• HOME
  • ABOUT US
  • ADVERTISE
Thursday, April 15, 2021
  • HEADLINES
    • All
    • TOP STORY
    • KERALA

    തൃശൂര്‍ പൂരം പകിട്ടോടെ തന്നെ; വെടിക്കെട്ടിന് അനുമതി

    ലൈക്കുകളുടെ എണ്ണം കുറയുന്നത് ചിലര്‍ക്ക് സാമൂഹികമായ സമ്മര്‍ദ്ദം ഉണ്ടാക്കുന്നു; പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് ഇന്‍സ്റ്റഗ്രാം

    കേരള സര്‍വകാലാശാല വെള്ളിയാഴ്ച നടത്താനിരുന്ന എല്‍.എല്‍.ബി പരീക്ഷകള്‍ മാറ്റിവച്ചു

  • LOCAL NEWS
    • All
    • PRESS MEET
    • KASARAGOD
    • KANHANGAD

    ജില്ലയില്‍ വ്യാഴാഴ്ച 158 പേര്‍ക്ക് കൂടി കോവിഡ്; 61 പേര്‍ക്ക് രോഗമുക്തി

    ഏപ്രില്‍ 16നും 17നും ജില്ലയില്‍ കോവിഡ്-19 മെഗാ ടെസ്റ്റിംഗ് ഡ്രൈവ്

    കോവിഡിന്റെ കെടുതിയില്‍ നിന്ന് നാടിനെ പൂര്‍ണമായി രക്ഷിക്കാന്‍ വിശ്വാസികള്‍ ജാഗ്രത പുലര്‍ത്തണം-ഖാസി ആലിക്കുട്ടി മുസ്ലിയാര്‍

  • NEWS STORY
    • All
    • LOCAL BODY ELECTION 2020
    • ASSEMBLY ELECTION 2021

    മഞ്ചേശ്വരത്ത് ഇരുനില വീട് അതേപടി ഉയര്‍ത്തി മറ്റൊരു സ്ഥലത്ത് മാറ്റി സ്ഥാപിക്കുന്നു; ഈ രീതി സാധ്യമാവുന്നത് ഹൗസ് ലിഫ്റ്റിംഗ് ആന്റ് റീ ലൊക്കേറ്റിംഗ് ടെക്നോളജിയിലൂടെ

    പഠനം ഉപേക്ഷിക്കാന്‍ ഒരുങ്ങിയിടത്തു നിന്ന് റാഞ്ചി ഐ.ഐ.എം. അസി. പ്രൊഫസര്‍ പദവിയില്‍; താരമായി രഞ്ജിത്ത്

    ദുര്‍ഘട പാതകള്‍ കടന്ന് കൊളത്തുകാട് ഏകാധ്യാപക സ്‌കൂള്‍ ബൂത്തുകള്‍

    മറുകര താണ്ടി ഒരു വോട്ട്; ഒരു കൊപ്പല്‍ മാതൃക

    പോളിങ് പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ സമയവും വീക്ഷിച്ച് വെബ് വ്യൂയിങ് സംഘം

    തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ 1436 കോടി രൂപയുടെ വികസന പദ്ധതികള്‍ കൊണ്ടുവന്നതായി രാജഗോപാലന്‍; മുരടിപ്പ് മാത്രമെന്ന് എം.പി ജോസഫും ഷിബിനും

    മോദിക്കും അമിത് ഷായ്ക്കും രാഹുലിനും പ്രിയങ്കയ്ക്കും ഒരേ ഭാഷ-എസ്. രാമചന്ദ്രപിള്ള

    തൃക്കരിപ്പൂരില്‍ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമം- എം.പി. ജോസഫ്

    യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിക്കെതിരെ പരാതികളുടെ കെട്ടഴിച്ച് എന്‍.ഡി.എ.സ്ഥാനാര്‍ത്ഥി അഡ്വ. കെ. ശ്രീകാന്ത്

  • REGIONAL
    • All
    • ACHIEVEMENT
    • NEWS PLUS
    • ORGANISATION

    നെല്ലിക്കുന്ന് മുഹ്‌യദ്ദീന്‍ പള്ളി: എന്‍.കെ അബ്ദുല്‍റഹ്‌മാന്‍ ഹാജി പ്രസി., ഹനീഫ് നെല്ലിക്കുന്ന് ജന. സെക്ര., ഹമീദ് എന്‍.എ ട്രഷ.

    400 ഓളം പേര്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ ക്യാമ്പൊരുക്കി റോട്ടറി ക്ലബ്ബ്

    മെഡിക്കല്‍ കോളേജ് റോഡ് പ്രവൃത്തി പാതിവഴിയില്‍; യൂത്ത് കോണ്‍ഗ്രസ് സമരം നടത്തി

  • NRI
  • OBITUARY
  • ARTICLES
    • All
    • SPECIAL
    • FEATURE
    • COLUMN
    • OPINION
    • MEMORIES
    • BOOK REVIEW
    • EDITORIAL

    ഒരു പ്രദേശത്തെ ദുഃഖത്തിലാഴ്ത്തി പി.എ. മുഹമ്മദ് യാത്രയായി

    റോഡപകടങ്ങളില്‍ കോടതി ഇടപെടല്‍

    കോവിഡ്; വാക്‌സിന്‍ ക്ഷാമം പരിഹരിക്കണം

    Trending Tags

    • SPORTS
    • ENTERTAINMENT
      • All
      • MOVIE

      സുരേഷ് ഗോപിയുടെ ബിഗ് ബജറ്റ് ചിത്രം ‘കാവല്‍’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി

