Day: November 2, 2020

കുഞ്ഞാമദ് മാസ്റ്റർ അന്തരിച്ചു

കാസർകോട്: തളങ്കര. ഗവ: മുസ്ലിം ഹൈസ്കൂൾ മുൻ അധ്യാപകൻ തെരുവത്ത് കോയപള്ളിയുടെ മുഖ്യ കാര്യദർശിയുമായ തെരുവത്ത് കോയാസ് ലൈനിൽ അലി മൻസിലെ കുഞ്ഞഹമ്മദ് മാസ്റ്റർ (79) അന്തരിച്ചു. ...

Read more

കോവിഡ് ആസ്പത്രി: ഒപ്പുമരചോട്ടില്‍ ജനകീയ സമരം ആരംഭിച്ചു

കാസര്‍കോട്: ജില്ലാ ആസ്പത്രി പുന:സ്ഥാപിക്കണമെന്നും തെക്കില്‍ കോവിഡ് ആസ്പത്രി വിദഗ്ധ ചികിത്സ ലഭിക്കാന്‍ സജ്ജമാക്കിക്കൊണ്ട് പ്രവര്‍ത്തനം നടത്തണമെന്നാവശ്യപ്പെട്ട് കാസര്‍കോട് ഒപ്പുമരചോട്ടില്‍ ജനകീയ സമരം ആരംഭിച്ചു. സാമൂഹ്യ പ്രവര്‍ത്തകന്‍ ...

Read more

കാസര്‍കോട് മാര്‍ക്കറ്റ് കുന്ന് റോഡ് ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: നഗരത്തിലെ ഇരുപതാം വാര്‍ഡില്‍ ഫിഷ് മാര്‍ക്കറ്റിന് സമീപത്തെ നൂറില്‍ പരം കുടുംബങ്ങള്‍ താമസിക്കുന്ന മാര്‍ക്കറ്റ് കുന്നിലേക്ക് ഏറെ കാലത്തെ ആവശ്യമായിരുന്ന റോഡ് ഗതാഗതം യാതാര്‍ത്ഥ്യമായി. അര ...

Read more

ജില്ലയ്ക്ക് അനുവദിച്ച വാഹനാപകട നഷ്ടപരിഹാര ട്രിബ്യൂണലിന്റെയും ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതിയുടെയും ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു

കാസര്‍കോട്: ജില്ലയ്ക്ക് അനുവദിച്ച വാഹനാപകട നഷ്ടപരിഹാര ട്രിബ്യൂണലിന്റെയും (എം.എ.സി.ടി) ഹൊസ്ദുര്‍ഗ് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതിയുടെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. ഹൈക്കോടതി ...

Read more

വാട്ടര്‍ അതോറിറ്റി ജീവനക്കാരെ അക്രമിച്ചു കാര്‍ തകര്‍ത്തതടക്കം നിരവധി കേസുകളിലെ പ്രതി അറസ്റ്റില്‍

കാസര്‍കോട്: കുമ്പള, മഞ്ചേശ്വരം പൊലീസ് സ്റ്റേഷനുകളിലെ നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാസര്‍കോട് ഡി.വൈ.എസ്.പി പി. ബാലകൃഷ്ണന്‍ നായരും സംഘവും അറസ്റ്റ് ചെയ്തു. കളായി ബായിക്കട്ട കോളചേപ്പ ...

Read more

ജില്ലയില്‍ തിങ്കളാഴ്ച 143 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: ജില്ലയില്‍ ചികിത്സയിലുണ്ടായിരുന്ന 143 പേര്‍ക്ക് ഇന്ന് കോവിഡ് നെഗറ്റീവായന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ. എ.വി. രാംദാസ് പറഞ്ഞു. 18841 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ ...

Read more

തിങ്കളാഴ്ച ജില്ലയില്‍ 58 പേര്‍ക്ക് കൂടി കോവിഡ്

കാസര്‍കോട്: ജില്ലയില്‍ തിങ്കളാഴ്ച 58 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 56 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ ഒരാള്‍ക്കും വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. വീടുകളില്‍ ...

Read more

സംസ്ഥാനത്ത് 4138 പേര്‍ക്ക് കൂടി കോവിഡ്; 7108 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4138 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കോഴിക്കോട് 576, എറണാകുളം 518, ആലപ്പുഴ 498, മലപ്പുറം ...

Read more

അവസാന ബെല്ലടിക്കാനാവാതെ ടി.എച്ച്. അബൂബക്കര്‍ തുരുത്തി സ്‌കൂളിന്റെ പടിയിറങ്ങുന്നു

തുരുത്തി എം.എം.എ.യു.പി സ്‌കൂളില്‍ നിന്ന് ഓഫീസ് അസിസ്റ്റന്റായി വിരമിക്കുമ്പോള്‍ ടി.എച്ച്. അബൂബക്കറിന്റെ ഉള്ളില്‍ സന്തോഷവും സങ്കടവും ഒരുപോലെ തിരയടിക്കുന്നു. 38 വര്‍ഷം ഒരേ സ്‌കൂളില്‍ സേവനം അനുഷ്ഠിച്ചതിന്റെ ...

Read more

നിയമമുണ്ടായിട്ടും കാട്ടുപന്നികളെ കൊല്ലാന്‍ തടസ്സമെന്ത്?

കഴിഞ്ഞ ദിവസം കണ്ണൂര്‍ കൂരാച്ചുണ്ടില്‍ വീട്ടിലെ കിടപ്പുമുറിയിലേക്ക് ഓടിക്കയറിയ കാട്ടുപന്നികള്‍ വീട്ടുകാരെയും നാട്ടുകാരെയും കുറേ നേരം പരിഭ്രാന്തിയിലാഴ്ത്തി. തലനാരിഴ്‌യ്ക്കാണ് കുടുംബാംഗങ്ങള്‍ പന്നിയുടെ അക്രമത്തില്‍ നിന്ന് രക്ഷപ്പെട്ടത്. കൂരാച്ചുണ്ട് ...

Read more
Page 1 of 3 1 2 3

Recent Comments

No comments to show.