തമ്പായി അമ്മ
ചെറുവത്തൂര്‍: ക്ലായിക്കോട് മുഴക്കോത്ത് പരിയാരത്ത് തമ്പായി അമ്മ അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ മനിയേരി കണ്ണന് നായര്‍. മക്കള്‍: പി സുകുമാരന്‍ (റിട്ട. ഫാര്‍മസിസ്റ്റ്), സരസ്വതി, പി. രത്നാകരന് ...
Read moreചെറുവത്തൂര്‍: ക്ലായിക്കോട് മുഴക്കോത്ത് പരിയാരത്ത് തമ്പായി അമ്മ അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ മനിയേരി കണ്ണന് നായര്‍. മക്കള്‍: പി സുകുമാരന്‍ (റിട്ട. ഫാര്‍മസിസ്റ്റ്), സരസ്വതി, പി. രത്നാകരന് ...
Read moreആദൂര്‍: കര്‍ണാടകയില്‍ നിന്ന് മോഷ്ടിച്ച ബൈക്കുമായി നിരവധി ബൈക്ക് മോഷണക്കേസുകളിലെ പ്രതി അടക്കം രണ്ട് പേരെ ആദൂര്‍ എസ്.ഐ. രത്നാകരന് പെരുമ്പളയുടെ നേതൃത്വത്തില്‍ പിടികൂടി. നെല്ലിക്കട്ടയിലെ സുഹൈല്‍(21), ...
Read moreബന്തിയോട്: ബന്തിയോട് ബൈതലയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാര്‍ തകര്‍ത്തതിന് പിന്നാലെ രണ്ട് കാറുകള്‍ കൂടി തകര്‍ത്തു. കാറുകള്‍ക്ക് നേരെ വെടിവെപ്പുമുണ്ടായി. സംഭവത്തില്‍ കുമ്പള സി.ഐ. പി. പ്രമോദ്, ...
Read moreബന്തിയോട്: ഷിറിയയില്‍ അനധികൃത മണല്‍ക്കടത്ത് വാഹനങ്ങള്‍ കടന്നു പോകുന്നതിന് ഗേറ്റ് സ്ഥാപിച്ച് റോഡ് അടച്ചിടാന്‍ ശ്രമം. പ്രദേശത്ത് പൊലീസും ഒരു സംഘവും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. സംഭവത്തില്‍ ...
Read moreകാസര്‍കോട്: ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഇന്ദിരാഗാന്ധിയുടെ മുപ്പത്തിയാറാം രക്തസാക്ഷിത്വ ദിനം രാജ്മോഹന്‍ ഉണ്ണിത്താന് എം.പി ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡണ്ട് ഹക്കീം കുന്നില്‍ അദ്ധ്യക്ഷത വഹിച്ചു. ...
Read moreകാസര്‍കോട്: മുഖ്യമന്ത്രി പിണറായി വിജയന് രാജിവെക്കണമെന്നാവശ്യപ്പെട്ടും കര്‍ഷക വിരുദ്ധ ബില്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കലക്ടറേറ്റ് പടിക്കല്‍ ഉപവാസം. രാജ്മോഹന്‍ ഉണ്ണിത്താന് എം.പി ...
Read moreകാസര്‍കോട്: ഇന്‍കം ടാക്സ് ഉദ്യോഗസ്ഥന് ചമഞ്ഞ് കണ്ണൂരിലെ ജ്വല്ലറിയില്‍ നിന്ന് രണ്ട് ലക്ഷം രൂപയുടെ സ്വര്‍ണ്ണം തട്ടിയ യുവാവ് കാസര്‍കോട്ടെ ഉപ്പളയിലും സമാനമായ തട്ടിപ്പിന് ശ്രമം നടത്തി. ...
Read moreമംഗളൂരു: വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചതായുള്ള ആരോപണം നേരിടുന്ന മംഗളൂരു സര്‍വകലാശാലയിലെ സാമ്പത്തിക ശാസ്ത്രം ബിരുദാനന്തര ബിരുദ വിഭാഗം പ്രൊഫസറെ സസ്പെന്റ് ചെയ്തു. പ്രൊഫ. യു അറബിയെയാണ് സസ്പെന്റ് ...
Read moreമംഗളൂരു: മംഗളൂരുവില്‍ ഹോട്ടലിന് നേരെ അജ്ഞാതസംഘം വെടിവെപ്പ് നടത്തി. വെള്ളിയാഴ്ച രാത്രി മംഗളൂരു ഫല്‍നിറിലെ എം.എഫ്.സി ഹോട്ടലിലേക്കാണ് സംഘം വെടിയുതിര്‍ത്തത്. വെടിവയ്പില്‍ ഹോട്ടല്‍ ജീവനക്കാരില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ...
Read more