Day: November 7, 2020

എം.സി ഖമറുദ്ദീന്റെ അറസ്റ്റ് ആദ്യകേസുകള്‍ രജിസ്റ്റര്‍ ചെയ്ത് നാലുമാസത്തിന് ശേഷം; എം.എല്‍.എ ഒടുവില്‍ അറസ്റ്റിന് വഴങ്ങിയത് ലീഗ് നേതൃത്വം കയ്യൊഴിഞ്ഞതോടെ

കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപതട്ടിപ്പുകേസില്‍ അറസ്റ്റിന് വഴങ്ങാന്‍ എം.സി ഖമറുദ്ദീന്‍ എം.എല്‍.എ തീരുമാനിച്ചത് നിര്‍ണായകഘട്ടത്തില്‍. അവസാനനിമിഷം വരെ പിടിച്ചുനില്‍ക്കാന്‍ എം.എല്‍.എ ശ്രമം നടത്തിയിരുന്നു. നിക്ഷേപതട്ടിപ്പുമായി ബന്ധപ്പെട്ട് ഖമറുദ്ദീനും ...

Read more

ബദിയടുക്ക ഗവ. സ്‌കൂളില്‍ നിന്ന് പണം മോഷ്ടിച്ച കേസില്‍ പ്രതിയായ കല്ലുകെട്ട് മേസ്ത്രി അറസ്റ്റില്‍

ബദിയടുക്ക: ബദിയടുക്ക ഗവ. ഹൈസ്‌കൂളില്‍ നിന്ന് പണം മോഷ്ടിച്ച കല്ലുകെട്ട് മേസ്ത്രി പൊലീസ് പിടിയിലായി. ബദിയടുക്ക ചെന്നാര്‍കട്ടയില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന പൈവളിഗെ സ്വദേശി രാധാകൃഷ്ണ (35)യാണ് ...

Read more

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപതട്ടിപ്പ്; ടി.കെ പൂക്കോയ തങ്ങളെയും എസ്.പി ഓഫീസിലേക്ക് വിളിപ്പിച്ചു, അറസ്റ്റ് ഉടന്‍

കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിലെ മറ്റൊരു പ്രതിയായ മാനേജിങ് ഡയറക്ടര്‍ ടി.കെ പൂക്കോയ തങ്ങളെയും ചോദ്യം ചെയ്യുന്നതിനായി കാസര്‍കോട് എസ്.പി ഓഫീസിലേക്ക് വിളിപ്പിച്ചു. ...

Read more

കുഞ്ചത്തൂരില്‍ സ്‌കൂട്ടറില്‍ നിന്ന് തെറിച്ചുവീണ് അംഗപരിമിതന്‍ മരിച്ചു; അപകടം മംഗളൂരുവില്‍ ജോലിക്ക് പോകുന്നതിനിടെ

മഞ്ചേശ്വരം: കുഞ്ചത്തൂരില്‍ സ്‌കൂട്ടറില്‍ നിന്ന് തെറിച്ചുവീണ് കര്‍ണാടക സ്വദേശിയായ അംഗപരിമിതന്‍ മരിച്ചു. തലപ്പാടി ദേവിപുരയിലെ ഹനുമന്ത(33)യാണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെ കുഞ്ചത്തൂര്‍ പദവിലാണ് അപകടം. ...

Read more

ഫാഷന്‍ഗോള്‍ഡ് നിക്ഷേപതട്ടിപ്പ് കേസ്: എം.സി ഖമറുദ്ദീന്‍ എം.എല്‍.എ അറസ്റ്റില്‍

കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപതട്ടിപ്പുകേസില്‍ പ്രതിയായ മഞ്ചേശ്വരം എം.എല്‍.എ എം.സി. ഖമറുദ്ദീന്‍ അറസ്റ്റില്‍. കാസര്‍കോട് എസ്.പി ഓഫിസിലെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതോടെ ശനിയാഴ്ച വൈകിട്ടാണ് ഖമറുദ്ദീന്റെ അറസ്റ്റ് ...

Read more

മയക്കുമരുന്ന് കടത്ത്; ബിനീഷ് കോടിയേരിയെ കസ്റ്റഡിയില്‍ കിട്ടാന്‍ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ കോടതിയില്‍

ബംഗളൂരു: മയക്കുമരുന്ന് കടത്ത് കേസില്‍ ബിനീഷ് കോടിയേരിയെ കസ്റ്റഡിയില്‍ കിട്ടാന്‍ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ കോടതിയെ സമീപിച്ചു. ഹര്‍ജി കോടതി തിങ്കളാഴ്ച പരിഗണിച്ചേക്കും. എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യുന്ന ...

Read more

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന് കോവിഡ്

തിരുവനന്തപുരം: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കോവിഡ് സ്ഥിരീകരിച്ചു. ഗവര്‍ണറുടെ ഓഫീസാണ് ട്വിറ്ററിലൂടെ ഈ വിവരം പുറത്തുവിട്ടത്. കഴിഞ്ഞ ദിവസം അദ്ദേഹം പരിശോധനക്ക് വിധേയനായിരുന്നു. ശനിയാഴ്ചയാണ് ...

Read more

കുട്ടിച്ചി

കാഞ്ഞങ്ങാട്: അരയിക്കടവ് റോഡില്‍ ബാക്കോട്ട് കുട്ടിച്ചി (76) അന്തരിച്ചു. പരേതരായ പൊക്കന്റെയും തൊപ്പിച്ചിയുടെയും മകളാണ്. സഹോദരങ്ങള്‍: നാരായണി, ശാന്ത, രാധ.

Read more

മറിയമ്മ

പരവനടുക്കം: പരേതനായ സി.എല്‍. അഹമ്മദിന്റെ ഭാര്യ മറിയമ്മ (87) അന്തരിച്ചു. മക്കള്‍: അബദുല്ല, അബ്ദുല്‍റഹീം, ഹബീബ്, റഫീഖ്, മൈമൂന, ഖദീജ, ആയിഷ, സഫിയ, ബുഷ്‌റ, പരേതരായ സി.എല്‍. ...

Read more
Page 2 of 3 1 2 3

Recent Comments

No comments to show.