Day: November 9, 2020

പരവനടുക്കം ഗവ.വൃദ്ധസദനത്തിലെ അന്തേവാസി അന്തരിച്ചു

കാസർകോട്: പരവനടുക്കം ഗവ.വൃദ്ധസദനത്തിലെ അന്തേവാസി അഷ്‌റഫ് (68) അന്തരിച്ചു. 2020 ജൂലൈ 18 ന് സ്ഥാപനത്തില്‍ പ്രവേശിപ്പിക്കപ്പെട്ട ഇദ്ദേഹത്തിന്റെ സ്വദേശം മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി എന്നാണ് പറഞ്ഞിരുന്നതെങ്കിലും ...

Read more

കിടപ്പു രോഗികള്‍ക്ക് പാലക്കുന്ന് ലയണ്‍സ് ക്ലബ്ബ് വീല്‍ ചെയറുകളും വാട്ടര്‍ ബെഡും നല്‍കി

പാലക്കുന്ന്: അവശരായ കിടപ്പു രോഗികള്‍ക്ക് വീല്‍ ചെയറുകളും വാട്ടര്‍ ബെഡും നല്‍കി പാലക്കുന്ന് ലയണ്‍സ് ക്ലബ് മാതൃകയായി. ഉദുമ റിഹാബിലിറ്റേഷന്‍ ആന്‍ഡ് പാലിയേറ്റിവ് കെയര്‍ സൊസൈറ്റി ചെയര്‍മാന്‍ ...

Read more

മുല്ലച്ചേരി അമ്മാളു അമ്മ

മാങ്ങാട്: ബാര പന്തല്‍ തൊട്ടിയിലെ പരേതനായ ചേവിരി ചന്തുനായരുടെ ഭാര്യ മുല്ലച്ചേരി അമ്മാളു അമ്മ (85) അന്തരിച്ചു. മകന്‍: പരേതനായ എം ബാലകൃഷ്ണന്‍. മരുമകള്‍: എം സരോജിനി ...

Read more

തിങ്കളാഴ്ച ജില്ലയില്‍ 75 പേര്‍ക്ക് കൂടി കോവിഡ്; 91 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: ജില്ലയില്‍ ഇന്ന് 75 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 67 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതരസംസ്ഥാനത്ത് നിന്നെത്തിയ എട്ട് പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. അതേസമയം ...

Read more

സംസ്ഥാനത്ത് 3593 പേര്‍ക്ക് കൂടി കോവിഡ്; 5983 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3593 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 548, കോഴിക്കോട് 479, എറണാകുളം 433, തൃശൂര്‍ 430, ആലപ്പുഴ 353, തിരുവനന്തപുരം 324, ...

Read more

ഡി.ടി.പി സെന്റര്‍ ഉടമ പനിബാധിച്ച് മരിച്ചു

കുണ്ടംകുഴി: കുണ്ടംകുഴിയിലെ വീനസ് ഡി.ടി.പി സെന്റര്‍ ഉടമ ബേഡകം കുട്ടിപ്പാറ മുത്തനടുക്കം മലയംമൊട്ടയിലെ എ. വിജയന്‍ നായര്‍ (42) പനിബാധിച്ച് മരിച്ചു. നാരായണന്‍ നായര്‍-കാര്‍ത്യായനി ദമ്പതികളുടെ മകനാണ്. ...

Read more

ബിജുവിന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബുള്ളറ്റ് വാങ്ങി നല്‍കി

കാഞ്ഞങ്ങാട്: തിരുവോണനാളില്‍ തീവെച്ച് നശിപ്പിച്ച കാഞ്ഞങ്ങാട് ഒഴിഞ്ഞവളപ്പിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ബിജുവിന്റെ ബുള്ളറ്റിന് പകരമായി യൂത്ത് കോണ്‍ഗ്രസ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം കമ്മിറ്റി പുതിയ ബുള്ളറ്റ് ...

Read more

മാവുങ്കാലില്‍ 13 കിലോ വാട്ട് വൈദ്യുതിമോഷണം കണ്ടെത്തി; വീട്ടുടമക്ക് ഏഴുലക്ഷം രൂപ പിഴയിട്ടു

കാഞ്ഞങ്ങാട്: മാവുങ്കാലില്‍ 13 കിലോ വാട്ട് വൈദ്യുതി മോഷണം കണ്ടെത്തി. മാവുങ്കാല്‍ നെല്ലിത്തറയിലെ പ്രസാദിന്റെ വീട് കേന്ദ്രീകരിച്ച് നടത്തിയ വൈദ്യുതി മോഷണമാണ് കെ.എസ്.ഇ.ബി ആന്റിപവര്‍ തെഫ്റ്റ് സ്‌ക്വാഡ് ...

Read more

സുമനസുകളുടെ സഹായം കാത്ത് ആര്യതീര്‍ത്ഥ

കാഞ്ഞങ്ങാട്: ഈ ഒമ്പതുകാരിയുടെ കളിചിരികള്‍ മായാതിരിക്കാന്‍ സുമനസുകള്‍ കൈകോര്‍ക്കുകയാണ്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കൂട്ടുകാര്‍ക്കൊപ്പം ഓടിക്കളിച്ചുനടന്ന ആര്യതീര്‍ത്ഥയാണ് മരണത്തോട് മല്ലടിച്ച് ആസ്പത്രിയില്‍ കഴിയുന്നത്. ഇരിയയില്‍ വാടക വീട്ടില്‍ ...

Read more

ബൈക്ക് അപകടത്തില്‍പ്പെട്ടയാള്‍ക്ക് എന്‍.എ ഹാരിസ് എം.എല്‍.എയുടെ സഹായം

കീഴൂര്‍: ചെമ്മനാട് വെച്ച് ബൈക്കപകടത്തില്‍പ്പെട്ട കീഴൂരിലെ മത്സ്യതൊഴിലാളിക്ക് എന്‍.എ ഹാരിസ് എം.എല്‍.എ ചികിത്സാ ധനസഹായം നല്‍കി. കീഴൂര്‍ കടപ്പുറത്തെ മത്സ്യതൊഴിലാളിയായ രാജുദാസന്റെയും ശാരദയുടെയും മകന്‍ ഷാജി (28) ...

Read more
Page 1 of 3 1 2 3

Recent Comments

No comments to show.