Day: October 30, 2020

നെഞ്ച് വേദനയെ തുടര്‍ന്ന് മത്സ്യതൊഴിലാളി മരിച്ചു

കാസര്‍കോട്: നെഞ്ച് വേദനയെ തുടര്‍ന്ന് സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ച മത്സ്യതൊഴിലാളി മരണപ്പെട്ടു. കീഴൂര്‍ കടപ്പുറത്തെ ഭാര്‍ഗവനാണ് (56) ഇന്നലെ വൈകീട്ടോടെ മരിച്ചത്. രാവിലെ വീട്ടില്‍ വെച്ചാണ് നെഞ്ചുവേദന ...

Read more

യുവതി ആത്മഹത്യ ചെയ്ത സംഭവം; പഞ്ചായത്തംഗത്തിന്റെ വീട് സീല്‍ ചെയ്തു

കുറ്റിക്കോല്‍: നാലു മക്കളുടെ അമ്മയായ യുവതി വിഷം കഴിച്ച് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിചേര്‍ക്കപ്പെട്ട ഭര്‍ത്താവിന്റെ വീട് പൊലീസ് സീല്‍ ചെയ്തു. കോണ്‍ഗ്രസ് കുറ്റിക്കോല്‍ മണ്ഡലം പ്രസിഡണ്ടും ...

Read more

റെയില്‍വേയുടെ അനുമതിയില്ലാതെ റിസര്‍വേഷന്‍ ടിക്കറ്റുകള്‍ വില്‍പ്പന; ഒരാള്‍ അറസ്റ്റില്‍

കാഞ്ഞങ്ങാട്: റെയില്‍വേയുടെ അനുമതിയില്ലാതെ റിസര്‍വേഷന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്ത് വില്‍പ്പന നടത്തിയെന്ന കേസില്‍ സ്വകാര്യ കമ്പ്യൂട്ടര്‍ സ്ഥാപനത്തില്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് റെയ്ഡ് നടത്തി. ചെറുവത്തൂരിലെ സ്വകാര്യ ...

Read more

വളര്‍ത്തുനായയുടെ കടിയേറ്റ യുവാവ് പേ വിഷബാധയേറ്റ് മരിച്ചു; സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്ക് പ്രതിരോധ കുത്തിവെപ്പ്

നെല്ലിക്കട്ട: രണ്ട് മാസം മുമ്പ് വളര്‍ത്തു നായയുടെ കടിയേറ്റ യുവാവ് പേ വിഷബാധയേറ്റ് മരിച്ചു. എതിര്‍ത്തോട് കണ്ണാടിപ്പാറയിലെ പരേതരായ സുന്ദര-ശിവമ്മ ദമ്പതികളുടെ മകന്‍ ഹരീഷ് (26) ആണ് ...

Read more

വ്യാപാര മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണം; ഏകോപന സമിതി പ്രക്ഷോഭത്തിന്

കാസര്‍കോട്: കോവിഡ് പ്രതിസന്ധിയില്‍പെട്ട് തകര്‍ന്നു കൊണ്ടിരിക്കുന്ന വ്യാപാര മേഖലയെ സംരക്ഷിക്കണമെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ വ്യാപാര ദ്രോഹ നടപടികള്‍ അവസാനിപ്പിക്കണമെന്നുമാവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി നവംബര്‍ ...

Read more

പെരിയയില്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് പ്രകടനം; പിന്നാലെ ഐ.എന്‍.ടി.യു.സി നേതാവിന് ഇന്റര്‍നെറ്റ് കോളിലൂടെ വധഭീഷണി; സൈബര്‍ സെല്‍ അന്വേഷണം തുടങ്ങി

പെരിയ: സ്വര്‍ണ്ണക്കടത്ത് വിവാദവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് പെരിയയില്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് പ്രകടനം നടത്തിയതിന് പിന്നാലെ ഐ.എന്‍.ടി.യു.സി നേതാവിന് ഇന്റര്‍നെറ്റ് കോളിലൂടെ വധഭീഷണി. ...

Read more

സ്വര്‍ണ ഇടപാടുമായി ബന്ധപ്പെട്ട പ്രശ്നം; കാറുകളിലെത്തിയ സംഘം കളനാട് സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി കുമ്പളയിലെ രഹസ്യകേന്ദ്രത്തില്‍ മണിക്കൂറുകളോളം തടങ്കലില്‍ പാര്‍പ്പിച്ചു; പൊലീസെത്തി മോചിപ്പിച്ചു; ക്വട്ടേഷന്‍ സംഘം രക്ഷപ്പെട്ടു

മേല്‍പ്പറമ്പ്: സ്വര്‍ണ ഇടപാടുമായി ബന്ധപ്പെട്ട പ്രശ്നത്തിന്റെ പേരില്‍ കളനാട് സ്വദേശിയായ യുവാവിനെ രണ്ട് കാറുകളിലെത്തിയ സംഘം തട്ടിക്കൊണ്ടുപോകുകയും കുമ്പളയിലെ രഹസ്യകേന്ദ്രത്തില്‍ മണിക്കൂറുകളോളം തടങ്കലില്‍ പാര്‍പ്പിക്കുകയും ചെയ്തു. കളനാട് ...

Read more
Page 3 of 3 1 2 3

Recent Comments

No comments to show.