      വിഷു റിലീസായി എത്തിയ ചിത്രങ്ങള്‍ കാണാന്‍ ആളില്ല; സിനിമാ മേഖലയെ വീണ്ടും പ്രതിസന്ധിയിലാക്കി കോവിഡ് രണ്ടാം തരംഗം

      കാസര്‍കോട്ടെ ജ്വല്ലറി മോഷണം അടിസ്ഥാനമാക്കി സി.ഐ സിബി തോമസ് കഥയെഴുതിയ ആസിഫ് അലി ചിത്രം ‘കുറ്റവും ശിക്ഷയും’ റിലീസ് തീയതി പ്രഖ്യാപിച്ചു

    • MORE
      • CARTOON
      • BUSINESS
      • LIFESTYLE
        • All
        • HEALTH
        • TRAVEL

        ഗള്‍ഫുനാടുകളിലെ മൂത്രാശയക്കല്ലുകളും ചികിത്സാരീതികളും

        കോവിഡ് വന്ന് കഴിഞ്ഞവരിലെ ആരോഗ്യപ്രശ്‌നങ്ങള്‍

        അപസ്മാരം ഭേദമാക്കാവുന്ന അസുഖമാണ്

      • EDUCATION
      • TECHNOLOGY
      • AUTOMOBILE
    • E-PAPER
    No Result
    View All Result
    Utharadesam
    • HEADLINES
      • All
      • TOP STORY
      • KERALA

      തൃശൂര്‍ പൂരം പകിട്ടോടെ തന്നെ; വെടിക്കെട്ടിന് അനുമതി

      ലൈക്കുകളുടെ എണ്ണം കുറയുന്നത് ചിലര്‍ക്ക് സാമൂഹികമായ സമ്മര്‍ദ്ദം ഉണ്ടാക്കുന്നു; പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് ഇന്‍സ്റ്റഗ്രാം

      കേരള സര്‍വകാലാശാല വെള്ളിയാഴ്ച നടത്താനിരുന്ന എല്‍.എല്‍.ബി പരീക്ഷകള്‍ മാറ്റിവച്ചു

    • LOCAL NEWS
      • All
      • PRESS MEET
      • KASARAGOD
      • KANHANGAD

      ജില്ലയില്‍ വ്യാഴാഴ്ച 158 പേര്‍ക്ക് കൂടി കോവിഡ്; 61 പേര്‍ക്ക് രോഗമുക്തി

      ഏപ്രില്‍ 16നും 17നും ജില്ലയില്‍ കോവിഡ്-19 മെഗാ ടെസ്റ്റിംഗ് ഡ്രൈവ്

      കോവിഡിന്റെ കെടുതിയില്‍ നിന്ന് നാടിനെ പൂര്‍ണമായി രക്ഷിക്കാന്‍ വിശ്വാസികള്‍ ജാഗ്രത പുലര്‍ത്തണം-ഖാസി ആലിക്കുട്ടി മുസ്ലിയാര്‍

    • NEWS STORY
      • All
      • LOCAL BODY ELECTION 2020
      • ASSEMBLY ELECTION 2021

      മഞ്ചേശ്വരത്ത് ഇരുനില വീട് അതേപടി ഉയര്‍ത്തി മറ്റൊരു സ്ഥലത്ത് മാറ്റി സ്ഥാപിക്കുന്നു; ഈ രീതി സാധ്യമാവുന്നത് ഹൗസ് ലിഫ്റ്റിംഗ് ആന്റ് റീ ലൊക്കേറ്റിംഗ് ടെക്നോളജിയിലൂടെ

      പഠനം ഉപേക്ഷിക്കാന്‍ ഒരുങ്ങിയിടത്തു നിന്ന് റാഞ്ചി ഐ.ഐ.എം. അസി. പ്രൊഫസര്‍ പദവിയില്‍; താരമായി രഞ്ജിത്ത്

      ദുര്‍ഘട പാതകള്‍ കടന്ന് കൊളത്തുകാട് ഏകാധ്യാപക സ്‌കൂള്‍ ബൂത്തുകള്‍

      മറുകര താണ്ടി ഒരു വോട്ട്; ഒരു കൊപ്പല്‍ മാതൃക

      പോളിങ് പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ സമയവും വീക്ഷിച്ച് വെബ് വ്യൂയിങ് സംഘം

      തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ 1436 കോടി രൂപയുടെ വികസന പദ്ധതികള്‍ കൊണ്ടുവന്നതായി രാജഗോപാലന്‍; മുരടിപ്പ് മാത്രമെന്ന് എം.പി ജോസഫും ഷിബിനും

      മോദിക്കും അമിത് ഷായ്ക്കും രാഹുലിനും പ്രിയങ്കയ്ക്കും ഒരേ ഭാഷ-എസ്. രാമചന്ദ്രപിള്ള

      തൃക്കരിപ്പൂരില്‍ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമം- എം.പി. ജോസഫ്

      യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിക്കെതിരെ പരാതികളുടെ കെട്ടഴിച്ച് എന്‍.ഡി.എ.സ്ഥാനാര്‍ത്ഥി അഡ്വ. കെ. ശ്രീകാന്ത്

    • REGIONAL
      • All
      • ACHIEVEMENT
      • NEWS PLUS
      • ORGANISATION

      നെല്ലിക്കുന്ന് മുഹ്‌യദ്ദീന്‍ പള്ളി: എന്‍.കെ അബ്ദുല്‍റഹ്‌മാന്‍ ഹാജി പ്രസി., ഹനീഫ് നെല്ലിക്കുന്ന് ജന. സെക്ര., ഹമീദ് എന്‍.എ ട്രഷ.

