തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് ജില്ലയില്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു; നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചു
കാസര്‍കോട്: പെരുമാറ്റച്ചട്ടം നിലവില്‍ വന്നതോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് ഒരുക്കങ്ങള്‍ ആരംഭിച്ചു. സുഗമവും കാര്യക്ഷമവുമായ തിരഞ്ഞെടുപ്പ് നടത്തിപ്പിനായി നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചു. ഇഡ്രോപ്പ്, മാന്‍പവര്‍ നോഡല്‍ ...
Read more