Day: November 2, 2020

എറണാകുളം സ്വദേശിനി പ്രിയങ്ക ന്യൂസിലാന്റ് മന്ത്രി; മൂന്നുവകുപ്പുകളുടെ ചുമതല ഏറ്റെടുത്തു

വെല്ലിങ്ങ്ടണ്‍: എറണാകുളം സ്വദേശിനിയായ പ്രിയങ്കാ രാധാകൃഷ്ണന്‍ ന്യൂസിലാന്റ് മന്ത്രിയായി ചുമതലയേറ്റു. ഇത് രണ്ടാം തവണയാണ് പ്രിയങ്കാ രാധാകൃഷ്ണനെ ന്യൂസിലാന്റില്‍ മന്ത്രിപദവി തേടിയെത്തുന്നത്. എറണാകുളം പറവൂര്‍ സ്വദേശിനിയായ പ്രിയങ്ക ...

Read more

സന്തോഷ് ട്രോഫി താരം കെ.പി. രാഹുലിന്റെ വീട് മന്ത്രി സമര്‍പ്പിച്ചു

പിലിക്കോട്: സന്തോഷ് ട്രോഫി താരം കെ.പി. രാഹുലിന്റെ വീടെന്ന സ്വപ്‌നം യാഥാര്‍ഥ്യമായി. സംസ്ഥാന കായിക വകുപ്പിന്റെ കായിക വികസന നിധിയില്‍ നിന്നുള്ള 15 ലക്ഷം രൂപ ചെലവിലാണ് ...

Read more

രാഹുല്‍ഗാന്ധിയുടെ തിരഞ്ഞെടുപ്പ് ജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സരിത നല്‍കിയ ഹരജി സുപ്രീംകോടതി തള്ളി; ഒരുലക്ഷം രൂപ പിഴയും ചുമത്തി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് ജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സോളാര്‍കേസ് പ്രതി സരിത എസ് നായര്‍ നല്‍കിയ ഹരജി സുപ്രീംകോടതി തള്ളി. രാഹുല്‍ ഗാന്ധി വയനാട് ...

Read more

ഇ.ഡിയുടെ ചോദ്യം ചെയ്യലിനിടെ ബിനീഷ് കോടിയേരിയെ ദേഹോപദ്രവമേല്‍പ്പിച്ചെന്ന് ആരോപണം; നാര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോയും കസ്റ്റഡിയില്‍ ആവശ്യപ്പെടും

ബംഗളുരു: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ഇ.ഡിയുടെ ചോദ്യം ചെയ്യലിനിടെ ബിനീഷ് കോടിയേരിയെ ദേഹോപദ്രവമേല്‍പ്പിച്ചുവെന്ന ആരോപണവുമായി അഭിഭാഷകര്‍ രംഗത്ത്. ബിനീഷിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടാന്‍ ഇതാണ് കാരണമെന്നും അഭിഭാഷകര്‍ ആരോപിച്ചു. ...

Read more

ജില്ലാ സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷന്‍ പ്രവര്‍ത്തനമാരംഭിച്ചു

കാസര്‍കോട്: സൈബര്‍ മേഖലയില്‍ വര്‍ധിച്ചു വരുന്ന കുറ്റകൃത്യങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാന്‍ ജില്ലയില്‍ സൈബര്‍ ക്രൈം പൊലീസ് സ്റ്റഷന്‍ ആരംഭിച്ചു. വീഡിയോ കോണ്‍ഫറന്‍സിലൂടെ സംഘടിപ്പിച്ച ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി ...

Read more

യു. അബ്ദുല്ല

ബദിയടുക്ക: സമസ്തയുടെ സജീവ പ്രവര്‍ത്തകന്‍ പള്ളം ഉര്‍ലിത്തടുക്കയിലെ യു. അബ്ദുല്ല എന്ന കുട്ടിച്ച (65) അന്തരിച്ചു. ഭാര്യ: ഖദീജ. മക്കള്‍: മഷൂദ്, അലി, സക്കീര്‍, മുനീര്‍, മൈമുന, ...

Read more

കുഞ്ഞിരാമന്‍

ഉദുമ: പഞ്ചായത്തിലെ മികച്ച ക്ഷീര-നെല്‍കര്‍ഷകന്‍ ബേവൂരി നൂമ്പില്‍ കുഞ്ഞിരാമന്‍ (55) അന്തരിച്ചു. അമ്മിണി കാരിച്ചിയുടെയും പരേതനായ കണ്ണന്റെയും മകനാണ്. ഭാര്യ: ശോഭ (ചാത്തംകൈ). മക്കള്‍: സജിത, സജിത്ത്, ...

Read more

നാരായണ മണിയാണി

ബദിയടുക്ക: നവജീവന ഹൈസ്‌കൂളിലെ റിട്ട. പ്യൂണ്‍ ബദിയടുക്ക കനകപ്പാടിയിലെ നാരായണ മണിയാണി(57) അന്തരിച്ചു. ഭാര്യ: കമലാക്ഷി. മക്കള്‍: ഡോ. സുപ്രിയ, സുപ്രിത, ചന്ദ്രഹാസ.

Read more

തൊഴിലാളി വേഷത്തില്‍ എസ്.ഐ. എത്തി, അനധികൃത മണല്‍ത്തോണികള്‍ പിടിച്ചെടുത്തു

ആദൂര്‍: തൊഴിലാളി വേഷത്തില്‍ എത്തിയ എസ്.ഐ. അനധികൃത മണല്‍ക്കടത്ത് തോണികള്‍ പിടികൂടി. ആദൂര്‍ എസ്.ഐ. രത്‌നാകരന്‍ പെരുമ്പളയാണ് തൊഴിലാളി വേഷത്തിലെത്തി പയസ്വിനി പുഴയിലെ ആലൂര്‍ കടവില്‍ അനധികൃത ...

Read more

കോട്ടൂരില്‍ വളവില്‍ കാര്‍ 50 അടി താഴ്ചയിലേക്ക് മറിഞ്ഞു; ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

കോട്ടൂര്‍: കാസര്‍കോട്-സുള്ള്യ സംസ്ഥാന പാതയില്‍ കോട്ടൂര്‍ വളവില്‍ അക്കര ഫൗണ്ടേഷന് സമീപം കാര്‍ നിയന്ത്രണം വിട്ട് 50 അടി താഴ്ചയിലേക്ക് മറിഞ്ഞു. ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ബംഗളൂരുവില്‍ ...

Read more
Page 2 of 3 1 2 3

Recent Comments

No comments to show.