Day: November 4, 2020

ഇഖ്ബാല്‍

കാസര്‍കോട്: മൊഗ്രാലിലെ പരേതരായ അബ്ദുല്‍ ഖാദറിന്റെയും സുഹ്‌റയുടെയും മകനും ഉളിയത്തടുക്കയില്‍ താമസക്കാരനുമായ ഇഖ്ബാല്‍ (47) അന്തരിച്ചു. നെഞ്ചുവേദനയെ തുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. മാപ്പിളപ്പാട്ട് ഗായകനും ദഫ് പരിശീലകനുമായിരുന്നു ...

Read more

കരിങ്കല്‍ ക്വാറിയില്‍ നിന്ന് മെറ്റലുമായി വരികയായിരുന്ന ടിപ്പര്‍ ലോറി മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

ബെള്ളൂര്‍: കരിങ്കല്‍ ക്വാറിയില്‍ നിന്ന് മെറ്റലുമായി വരികയായിരുന്ന ടിപ്പര്‍ ലോറി മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. സുഹൃത്ത് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ബെള്ളൂര്‍ പള്ളപ്പാടിയിലെ മുഹമ്മദ് കുഞ്ഞി-ആസ്യമ്മ ദമ്പതികളുടെ ...

Read more

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മരിച്ചു

നായന്മാര്‍മൂല: അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മരിച്ചു. നായന്മാര്‍മൂല സ്‌കൂളിലെ പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥി അജിനാസ്(16) ആണ് മരണപ്പെട്ടത്. തായല്‍ നായന്മാര്‍മൂലയിലെ അഷ്‌റഫിന്റെ മകനാണ്. വൃക്കസംബന്ധമായ ...

Read more

സി.പി.എം ജീര്‍ണതയില്‍ കേരളം വീര്‍പ്പ് മുട്ടുന്നു-രമേശ് ചെന്നിത്തല

കാസര്‍കോട്: സി.പി.എം ജീര്‍ണതയില്‍ കേരളം വീര്‍പ്പ് മുട്ടുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രസ്താവിച്ചു. യു.ഡി.എഫ് ജില്ല നേതൃ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മകന്റെ ...

Read more

ജില്ലയില്‍ ബുധനാഴ്ച 182 പേര്‍ക്ക് കോവിഡ്; 181 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: ജില്ലയില്‍ ബുധനാഴ്ച 182 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 175 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ അഞ്ച് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കുമാണ് ഇന്ന് ...

Read more

സംസ്ഥാനത്ത് 8516 പേര്‍ക്ക് കൂടി കോവിഡ്; 8206 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 8516 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1197, തൃശൂര്‍ 1114, കോഴിക്കോട് 951, കൊല്ലം 937, മലപ്പുറം 784, ആലപ്പുഴ 765, ...

Read more

ഹസൈനാര്‍ ഓര്‍മ്മകളില്‍ നിറയുന്ന ഡല്‍ഹി യാത്രകള്‍…

മാധ്യമ പ്രവര്‍ത്തനത്തിനിടയില്‍ പതിനഞ്ചു വര്‍ഷത്തിലേറെക്കാലം ജ്യേഷ്ഠ സഹോദരന്റെ സഹായത്തോടെ നഗരത്തില്‍ ഫുട്‌വെയര്‍ വ്യാപാരം നടത്തിയതിന്റെ നേട്ടമായി ഞാനിന്നും കാണുന്നത് പത്തറുപത് തവണ ഡല്‍ഹി യാത്ര നടത്താന്‍ കഴിഞ്ഞുവെന്നതാണ്. ...

Read more

മൂന്നു ഘട്ടങ്ങള്‍; മൂന്നു പാഠങ്ങള്‍…

ജീവിതചക്രം അഞ്ചു പതിറ്റാണ്ട് ഉരുണ്ട് തീര്‍ന്നപ്പോള്‍ മൂന്ന് ഘട്ടമാണ് ഫേസ് ചെയ്തത്. ഒന്ന്, പണമില്ലെങ്കിലും ജീവിക്കാമെന്ന വറുതിയുടെ കാലം. രണ്ട്, പണമില്ലാതെ ജീവിക്കാനാവില്ലെന്ന ആഗോളവല്‍ക്കരണ കാലം. മൂന്നാം ...

Read more

വീണ്ടും പ്ലാസ്റ്റിക്കുകള്‍ നിറയുന്നു

കൊറോണ വരുന്നതിന് മുമ്പ് പ്ലാസ്റ്റിക്കിനെതിരെയുള്ള യുദ്ധം തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളു. അത് നല്ല രീതിയില്‍ മുന്നോട്ട് പോയ്‌ക്കൊണ്ടിരിക്കുകയും ചെയ്തിരുന്നു. മിക്ക കടകളില്‍ നിന്നും പ്ലാസ്റ്റിക്കുകള്‍ പിന്‍വാങ്ങി പകരം തുണിസഞ്ചികള്‍ ...

Read more

ബീഫാത്തിമ്മ ഹജ്ജുമ്മ

ആലംപാടി: ആലംപാടി ഖിളര്‍ ജമാഅത്ത് കമ്മിറ്റി വൈസ് പ്രസിഡണ്ട് കുഞ്ഞാമു ഹാജിയുടെ ഭാര്യ ബീഫാത്തിമ്മ ഹജ്ജുമ്മ (67) അന്തരിച്ചു. മക്കള്‍: അബ്ദുല്‍ ഖാദര്‍, ഹനീഫ, മജീദ്, റഫീഖ്, ...

Read more
Page 1 of 2 1 2

Recent Comments

No comments to show.