Day: November 6, 2020

പ്ലാന്റ് തുരുമ്പെടുത്ത് നശിച്ചു; മാലിന്യം അതേപടി, കുബണൂരില്‍ ദുരിതം

ഉപ്പള: മാലിന്യപ്ലാന്റില്‍ നിറഞ്ഞു കിടക്കുന്ന മാലിന്യങ്ങള്‍ നീക്കാത്തതിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത്. മംഗല്‍പ്പാടി പഞ്ചായത്തും ഒരു സ്വകാര്യ കമ്പനിയും ഉപ്പളയിലെയും പരിസരത്തെയും മാലിന്യങ്ങള്‍ ശേഖരിച്ച് സംസ്‌കരിക്കുന്നതിന് കുബണൂരില്‍ ...

Read more

ഗ്രിഡ് അധിഷ്ഠിത സോളാര്‍ പവര്‍ പ്ലാന്റ്; മറ്റൊരു നേട്ടവുമായി ജില്ലാ പഞ്ചായത്ത്

കാസര്‍കോട്: ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള 84 സ്‌കൂളുകളിലെയും ജില്ലാ ആയുര്‍വേദ ആസ്പത്രി പടന്നക്കാട്, ജില്ലാ അലോപ്പതി ആസ്പത്രി എന്നിവിടങ്ങളിലായി ഗ്രിഡ് അധിഷ്ഠിത സോളാര്‍ പവര്‍ പ്ലാന്റ് സ്ഥാപിച്ചതിന്റെ ...

Read more

ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിക്കുകയും സ്വര്‍ണാഭരണം കൈക്കലാക്കുകയും ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍

കാസര്‍കോട്: ജോലി വാഗ്ദാനം നല്‍കി പ്രലോഭിപ്പിച്ച് യുവതിയെ ലോഡ്ജ് മുറിയില്‍ എത്തിച്ച് പീഡിപ്പിക്കുകയും സ്വര്‍ണമാല കൈക്കലാക്കി മുങ്ങുകയും ചെയ്ത കേസിലെ പ്രതി അറസ്റ്റില്‍. കണ്ണൂര്‍ മാതമംഗലം ആലക്കാട് ...

Read more

കേരളത്തില്‍ തദ്ദേശതിരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളിലായി; ആദ്യഘട്ടം ഡിസംബര്‍ എട്ടിനും രണ്ടാംഘട്ടം പത്തിനും മൂന്നാംഘട്ടം പതിനാലിനും; കാസര്‍കോട്ടെ തിരഞ്ഞെടുപ്പ് മൂന്നാംഘട്ടത്തില്‍

തിരുവനന്തപുരം: കേരളത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പ് നടത്തേണ്ട തീയതികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. മൂന്ന് ഘട്ടങ്ങളായിട്ടായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക. ആദ്യ ഘട്ടം ഡിസംബര്‍ എട്ടിനും രണ്ടാം ഘട്ടം ഡിസംബര്‍ ...

Read more

ഇനി വാട്‌സ്ആപ്പ് വഴിയും പണം കൈമാറാം

ന്യൂഡല്‍ഹി: വാട്‌സ്ആപ്പ് വഴി പണം കൈമാറാന്‍ ഒടുവില്‍ അനുമതി. ദീര്‍ഘകാലത്തെ കാത്തിരിപ്പിന് ശേഷമാണ് മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പിന് പെയ്‌മെന്റ് സേവനത്തിന് അനുമതി ലഭിച്ചത്. യു.പി.ഐ. അടിസ്ഥാനമാക്കിയുള്ള പണമിടപാട് ...

Read more

നിരോധിത വലയുപയോഗിച്ച് മീന്‍ പിടിക്കുകയായിരുന്ന മൂന്ന് കര്‍ണ്ണാടക ബോട്ടുകള്‍ പിടികൂടി

കാഞ്ഞങ്ങാട്: നിരോധിത വല ഉപയോഗിച്ചു മീന്‍ പിടിക്കുകയായിരുന്ന മൂന്നു കര്‍ണ്ണാടക ബോട്ടുകള്‍ പിടികൂടി. ഫിഷറീസ് എ.ഡി ഇന്‍ ചാര്‍ജ്ജ് സുരേന്ദ്രന്‍, തീരദേശ പൊലീസ് എസ്.ഐ രാജീവന്‍ എന്നിവരുടെ ...

Read more

നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ മുപ്പതടി താഴ്ചയിലേക്ക് മറിഞ്ഞ് വീട്ടമ്മ മരിച്ചു; മകള്‍ക്ക് ഗുരുതര പരിക്ക്

പെര്‍ള: നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ 30 അടി താഴ്ചയുള്ള റബ്ബര്‍ തോട്ടത്തിലേക്ക് മറിഞ്ഞ് വീട്ടമ്മ മരിച്ചു. പെര്‍ള മണിയമ്പാറ സങ്കിലമൂലയിലെ ഷാഹുല്‍ ഹമീദിന്റെ ഭാര്യ സുബൈദ(40)യാണ് മരിച്ചത്. ...

Read more

കൊച്ചിയില്‍ ഡോക്ടറെ നഗ്‌നനാക്കി യുവതിക്കൊപ്പം നിര്‍ത്തി വീഡിയോ ചിത്രീകരിച്ചു, തുടര്‍ന്ന് അഞ്ചുലക്ഷം ആവശ്യപ്പെട്ട് ഭീഷണി; സ്ത്രീ അടക്കം മൂന്നുപേര്‍ അറസ്റ്റില്‍

കൊച്ചി: കൊച്ചിയില്‍ ഡോക്ടറെ ഹണിട്രാപ്പില്‍ പെടുത്തി നഗ്‌നനാക്കുകയും യുവതിക്കൊപ്പം നിര്‍ത്തി വീഡിയോ ചിത്രീകരിക്കുകയും ചെയ്തു. തുടര്‍ന്ന് സംഘം അഞ്ചുലക്ഷം രൂപ ആവശ്യപ്പെട്ട് ഡോക്ടറെ ഭീഷണിപ്പെടുത്തി. ഇതുസംബന്ധിച്ച് കളമശേരി ...

Read more

പിലാത്തറയില്‍ പാലക്കാട് സ്വദേശിയെ കുത്തിക്കൊന്നു; തമിഴ്‌നാട് സ്വദേശി കസ്റ്റഡിയില്‍

പിലാത്തറ: കണ്ണൂര്‍ ജില്ലയിലെ പിലാത്തറയില്‍ പാലക്കാട് സ്വദേശിയെ കുത്തിക്കൊലപ്പെടുത്തി. പിലാത്തറ യു.പി സ്‌കൂളിന് സമീപത്തെ വാടക ക്വാട്ടേഴ്‌സില്‍ താമസിക്കുന്ന പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ രാജു എന്ന രാജ്കുമാര്‍(38) ...

Read more
Page 2 of 3 1 2 3

Recent Comments

No comments to show.