      400 ഓളം പേര്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ ക്യാമ്പൊരുക്കി റോട്ടറി ക്ലബ്ബ്

      മെഡിക്കല്‍ കോളേജ് റോഡ് പ്രവൃത്തി പാതിവഴിയില്‍; യൂത്ത് കോണ്‍ഗ്രസ് സമരം നടത്തി

    • NRI
    • OBITUARY
    • ARTICLES
      • All
      • SPECIAL
      • FEATURE
      • COLUMN
      • OPINION
      • MEMORIES
      • BOOK REVIEW
      • EDITORIAL

      ഒരു പ്രദേശത്തെ ദുഃഖത്തിലാഴ്ത്തി പി.എ. മുഹമ്മദ് യാത്രയായി

      റോഡപകടങ്ങളില്‍ കോടതി ഇടപെടല്‍

      കോവിഡ്; വാക്‌സിന്‍ ക്ഷാമം പരിഹരിക്കണം

      Trending Tags

      • SPORTS
      • ENTERTAINMENT
        • All
        • MOVIE

        സുരേഷ് ഗോപിയുടെ ബിഗ് ബജറ്റ് ചിത്രം ‘കാവല്‍’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി

        വിഷു റിലീസായി എത്തിയ ചിത്രങ്ങള്‍ കാണാന്‍ ആളില്ല; സിനിമാ മേഖലയെ വീണ്ടും പ്രതിസന്ധിയിലാക്കി കോവിഡ് രണ്ടാം തരംഗം

        കാസര്‍കോട്ടെ ജ്വല്ലറി മോഷണം അടിസ്ഥാനമാക്കി സി.ഐ സിബി തോമസ് കഥയെഴുതിയ ആസിഫ് അലി ചിത്രം ‘കുറ്റവും ശിക്ഷയും’ റിലീസ് തീയതി പ്രഖ്യാപിച്ചു

      • MORE
        • CARTOON
        • BUSINESS
        • LIFESTYLE
          • All
          • HEALTH
          • TRAVEL

          ഗള്‍ഫുനാടുകളിലെ മൂത്രാശയക്കല്ലുകളും ചികിത്സാരീതികളും

          കോവിഡ് വന്ന് കഴിഞ്ഞവരിലെ ആരോഗ്യപ്രശ്‌നങ്ങള്‍

          അപസ്മാരം ഭേദമാക്കാവുന്ന അസുഖമാണ്

        • EDUCATION
        • TECHNOLOGY
        • AUTOMOBILE
      • E-PAPER
      No Result
      View All Result
      Utharadesam
      No Result
      View All Result

      ലോറി താവളത്തില്‍ ഞാന്‍ കണ്ട സൂഫി പ്രചാരകന്‍

      അഹമ്മദ് കബീര്‍

      UD Desk by UD Desk
      October 31, 2020 Published Time: 4:57 PM
      in ARTICLES
      0
      0
      SHARES
      Share on WhatsappShare on FacebookShare on Twitter
      Print Friendly, PDF & Email

      ചില രാത്രികളില്‍ ഞങ്ങള്‍ സുഹൃത്തുക്കളുമായി കറങ്ങാന്‍ പോവുന്നത് പതിവായിരുന്നു. കൂട്ടിനായി കുട്ടിക്കാലം മുതലേ കേട്ടു പരിചിതമായ ഹിന്ദിപാട്ടുകളും ഖവാലി സൂഫി ഗസലുകളും. തീര്‍ത്തും മനോഹരമായ എന്നാല്‍ തീരെ ചെറുതുമായ യാത്രകളായിരുന്നു അവയോരോന്നും. 10 കിലോമീറ്ററില്‍ കൂടുതല്‍ ഒരിക്കലും കറങ്ങാറില്ലായിരുന്നു. കാരണം എന്‍.എച്ച് 43 റാഞ്ചി കൊല്‍ക്കത്ത റോഡിലുണ്ടാകുന്ന അപകടങ്ങളും രാത്രിയില്‍ വൈകിയോടുന്ന ചരക്ക് വാഹനങ്ങളും കൂട്ടിന് രാത്രി കാലങ്ങളില്‍ ചിലയാള്‍ക്കാര്‍ നടത്തുന്ന കൊലകളും അക്രമങ്ങളും ഞങ്ങളുടെ രാത്രി യാത്രകളെ പരിമിതപ്പെടുത്തിരുന്നു. പതിവ് പോലെ അന്നും ചായകുടിക്കാന്‍ ഇറങ്ങിയ ഞങ്ങള്‍ക്ക് സ്ഥിരമായി പോകാറുണ്ടായിരുന്ന കട റോഡ് വികസനത്തിനായി പൊളിച്ച് മാറ്റിയ കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്. പക്ഷേ സുഹൃത്തുക്കളില്‍ ചിലര്‍ക്ക് രാത്രിസമയത്തെ ചായയുടെ ലഹരി അത്രയേറെയായിരുന്നു. ഞങ്ങള്‍ക്കാണെങ്കില്‍ കൂടുതല്‍ ദൂരം പോകാന്‍ ചെറിയൊരു പേടിയും. അപ്പോഴാണ് സുഹൃത്തുക്കളിലൊരാള്‍ ആമിര്‍ ഖുസ്രുവിന്റെ രണ്ട് വരി ഞങ്ങള്‍ക്കായിചൊല്ലിയത് ”Khsurau darya prem ka, ulti wa ki dhaar, Jo tura so doob gaya, jo dooba so paar.- ഓഖുസ്‌റോ , സ്‌നേഹത്തിന്റെ നദി ഒഴുകുന്നത് വ്യത്യസ്തമായ ദിശകളിലേക്കാണ്. അതിലേക്ക് ചാടുന്നവന്‍ മുങ്ങിപോകും. മുങ്ങിപോയവര്‍ അത് മുറിച്ച്കടക്കും. എന്തിനെയും തന്റെ സ്‌നേഹവും സംഗീതവും കൊണ്ട് കീഴടക്കിയ മഹാനായ നിസാമുദിന്‍ വലിയുടെ ശിഷ്യന്‍ അമീര്‍ഖുസ്‌റോവിന്റെ വാക്കുകളിലെ ഊര്‍ജം ഞങ്ങളുടെ യാത്രയെ ഒന്നുകൂടി മുന്നോട്ട്‌പോകാന്‍ പ്രേരിപ്പിച്ചു.

