Day: November 7, 2020

അക്കിച്ചയുടെ നിര്യാണത്തില്‍ അബുദാബി ജമാഅത്ത് ഗള്‍ഫ് റിട്ടേണീസ് ഫോറം അനുശോചിച്ചു

കാസര്‍കോട്: അബുദാബി തളങ്കര മുസ്ലിം ജമാഅത്തിന്റെ സ്ഥാപകമെമ്പറും മുന്‍ ഭാരവാഹിയും മത, രാഷ്ട്രീയ മേഖലകളില്‍ നാല് പതിറ്റാണ്ട് അബുദാബിയിലും തളങ്കരയിലും വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വവുമായ അബൂബക്കര്‍ എന്ന ...

Read more

ഫാഷന്‍ഗോള്‍ഡ് നിക്ഷേപതട്ടിപ്പ് കേസ്: എം.സി ഖമറുദ്ദീന്‍ എം.എല്‍.എയെ കാസര്‍കോട് എസ്.പി ഓഫീസിലേക്ക് വിളിപ്പിച്ച് ചോദ്യം ചെയ്യുന്നു; നിര്‍ണായക നീക്കവുമായി അന്വേഷണസംഘം

കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ അന്വേഷണം നിര്‍ണായക ഘട്ടത്തിലേക്ക്. കേസില്‍ പ്രതിയായ മഞ്ചേശ്വരം എം.എല്‍.എ. എം.സി. ഖമറുദ്ദീനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. ...

Read more

താലൂക്ക് സപ്ലൈ ഓഫീസ് ജീവനക്കാരി കുഴഞ്ഞുവീണുമരിച്ചു

കാഞ്ഞങ്ങാട്: താലൂക്ക് സപ്ലൈ ഓഫീസിലെ പാര്‍ട്ട് ടൈം ജീവനക്കാരി കുഴഞ്ഞുവീണുമരിച്ചു. ഹൊസ്ദുര്‍ഗ് മാര്‍ക്കറ്റിന് സമീപത്തെ ബാലചന്ദ്രന്റെ ഭാര്യ ഡി. ജയന്തി(54)യാണ് മരിച്ചത്. ഇന്നു രാവിലെ വീട്ടില്‍ കുഴഞ്ഞു ...

Read more

യുവതി ചികിത്സക്കിടെ മരിച്ചു

തളങ്കര: അസുഖത്തെ തുടര്‍ന്ന് മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു. പഴയകാല ഫുട്‌ബോള്‍ താരം തളങ്കര കടവത്തെ ഡിഗ്രി മുഹമ്മദ് കുഞ്ഞി എന്ന ടി.എ. മുഹമ്മദ് കുഞ്ഞിയുടെയും ...

Read more

സമസ്ത ജില്ലാ മുശാവറ അംഗം ചെര്‍ക്കളം അഹ്മദ് മുസ്ലിയാര്‍ അന്തരിച്ചു

ചെര്‍ക്കള: സമസ്ത കാസര്‍കോട് ജില്ലാ മുശാവറ അംഗവും പണ്ഡിതനുമായ ഹാജി സി. അഹ്മദ് മുസ്ലിയാര്‍ ചെര്‍ക്കള (78) അന്തരിച്ചു. എം.ഐ.സി. വൈസ് പ്രസിഡണ്ടും കണ്ണിയത്ത് ഇസ്ലാമിക് അക്കാദമി ...

Read more

നീലേശ്വരം നഗരഭരണം പിടിക്കാന്‍ യു.ഡി.എഫ് തന്ത്രങ്ങള്‍ മെനയുന്നു; കോണ്‍ഗ്രസിലും ലീഗിലും സ്ഥാനാര്‍ത്ഥിനിര്‍ണയ ചര്‍ച്ചകള്‍ സജീവം

നീലേശ്വരം: നീലേശ്വരം നഗരഭരണം എല്‍.ഡി.എഫില്‍ നിന്ന് പിടിച്ചടക്കാന്‍ യു.ഡി.എഫ് തന്ത്രം മെനയുന്നു. ഇതിന്റെ ഭാഗമായി നഗരസഭയില്‍ കോണ്‍ഗ്രസിലും മുസ്ലിംലീഗിലും സ്ഥാനാര്‍ത്ഥിനിര്‍ണയ ചര്‍ച്ചകള്‍ സജീവമായി. നീലേശ്വരത്ത് സീറ്റുകളുടെ കാര്യത്തില്‍ ...

Read more

ആറ് ലക്ഷത്തോളം രൂപയുടെ കള്ളനോട്ടുകളുമായി ദമ്പതികളും മകനും അറസ്റ്റില്‍; വ്യാജകറന്‍സികള്‍ അച്ചടിക്കുന്ന സാമഗ്രികളും പിടികൂടി

മംഗളൂരു: ആറ് ലക്ഷത്തോളം രൂപയുടെ കള്ളനോട്ടുകളുമായി ദമ്പതികളും മകനും പൊലീസ് പിടിയിലായി. ബംഗളൂരു സ്വദേശികളായ എ. അജയ്, ഭാര്യ ജി. ശാന്തകുമാരി, മകന്‍ തോമസ് എന്നിവരെയാണ് സകലേഷ്പുരത്തുവെച്ച് ...

Read more

നേപ്പാള്‍ ദമ്പതികളുടെ ആറുവയസുള്ള പെണ്‍കുഞ്ഞിനെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി പൊലീസ് സ്റ്റേഷന്‍ കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ചു

കോഴിക്കോട്: നേപ്പാള്‍ ദമ്പതികളുടെ ആറുവയസുള്ള പെണ്‍കുഞ്ഞിനെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി പൊലീസ് സ്റ്റേഷന്‍ കെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചു. ഉണ്ണികുളം നെല്ലിപറമ്പില്‍ രതീഷ്(32) ...

Read more
Page 3 of 3 1 2 3

Recent Comments

No comments to show.