Day: November 2, 2020

പെയിന്റിംഗ് തൊഴിലാളി തൂങ്ങിമരിച്ച നിലയില്‍

കാസര്‍കോട്: പെയിന്റിംഗ് തൊഴിലാളിയായ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പെരുമ്പള മഞ്ചംകൊട്ടുങ്കാലിലെ പി. രമേശ് (33) ആണ് മരിച്ചത്. ഇന്ന് രാവിലെ വീടിന്റെ സിറ്റൗട്ടിലാണ് തൂങ്ങിമരിച്ച നിലയില്‍ ...

Read more

ബന്തിയോട്ടെ വെടിവെപ്പ്: കൊലക്കേസ് പ്രതി അടക്കം രണ്ടുപേര്‍ കൂടി അറസ്റ്റില്‍

ബന്തിയോട്: ബന്തിയോട്ടെ വെടിവെപ്പ് കേസില്‍ കൊലക്കേസ് പ്രതിയടക്കം രണ്ടുപേര്‍കൂടി അറസ്റ്റില്‍. ബന്തിയോട് അട്ക്കം വീരനഗറിലെ ലത്തീഫ്(30), ബന്തിയോട്ടെ സാദു എന്ന സഹദ്(28) എന്നിവരെയാണ് കുമ്പള പൊലീസ് അറസ്റ്റ് ...

Read more

ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

കാസര്‍കോട്: അസുഖത്തെ തുടര്‍ന്ന് മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. നുള്ളിപ്പാടി പി.എം.എസ് റോഡ് ത്രയംബകത്തിലെ കെ. ചിന്താമണി (54) ആണ് മരിച്ചത്. കാസര്‍കോട് സര്‍വീസ് സഹകരണ ...

Read more

പെരിയ ഇരട്ടക്കൊലക്കേസ് അന്വേഷണവുമായി കേരളസര്‍ക്കാര്‍ സഹകരിക്കുന്നില്ല, സി.ബി.ഐ സുപ്രീംകോടതിയില്‍ സത്യവാങ്ങ്മൂലം സമര്‍പ്പിച്ചു; കേസ് ചൊവ്വാഴ്ച പരിഗണിക്കും

ന്യൂഡല്‍ഹി: പെരിയ ഇരട്ടക്കൊലക്കേസ് അന്വേഷണവുമായി കേരളസര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്ന് സി.ബി.ഐ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ബോധിപ്പിച്ചു. കേസ് ഡയറി ഉള്‍പ്പെടെയുള്ള രേഖകള്‍ നിരവധി തവണ ആവശ്യപ്പെട്ടിട്ടും കൈമാറിയിട്ടില്ലെന്നും ...

Read more

കോട്ടയത്തെ സ്വര്‍ണവ്യാപാരിയെ ഹണിട്രാപ്പില്‍പെടുത്തി രണ്ട് ലക്ഷം രൂപ തട്ടിയെടുത്തു; തൃക്കരിപ്പൂര്‍, ഉദിനൂര്‍ സ്വദേശികളടക്കം നാലുപേര്‍ അറസ്റ്റില്‍, പിടിയിലായവരില്‍ സ്ത്രീകളും

കോട്ടയം: ഹണി ട്രാപ്പില്‍പ്പെടുത്തി കോട്ടയം സ്വദേശിയായ സ്വര്‍ണ വ്യാപാരിയില്‍ നിന്ന് രണ്ടു ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ കാസര്‍കോട് തൃക്കരിപ്പൂര്‍, ഉദിനൂര്‍ സ്വദേശികളടക്കം നാലുപേരെ പൊലീസ് അറസ്റ്റ് ...

Read more

സമയ മാറ്റം അറിയിച്ചില്ല; നേത്രാവതി ഒരു മണിക്കൂര്‍ മുമ്പേ വന്നുപോയി, റെയില്‍വെ സ്റ്റേഷനില്‍ യാത്രമുടങ്ങിയവരുടെ പ്രതിഷേധം

കാസര്‍കോട്: മണ്‍സൂണ്‍കാല സമയമാറ്റം മുന്‍കൂട്ടി അറിയിക്കാതെ ദീര്‍ഘദൂര തീവണ്ടി നേരത്തെ വന്നു പോയതിനാല്‍ നിരവധി യാത്രക്കാരുടെ യാത്ര മുടങ്ങി. ഇത് പ്രതിഷേധത്തിനും ബഹളത്തിനും ഇടയാക്കി. കാസര്‍കോട് റെയില്‍വെ ...

Read more
Page 3 of 3 1 2 3

Recent Comments

No comments to show.