      ചായയുടെ ലഹരി തേടി പോയ ഞങ്ങള്‍ 8 കിലോമീറ്റര്‍ അപ്പുറത്തുള്ള ഒരു ലോറി താവളത്തില്‍ തുറന്ന് കിടക്കുന്ന ചെറിയൊരു ചായപ്പീടിക കണ്ടു. അതിന്റെ കൂടെ ടയര്‍ റിപ്പയര്‍ ചെയ്യുന്ന ഒരുകടയും. അവിടത്തെ ചായയുടെ രുചിയേയോ, സ്ഥലത്തെ ആളുകളെകുറിച്ചോ ഒരു ധാരണയുണ്ടായിരുന്നില്ലെങ്കിലും കാര്‍സൈഡിലൊതുക്കി ഞങ്ങള്‍ ചായക്ക് പറഞ്ഞു. അപ്പോള്‍ ലോറി ഡ്രൈവറിലൊരാള്‍ ഉറങ്ങി കിടന്നിരുന്ന പപ്പുഭയ്യയെ ഉണര്‍ത്തി ചായ ഉണ്ടാക്കാന്‍ പറഞ്ഞു. സാധാരണ ഒരു ലോറിതാവളം പോലെ ആയിരുന്നില്ല അത്. മദ്യത്തിന്റെ ഗന്ധമോ, മറ്റു ബഹളങ്ങളോ ഒന്നും അവിടെയുണ്ടായിരുന്നില്ല. ഞങ്ങളെയവിടെ വരവേറ്റത് അസിസ്സ് നാസന്റെ ശാന്തമായ വരികളായിരുന്നു. ‘ അപ്‌നേസലാമിയോന്‍ കലേലോസലാം ആഖാ- നിങ്ങളെ സലാംചെയ്യുന്നവരുടെ സലാം സ്വീകരിച്ചാലും’ ഒരുഫക്കീറിന്റെ അല്ലേല്‍ ഒരുസലാത്തിന്റെ സദസ്സില്‍ ഇരിക്കുമ്പോള്‍ കിട്ടുന്ന ദൈവത്തിന്റെ സാമീപ്യം പോലെ.
      അവിടുന്ന് കുറച്ചും കൂടി മാറിയിരുന്ന് കുറച്ച് ലോറി ഡ്രൈവര്‍മാരുടെ ഒരു കൂട്ടത്തെ കണ്ടു. അവരെല്ലാം തന്നെ ഗസലിന്റെ ലോകത്ത് ലയിച്ചിരിക്കുമ്പോഴാണ് ഞങ്ങള്‍ വന്നുപെട്ടത്. ഒരു വീട്ടിലേക്ക് അതിഥികള്‍ വന്നതെന്ന പോലെ പെട്ടെന്നു തന്നെ അവരെല്ലാം ഇരുന്നിടത്തു നിന്നെണീറ്റ് ഞങ്ങളോട് ഇരിക്കാന്‍ പറഞ്ഞു.
      എല്ലാ ആതിഥ്യമര്യാദകളോടെയും തന്നെ അവര്‍ ഞങ്ങളെ സ്വീകരിച്ചു. അവിടെയുണ്ടായിരുന്ന ഇരിപ്പിടങ്ങളെല്ലാം കസേരകളായിരുന്നില്ല. മറിച്ച് പൊളിച്ചു മാറ്റപ്പെട്ട വണ്ടികളുടെ പല ഭാഗങ്ങളായിരുന്നു. ടയര്‍, റിം പോലുള്ളവ. നമ്മള്‍ക്കു ഉപകാരമില്ലെന്നു പറഞ്ഞെടുത്തു കളയുന്ന പലതും മറ്റുള്ളവരുടെ സൗഭാഗ്യങ്ങള്‍ കൂടിയാണെന്ന തിരിച്ചറിവും കൂടിയായി ആ കാഴ്ച. അവിടെ ഉണ്ടായിരുന്ന ആള്‍ക്കാരെല്ലാം പലദേശങ്ങളില്‍ നിന്നുള്ളവരായിരുന്നു. അവിടെ ഞാന്‍ സിഖ്, ഹിന്ദു, മുസ്ലിം മതവിഭാഗങ്ങളില്‍പെട്ട മനുഷ്യരെ കണ്ടു. പക്ഷേ ഒരിക്കലും മതത്തെ മാത്രം കണ്ടില്ല. സഹോദരങ്ങളെന്ന പോലെ ഖവാലി ഗസലുകളില്‍ മുഴുകി കിടക്കുവായിരുന്നു ഓരോരുത്തരും. അവരുടെ ഇടയില്‍ ജാതിയോ മതമോ രാഷ്ട്രീയമോ ഒന്നുമുണ്ടായിരുന്നില്ല. മറിച്ച് അവര്‍ വെറും മനുഷ്യര്‍ മാത്രമായിരുന്നു ആസമയങ്ങളില്‍ അവരുടെ കൂടെ ഞാനും എന്റെ സുഹൃത്തും കുടിയിരുന്നപ്പോള്‍ വളരെസന്തോഷത്തോടെ ഞങ്ങളെ നോക്കി ഒരു പുഞ്ചിരി ഞങ്ങള്‍ക്കായി സമ്മാനിച്ചു. അവരുടെ സദസ്സില്‍ ഞങ്ങളും അംഗങ്ങളായി. ഗസലുകള്‍, ഖവാലികള്‍, പ്രത്യേകിച്ച് അസിസ്സ് നാസന്റെ ഗസലുകളെല്ലാം ഒഴുകുകയായിരുന്നു. ആസമയത്ത് അജ്മീര്‍ഖ്വാജയെ കുറിച്ചുള്ള ഒരു ഗസല്‍ എന്റെ മനസ്സിനെ വല്ലാതെ ആകര്‍ഷിച്ചു. ‘ഉമീദ്‌ലേഖേആയഹൈ, യാഗരീബ്‌നവാസ് നിങ്ങളില്‍ പ്രത്യാശയര്‍പ്പിച്ച് കൊണ്ട് ഞങ്ങള്‍ വന്നിരിക്കുന്നു’.

