Day: November 4, 2020

കെ.എം.സി.സി ഇംപാക്ട് @ 2020 സൂം ക്ലൗഡ് ഓണ്‍ലൈന്‍ ലീഡര്‍ഷിപ്പ് ക്യാമ്പ് സംഘടിപ്പിച്ചു

ദുബായ്: ധാര്‍മ്മികതയിലൂന്നിയ നേതൃത്വത്തിനു മാത്രമേ സമൂഹത്തെ നന്മയിലേക്ക് നയിക്കാന്‍ സാധിക്കുകയുള്ളുവെന്ന് യു.എ.ഇ കെ.എം.സി.സി കേന്ദ്ര കമ്മിറ്റി ഉപദേശക സമിതി വൈസ് ചെയര്‍മാനും ചന്ദ്രിക ഡയറക്ടറുമായ ഡോ. പി.എ ...

Read more

വാളയാര്‍ പീഡനക്കേസിലെ പ്രതി തൂങ്ങിമരിച്ച നിലയില്‍

ആലപ്പുഴ: വാളയാറില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസിലെ പ്രതിയായിരുന്ന പ്രദീപ് കുമാറിനെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കേസിലെ മൂന്നാം പ്രതി ആയിരുന്ന പ്രദീപിനെ ചേര്‍ത്തല വയലാറിലെ ...

Read more

ഭക്ഷണം ഒരുക്കുന്നതിനിടെ വീട്ടമ്മ കുഴഞ്ഞുവീണുമരിച്ചു

കാഞ്ഞങ്ങാട്: ഭക്ഷണം ഒരുക്കുന്നതിനിടെ വീട്ടമ്മ കുഴഞ്ഞുവീണുമരിച്ചു. ഒടയംചാല്‍ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ശാഖയക്ക് സമീപത്തെ റിട്ട: മാര്‍ക്കറ്റിംഗ് സൊസൈറ്റി ജീവനക്കാരന്‍ കെ. നാരായണന്‍ നായരുടെ ഭാര്യ കെ ...

Read more

യുവതിയുടെ ആത്മഹത്യ: പഞ്ചായത്തംഗമായ ഭര്‍ത്താവ് അറസ്റ്റില്‍

കുറ്റിക്കോല്‍: നാല് മക്കളുടെ അമ്മയായ യുവതി വിഷം കഴിച്ച് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിചേര്‍ക്കപ്പെട്ട പഞ്ചായത്തംഗത്തെ പൊലീസ് അറസ്റ്റ് ചെയ്തു. കോണ്‍ഗ്രസ് കുറ്റിക്കോല്‍ മണ്ഡലം പ്രസിഡണ്ടും പഞ്ചായത്തംഗവുമായ ...

Read more

സി.ബി.ഐ അന്വേഷണത്തിന് തടയിടാന്‍ സര്‍ക്കാര്‍ തീരുമാനം, പൊതുസമ്മതപത്രം പിന്‍വലിക്കും; ഇനി മുതല്‍ സി.ബി.ഐക്ക് കേസെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ അനുമതി വേണം

തിരുവനന്തപുരം: ലൈഫ് മിഷനുമായി ബന്ധപ്പെട്ട ക്രമക്കേടുസംബന്ധിച്ച് സി.ബി.ഐ അന്വേഷണം ആരംഭിച്ചതോടെ കടുത്ത നടപടികളുമായി കേരളസര്‍ക്കാര്‍ രംഗത്ത്. സി.ബി.ഐ അന്വേഷണത്തിനുള്ള പൊതുസമ്മതപത്രം പിന്‍വലിക്കാന്‍ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ...

Read more

വയനാട്ടിലെ വെടിവെപ്പ്: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ചെന്നിത്തല

കാസര്‍കോട്: വയനാട്ടില്‍ ഇന്നലെ മാവോയിസ്റ്റിനെ വെടിവെച്ചു കൊന്ന സംഭവത്തില്‍ ദുരൂഹത കെട്ടുപിണഞ്ഞുകിടക്കുന്നുണ്ടെന്നും ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഇന്ന് രാവിലെ കാസര്‍കോട്ട് ...

Read more

യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ബിജു ഹൃദയാഘാതം മൂലം മരിച്ചു

തിരുവനന്തപുരം: കോവിഡിനെ തുടര്‍ന്ന് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന യുവജനക്ഷേമബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ബിജു (43) ഹൃദയാഘാതം മൂലം മരിച്ചു. ബിജു കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ ...

Read more

പണമിടപാട് പ്രശ്‌നത്തിന്റെ പേരില്‍ എഴുപതുകാരനെ ക്വട്ടേഷന്‍സംഘത്തിന്റെ സഹായത്തോടെ കൊന്ന് കുഴിച്ചുമൂടി; മുഖ്യപ്രതിയടക്കം നാലുപേര്‍ അറസ്റ്റില്‍

മംഗളൂരു: പണമിടപാട് പ്രശ്‌നത്തിന്റെ പേരില്‍ എഴുപതുകാരനെ ക്വട്ടേഷന്‍സംഘത്തിന്റെ സഹായത്തോടെ കൊന്ന് കുഴിച്ചുമൂടി. മംഗളൂരുവിനടുത്ത കൊണാജെ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കഴിഞ്ഞ ദിവസമാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ...

Read more

ചെര്‍ക്കളയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

ചെര്‍ക്കള: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ചെര്‍ക്കള അഞ്ചാംമൈലില്‍ വച്ചാണ് കാറിന് തീപിടിച്ചത്. ചൊവ്വാഴ്ച്ച രാത്രി ചെര്‍ക്കള സെന്‍ട്രല്‍ ജി.എച്ച്.എസ്.എസിന് എതിര്‍വശത്തെ പെട്രോള്‍ പമ്പിനു സമീപത്താണ് അപകടം. ചെര്‍ക്കളയിലെ ...

Read more

അട്ക്ക വെടിവെപ്പ് കേസിലെ പ്രതികള്‍ സഞ്ചരിച്ച കാര്‍ പിന്തുടര്‍ന്നെത്തിയ പൊലീസ് ജീപ്പിനെ ഇടിച്ച ശേഷം രക്ഷപ്പെട്ടു; നാലുപേര്‍ക്കെതിരെ കേസ്

ഹൊസങ്കടി: ബന്തിയോട് അട്ക്ക വെടിവെപ്പ് കേസിലെ പ്രതികള്‍ സഞ്ചരിച്ച കാര്‍ പിന്തുടര്‍ന്നെത്തിയ പൊലീസ് ജീപ്പിനെ ഇടിച്ച ശേഷം രക്ഷപ്പെട്ടു. ചൊവ്വാഴ്ച രാത്രി 8 മണിയോടെ മജീര്‍പള്ളം കൊടല ...

Read more
Page 2 of 2 1 2

Recent Comments

No comments to show.