മറ്റും മറയാക്കി കോഴിയങ്കത്തില്‍ ഏര്‍പ്പെട്ട സംഘം കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ഉള്‍വലിഞ്ഞിരുന്നുവെങ്കിലും ...

Read more
Page 1 of 3 1 2 3

Recent Comments

No comments to show.