      ഞങ്ങളോട് അവര്‍ ഒരുപാട് സംസാരിച്ചു. അസിസ് നാസന്റെ സംഗീതത്തെകുറിച്ചും ജഗ്ജിതസിഗിന്റെ മാധുര്യമേറിയ ഗസലുകളെകുറിച്ചും ആമിര്‍ഖുസ്രുവിനെ, നിസാമുദിന്‍ ഔലിയായെ, അജ്മീര്‍ ഷെയ്ഖിനെ കുറിച്ചെല്ലാമുള്ള ഒരുപാട് കഥകള്‍. ഏത് സംഗീതത്തേക്കാളും ഗസലിനെ സ്‌നേഹിച്ചിരുന്ന എന്റെ സുഹൃത്ത് പോലും ഇവരുടെ അറിവിനു മുമ്പില്‍ ഒന്നുമറിയാത്ത കുഞ്ഞിനെ പോലെ നോക്കിനിന്നപ്പോള്‍ അത്ഭുതം മാത്രമായിരുന്നു എനിക്ക്.
      ആ സമയത്ത് തികച്ചും പച്ചയായ മനുഷ്യരെ മാത്രമാണ് ഞാന്‍ അവിടെ കണ്ടത്. ഇങ്ങനെയും ഒരു ലോകമുണ്ടെന്ന് വിശ്വസിക്കാന്‍ അത്രമേല്‍ പ്രയാസമായിരുന്നു എനിക്ക്. കാരണം ഒരു ലോറിതാവളം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ മനസ്സിലേക്ക് ആദ്യമോടിയെത്തുന്നത് ലഹരിയും ബഹളവും നിറഞ്ഞ പേടിപ്പെടുത്തുന്ന ഒരു ലോകമാണ്.
      പക്ഷേ ഞങ്ങള്‍ക്ക് എന്‍.എച്ച് 43ലെ , പപ്പു ഭയ്യന്റെ ലോറിതാവളം എന്നും ഓര്‍ക്കത്തക്ക വ്യത്യസ്തമായ ഒരു അനുഭവം തന്നെയായിരുന്നു. ജിഗര്‍മുറാദാബാദിയുടെ മനോഹരമായ ഒരു കവിതയാണ് ആസ്ഥലത്തെ വര്‍ണ്ണിക്കാന്‍ ഏറ്റവും ഉത്തമമായത് ‘ Yahan kamnazar ka guzar nahi, yahan ehlezarf ka kaam hai ഇവിടെ ഇടുങ്ങിയ ചിന്താഗതികള്‍ക്ക് സ്ഥാനമില്ല, വിശാലമായ മനസ്സുള്ള ആളുകളെ ഞങ്ങള്‍ക്ക് ആവശ്യമാണ്’. പിന്നെയും ഓര്‍മയില്‍ വന്നത് അതേ കവിതയിലെ വേറൊരു വരിയാണ്. ‘ye haram nahiN hai aye shaiKh jee, yahaaN paarsaaii haraam hai ഓ ഷെയ്ഖ് ഇതൊരു പള്ളിയല്ല ഇവിടെ യാഥാസ്ഥിതികത ആവശ്യമില്ല’.
      ചിലപ്പോള്‍ അങ്ങനെയാണ് ചില യാത്രകള്‍. നമ്മള്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത അനുഭവങ്ങളായിരിക്കും കാലം നമ്മള്‍ക്കായി കാത്തു വെച്ചിരിക്കുന്നത്. ഇന്നും അവിടെ നിന്നും ഓര്‍ത്തിരിക്കത്തക്ക ഒരുപാട് ഓര്‍മ്മകളുണ്ട് ഞങ്ങള്ക്ക്. ഓരോ യാത്രയും ഓരോ അനുഭവങ്ങളാണല്ലോ.. കൂട്ടത്തിലുണ്ടായിരുന്ന ഒരാളുടെ മഹാരാഷ്ട്ര യാത്രയെ പറ്റിയുള്ള അനുഭവം പറച്ചിലിലൂടെയാണ് നാഗ്പൂരിലെ പ്രശസ്തമായ ഒരു ദര്‍ഗയെപറ്റി ഞാനാദ്യമായി കേട്ടത്. മഹാരാഷ്ട്ര, മധ്യപ്രദേശ് ഹൈവേയില്‍ മോര്‍ഘട്ട് എന്ന സ്ഥലത്താണ് ഈ ദര്‍ഗ. അവിടെ വര്‍ഷങ്ങള്‍ക്ക് മുമ്പ് ലൈല മജ്‌നു മൂവിയുടെ ചിത്രീകരണം നടന്നിരുന്നു. പക്ഷേ അതിനേക്കാളും ആ ദര്‍ഗയെ വ്യത്യസ്തമാക്കുന്നത് വൈകുന്നേരം 6 മണി കഴിഞ്ഞാല്‍ ദര്‍ഗയിലേക്ക് പ്രവേശനമില്ല എന്നതാണ്. കാരണം വൈകുന്നേരങ്ങളില്‍ അവിടത്തെ വലിയെ കാണാന്‍ കടുവ വരാറുണ്ട് എന്നതാണ്. ഇന്നും വൈകുന്നേരങ്ങളില്‍ ആള്‍ക്കാര്‍ ദര്‍ഗയില്‍പോകാറില്ല. അങ്ങനെയുള്ള ഈ കേട്ടറിവാണ ്എന്നെ മറ്റൊരു യാത്രയ്ക്ക് പ്രേരിപ്പിച്ചത് . പക്ഷെ സംശയാലുവായ തുഗ്ലക് രാജവംശ സ്ഥാപകനായ ഖിയാസുധിന്‍ തുഗ്ലക്ക് നിസാമുദിന്‍ വലിയോട് ഡല്‍ഹി വിട്ട് പോകാന്‍ അയച്ച സന്ദേശത്തിന്റെ മറുപടിയാണ്അപ്പോള്‍ മനസ്സില്‍ ഓര്‍മവന്നത് ‘Hunuz Dilli door ast ദില്ലി ഇപ്പോഴും ഒരുപാട് അകലെയാണ്’.

