Day: October 30, 2020

കാട്ടാന ശല്യം; അടിയന്തിര നടപടികളെടുക്കുമെന്ന് എം.പിക്ക് ഉദ്യോഗസ്ഥരുടെ ഉറപ്പ്

മുളിയാര്‍: കാട്ടാനശല്യത്തിന് അടിയന്തിര പരിഹാരം കാണുമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പിക്ക് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ ഉറപ്പ്. കാട്ടാന കൃഷി നശിപ്പിച്ച മുളിയാര്‍ പഞ്ചായത്തിലെ ചെറ്റത്തോട് ദര്‍ക്കാസ്, കാനത്തൂരിലെ കുണ്ടൂച്ചി, ...

Read more

മൊയ്തു

ചെര്‍ക്കള: മേനങ്കോട് ജംഗ്ഷനിലെ വ്യാപാരി മൂല മൊയ്തു(55)അന്തരിച്ചു. ചികിത്സയിലായിരുന്നു. ഭാര്യ: റാബിയ. മക്കള്‍: ഹിസാന, ഹിഷാം, ഹിയാദ്. മരുമകന്‍: ഹസ്സന്‍ ബെണ്ടിച്ചാല്‍ (റിയാദ്, സൗദി അറേബ്യ). മേനങ്കോട് ...

Read more

കരിപ്പൂര്‍ വിമാനദുരന്തത്തില്‍ 660 കോടി രൂപയുടെ ക്ലെയിമിന് തീരുമാനം; ഇന്ത്യന്‍ ഏവിയേഷന്‍ വിപണിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന് ഇന്‍ഷൂറന്‍സ് ക്ലെയിം

ന്യൂഡല്‍ഹി: കരിപ്പൂര്‍ വിമാന ദുരന്തവുമായി ബന്ധപ്പെട്ട് 660 കോടി രൂപയുടെ ക്ലെയിമിന് തീരുമാനമായി. ഇന്ത്യന്‍ ഏവിയേഷന്‍ വിപണിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന ഇന്‍ഷുറന്‍സ് ക്ലെയിം തുകയാണ് ...

Read more

അനൂപ് മുഹമ്മദ് ബിനീഷിന്റെ ബിനാമിയെന്ന് എന്‍ഫോഴ്സ്മെന്റ്; ഇരുവരും ചേര്‍ന്ന് നടത്തിയ ബിസിനസുകള്‍ സംബന്ധിച്ച് കൂടുതല്‍ അന്വേഷണം

ബംഗളൂരു: ബംഗളൂരു മയക്കുമരുന്ന് കേസില്‍ പിടിയിലായ അനൂപ് മുഹമ്മദ് ബിനീഷ് കോടിയേരിയുടെ ബിനാമിയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണത്തില്‍ തെളിഞ്ഞു. അനൂപിനെ ബിനാമിയാക്കി ബിനീഷ് നിരവധി ബിസിനസുകള്‍ ബംഗളൂരുവില്‍ ...

Read more

24കാരിയെ അയല്‍വാസി കുത്തിക്കൊലപ്പെടുത്തി; അക്രമത്തില്‍ അമ്മയ്ക്ക് ഗുരുതര പരിക്ക്

കൊല്ലം: കൊല്ലത്ത് മലിനജലവുമായി ബന്ധപ്പെട്ട പ്രശ്നത്തെ തുടര്‍ന്ന് യുവതിയെ അയല്‍വാസി കുത്തിക്കൊലപ്പെടുത്തി. ഉളിയക്കോവില്‍ സ്വദേശി അഭിരാമി (24)യാണ് കൊല്ലപ്പെട്ടത്. യുവതിയുടെ അമ്മ ലീനക്കും കുത്തേറ്റു. ലീന ഗുരുതരമായ ...

Read more

സി.എല്‍ സത്താര്‍

ചെമ്മനാട്: ബോംബെ കോലാബയിലെ സിംല കാന്റീന്‍ ഉടമയും ബോംബെ കേരള മുസ്ലിം ജമാഅത്തിന്റെയും കേരള മലയാളി സമാജത്തിന്റെയും നേതാവുമായിരുന്ന ചെമ്മനാട് സ്വദേശി സി.എല്‍.സത്താര്‍ (72)അന്തരിച്ചു. പ്രാദേശിക കോണ്‍ഗ്രസ് ...

Read more

കശ്മീരില്‍ യുവമോര്‍ച്ച ജനറല്‍ സെക്രട്ടറിയടക്കം മൂന്ന് ബി.ജെ.പി പ്രവര്‍ത്തകരെ വെടിവെച്ചുകൊന്നു

ശ്രീനഗര്‍: കശ്മീരില്‍ യുവമോര്‍ച്ച ജനറല്‍ സെക്രട്ടറിയടക്കം മൂന്ന് ബിജെപി പ്രവര്‍ത്തകരെ വെടിവച്ച് കൊന്നു. കുല്‍ഗാമിലെ യുവമോര്‍ച്ച ജനറല്‍ സെക്രട്ടറി ഫിദ ഹുസൈന്‍ ഉള്‍പ്പെടെ മൂന്ന് പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. ...

Read more

ബേവിഞ്ച വെടിവെപ്പ് കേസ്; രവിപൂജാരിയെ പ്രതിചേര്‍ത്ത് ക്രൈംബ്രാഞ്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി; അറസ്റ്റ് രേഖപ്പെടുത്താന്‍ അന്വേഷണസംഘം ബംഗളൂരുവിലേക്ക് പോകും

കാസര്‍കോട്: ബേവിഞ്ചയിലെ കരാറുകാരന്‍ എം.ടി മുഹമ്മദ്കുഞ്ഞിയുടെ വീടിനു നേരെ വെടിയുതിര്‍ത്ത കേസില്‍ അധോലോക ഗുണ്ട രവി പൂജാരിയെ അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ ക്രൈംബ്രാഞ്ച് അന്വേഷണസംഘം ആരംഭിച്ചു.രവി പൂജാരിയെ ...

Read more

ക്ഷേത്രത്തില്‍ പ്രത്യേക പൂജക്ക് ശേഷം വിതരണം ചെയ്ത പ്രസാദം കഴിച്ചവര്‍ക്ക് വിഷബാധ; 15 പേര്‍ ആസ്പത്രിയില്‍; നിരവധി പേര്‍ പ്രഥമശുശ്രൂഷ തേടി

മംഗളൂരു: മാണ്ട്യ മലവള്ളി താലൂക്കില്‍ ഹളഗൂര്‍ മാരമ്മ ക്ഷേത്രത്തിലെ പ്രത്യേക പൂജക്ക് ശേഷം വിതരണം ചെയ്ത പ്രസാദം കഴിച്ചവര്‍ക്ക് വിഷബാധയേറ്റു. ദേഹാസ്വാസ്ഥ്യവും ഛര്‍ദിയും മൂലം പതിനഞ്ചുപേരെ ആസ്പത്രിയില്‍ ...

Read more
Page 2 of 3 1 2 3

Recent Comments

No comments to show.