      അവിടെ നിന്നും മടങ്ങുന്നതിന് മുമ്പായി അസിസ് നാസന്റെ ഒരുപാട് ഗസലുകള്‍ കൂടാതെ പങ്കജ് ഉദാസിന്റെ പ്രശസ്തമായ ചിലവരികളും കേട്ടു. ‘Ae ghamezindagi kuch toh de mashwara ,Ek taraf uska ghar, ek taraf maikada വേദനകള്‍ നിറഞ്ഞ ജീവിതമേ ഒരു ഉപദേശം നല്‍കൂ, ഒരു വശത്തു അവളുടെ വീടും മറുവശത്തുമദ്യശാലയും’. ഇതിലെ സാഹിത്യപരമായ അര്‍ത്ഥങ്ങളേക്കാളും ഞാന്‍ കണ്ടത് ഒരുപാട്ദുഃഖങ്ങള്‍ക്കിടയിലുംഅല്‍പനേരത്തെ സംഗീതം അവര്‍ക്ക് നല്‍കുന്ന സന്തോഷമാണ്.
      ഒരു ലഹരിക്കും കൊടുക്കാന്‍ കഴിയാത്ത ലഹരി അവര്‍ സംഗീതത്തില്‍ കണ്ടെത്തിയിരുന്നു. ഒരു സൂഫി സദസ്സില്‍ ഇരുന്ന പോലെയായിരുന്നു അവിടെയിരുന്ന കുറച്ചു മണിക്കൂറുകള്‍. തിരിച്ചുള്ള യാത്രയില്‍ ഞാന്‍ കേട്ടത് ആബിദ പര്‍വീന്റെ മനോഹരമായ ശബ്ദത്തില്‍ ആലപിക്കപെട്ട ‘Ji Chahe To Sheesha Ban Ja, Ji Chahe Paimana Ban Ja Sheesha Paimana Kya Ban Na , Mai Ban Ja, Maikhana Ban Ja നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഒരുകണ്ണാടിയാവുക, കണ്ണാടിയല്ലെങ്കില്‍ ഒരു കപ്പാവുക, ഇല്ലെങ്കിലെന്തിനാ കണ്ണാടിയും കപ്പുമാകുന്നത്, നിങ്ങള്‍ ആ വീഞ്ഞോ അല്ലെങ്കില്‍ അതിന്റെ ഉറവയോ ആവുക’.
      സത്യത്തില്‍ അവരുടെ അറിവുകള്‍ക്കു മുമ്പില്‍ അല്ലെങ്കില്‍ അനുഭവങ്ങള്‍ക്ക് മുമ്പില്‍ ഞങ്ങള്‍ ഒന്നുമല്ലാതായി തീരുകയായിരുന്നു. ആബിദപര്‍വീന്റെ വേറൊരു ഗസലില്‍ പാടിയ പോലെ ‘Ihq mein tere kohe gham, sar pe liya jo ho so ho Aish’o nishaat’e zindagi, chhod diya jo ho so ho വേദനയുടെ ഈ കൊടുമുടിയില്‍ ഞാന്‍ നിന്റെ സ്‌നേഹത്തെ ഉള്‍കൊള്ളുന്നു. നടക്കാനുള്ളത് നടക്കട്ടെ, ജീവിതത്തിന്റെ ആഡംബരങ്ങള്‍ഞാന്‍ കൈവിടുന്നു. നടക്കാനുള്ളത് നടക്കട്ടെ’. അവരുടെ ജീവിതവും ഈ വരികള്‍ പോലെയായിരുന്നു.
      അവരുടെ കൂടെ ചെലവഴിച്ച കുറച്ചു നിമിഷങ്ങളില്‍ അവിടെ ഞാന്‍ കണ്ട യഥാര്‍ത്ഥ സൂഫിസത്തിന്റെ ആശയങ്ങള്‍ ഉള്‍കൊണ്ട് ജീവിക്കുന്ന ഒരുപറ്റം ദേശാടനക്കാരെയാണ്. ഇന്നും ജാതിയുടെയും മതത്തിന്റെയും പേരില്‍കലഹിക്കാതെ മനുഷ്യത്വത്തെ മാത്രം സ്‌നേഹിച്ചു ജീവിക്കുന്ന ഒരുപറ്റം നല്ല മനുഷ്യരായിരുന്നു അവര്.
      ആരാലും അറിയപ്പെടാതെ പോകുന്ന ഒരു ജീവിതമായിരുന്നിട്ടും ഒരുപരിഭവുമില്ലാതെ അല്‍പനേരത്തെ സംഗീതത്തില്‍ ജീവിതം ജീവിച്ചുതീര്‍ക്കുന്ന യഥാര്‍ത്ഥ മനുഷ്യരാണിവര്‍.
      സൂഫിസം പറഞ്ഞു നടക്കുന്ന എഴുത്തുകാരേക്കാളും ഗവേഷകരേക്കാളും സൂഫിസത്തെ യാതൊരു അര്‍ത്ഥ ഭേദവുമില്ലാതെ ജീവിതത്തില്‍ പകര്‍ത്തിയ ഇവര്‍ തന്നെയായിരിക്കാം ഏറ്റവും നല്ലസൂഫിസം പ്രചാരകരും. ആമിര്‍ഖുസ്രുവിന്റെ വരികള്‍പോലെ ‘ Shabane hijran d-araz chun zulf wa roze waslat cho umr kotah;Sakhi piya ko jo main na dekhun to kaise kaatun andheri ratiya വേര്‍പിരിയലിന്റെ രാത്രികള്‍ ചുരുളുകള്‍ പോലെയാണ്, ഞങ്ങളുടെ ഒരുമിക്കുന്ന ദിവസം ജീവിതം പോലെ ചെറുതാണ്; എന്റെ പ്രിയപ്പെട്ട സുഹൃത്തിനെകാണാന്‍ എനിക്ക് കഴിയാത്തപ്പോള്‍, ഇരുണ്ട രാത്രികള്‍ഞാന്‍ എങ്ങനെ കടന്നു പോകും?’.
      അന്ന് ഇറങ്ങാന്‍ നേരം വെറുതെ പപ്പുഭയ്യനോട് ചോദിച്ചു, ‘ഹാം ആപ്‌കോ തഖ്‌ലീഫ് തോന ഹിദിയഹേന? നിങ്ങളെ ഞങ്ങള്‍ ബുദ്ധിമുട്ടിച്ചില്ലല്ലോ. അതിന് അദ്ദേഹം പറഞ്ഞത് ഇന്നും മനസില്‍ മായാതെ കിടക്കുന്നു,
      ‘ആപ് ആയെ തോഹംജഗ്ഗയേ, ആപ്ഖുഷ്‌ഹേതോഹംഖുഷ്‌ഹേ, ദുനിയാസെക്യാലെനദേന- നിങ്ങള്‍ വന്നത്‌കൊണ്ട് ഞാന്‍ ഉണര്‍ന്നു , നിങ്ങള്‍ സന്തോഷിക്കുന്നെങ്കില്‍ ഞാനും സന്തോഷിക്കുന്നു. മറ്റുള്ളവരുടെ കാര്യംനമ്മള്‍ക്കെന്തിനാ .

      Previous Post

      ഉംറ യാത്രക്കാര്‍ക്കും ട്രാവല്‍ ഏജന്‍സികള്‍ക്കും നിര്‍ദ്ദേശങ്ങളുമായി കുവ

      Next Post

      ഒരു പപ്പായ കച്ചവടത്തിന്റെ കഥ; കാസര്‍കോടിന്റെ പെരുമ ഉയര്‍ത്തിയ ആപ്പിന്റേയും...

      Related Posts

      ഒരു പ്രദേശത്തെ ദുഃഖത്തിലാഴ്ത്തി പി.എ. മുഹമ്മദ് യാത്രയായി

      April 15, 2021
      4

      റോഡപകടങ്ങളില്‍ കോടതി ഇടപെടല്‍

      April 15, 2021
      3

      കോവിഡ്; വാക്‌സിന്‍ ക്ഷാമം പരിഹരിക്കണം

      April 13, 2021
      2

      ഒരു കുടന്ന പൂവുമായി വീണ്ടും വിഷുക്കാലം

      April 13, 2021
      7

      കേരളം ആരെ വീഴ്ത്തും ?

      April 11, 2021
      18

      അമീര്‍ പള്ളിയാന്റെ സഞ്ചാരലോകം

      April 10, 2021
      12
      Next Post

      ഒരു പപ്പായ കച്ചവടത്തിന്റെ കഥ; കാസര്‍കോടിന്റെ പെരുമ ഉയര്‍ത്തിയ ആപ്പിന്റേയും...

      കറന്തക്കാട് മുതല്‍ താളിപ്പടുപ്പ് വരെ ഓര്‍മ്മയുടെ രാക്കാഴ്കള്‍

      സംസ്ഥാനത്ത് 7983 പേര്‍ക്ക് കൂടി കോവിഡ്; 7330 പേര്‍ക്ക് രോഗമുക്തി

      ശനിയാഴ്ച ജില്ലയില്‍ 156 പേര്‍ക്ക് കോവിഡ്

      Leave a Reply Cancel reply

      Your email address will not be published. Required fields are marked *

      കാർട്ടൂൺ :പി.വി. കൃഷ്ണൻ

      Cartoon

      RECENT UPDATES

      തൃശൂര്‍ പൂരം പകിട്ടോടെ തന്നെ; വെടിക്കെട്ടിന് അനുമതി

      April 15, 2021

      ലൈക്കുകളുടെ എണ്ണം കുറയുന്നത് ചിലര്‍ക്ക് സാമൂഹികമായ സമ്മര്‍ദ്ദം ഉണ്ടാക്കുന്നു; പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് ഇന്‍സ്റ്റഗ്രാം

      April 15, 2021

      കേരള സര്‍വകാലാശാല വെള്ളിയാഴ്ച നടത്താനിരുന്ന എല്‍.എല്‍.ബി പരീക്ഷകള്‍ മാറ്റിവച്ചു

      April 15, 2021

      ഐ.എസ്.ആര്‍.ഒ ചാരക്കേസ്: സുപ്രീം കോടതി ഉത്തരവില്‍ സന്തോഷം; ഗുഢാലോചന നടന്നിരുന്നുവെന്ന് നമ്പി നാരായണന്‍

      April 15, 2021

      ഐപിഎല്‍ പെരുമാറ്റചട്ടം ലംഘിച്ചു; വിരാട് കോഹ്ലിയെ നേരിട്ട് വിളിപ്പിച്ച് ശാസിച്ച് മാച്ച് റഫറി

      April 15, 2021

      ടീം രഹസ്യങ്ങള്‍ വാതുവെപ്പുകാര്‍ക്ക് ചോര്‍ത്തി നല്‍കി; മുന്‍ സിംബാവെ ക്യാപ്റ്റനും കൊല്‍ക്കത്തയുടെ പരിശീലകനുമായിരുന്ന ഹീത് സ്ട്രീക്കിനെ എട്ടുവര്‍ഷത്തേക്ക് വിലക്കി ഐസിസി

      April 15, 2021

      സുരേഷ് ഗോപിയുടെ ബിഗ് ബജറ്റ് ചിത്രം ‘കാവല്‍’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി

      April 15, 2021

      കോവിഡ് വ്യാപാരികളെന്ന് മുദ്രകുത്തി ഒരുവര്‍ഷത്തോളം അടച്ചിട്ട നിസാമുദ്ദീന്‍ മര്‍കസ് പള്ളിയില്‍ നിസ്‌കാരത്തിന് അനുമതി; 50 പേര്‍ക്ക് പങ്കെടുക്കാമെന്ന് ഡെല്‍ഹി ഹൈക്കോടതി

      April 15, 2021

      തുടര്‍ച്ചയായി ട്രാഫിക് നിയമലംഘനം: പിഴ അടച്ചില്ല; സോഷ്യല്‍ മീഡിയ താരത്തിന്റെ ലംബോര്‍ഗിനി പോലീസ് ജപ്തി ചെയ്തു

      April 15, 2021

      ജില്ലയില്‍ വ്യാഴാഴ്ച 158 പേര്‍ക്ക് കൂടി കോവിഡ്; 61 പേര്‍ക്ക് രോഗമുക്തി

      April 15, 2021

      ARCHIVES

      October 2020
      M T W T F S S
       1234
      567891011
      12131415161718
      19202122232425
      262728293031  
      « Sep   Nov »
      ADVERTISEMENT
      ADVERTISEMENT

      Administrative contact

      Utharadesam,Door No. 6/550K,
      Sidco Industrial Estate,
      P.O.Vidyanagar,
      Kasaragod-671123

      Editorial Contact

      Email: utharadesam@yahoo.co.in,
      Ph: News- +91 4994 257453,
      Office- +91 4994 257452,
      Mobile: +91 9496057452,
      Fax: +91 4994 297036

      © 2020 Utharadesam - Developed by WEB DESIGNER KERALA.

      No Result
      View All Result
      • HEADLINES
      • LOCAL NEWS
        • NEWS STORY
      • REGIONAL
      • NRI
      • OBITUARY
      • ARTICLES
        • OPINION
        • EDITORIAL
        • FEATURE
        • COLUMN
        • MEMORIES
        • BOOK REVIEW
      • ENTERTAINMENT
        • MOVIE
      • SPORTS
      • BUSINESS
      • EDUCATION
      • LIFESTYLE
        • FOOD
        • HEALTH
        • TECH
        • TRAVEL
      • E-PAPER

      © 2020 Utharadesam - Developed by WEB DESIGNER KERALA.

      Login to your account below

      Forgotten Password? Sign Up

      Fill the forms bellow to register

      All fields are required. Log In

      Retrieve your password

      Please enter your username or email address to reset your password.

      Log In