Day: November 11, 2020

തദ്ദേശ ഭരണ സമിതികള്‍ തുടങ്ങി വെച്ച പ്രവൃത്തികള്‍ പൂര്‍ത്തിയാക്കണം

സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളില്‍ ഭരണ സമിതികളുടെ കാലാവധി ഇന്ന് അവസാനിക്കുകയാണ്. നാളെ മുതല്‍ സര്‍ക്കാര്‍ നിശ്ചയിച്ച ഉദ്യോഗസ്ഥരുടെ സമിതികള്‍ക്കായിരിക്കും ഭരണം. പുതിയ ഭരണസമിതി അധികാരമേല്‍ക്കുന്നത് വരെ അവരാണ് ...

Read more

കോവിഡ് മൂലം പ്രതിസന്ധിയിലായ പടക്കനിര്‍മ്മാണ മേഖലക്ക് ഇനി പ്രതീക്ഷ തിരഞ്ഞെടുപ്പ് വിജയാഘോഷത്തില്‍

കാഞ്ഞങ്ങാട്: കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ഉത്സവങ്ങളും ആഘോഷങ്ങളും ഒഴിവായപ്പോള്‍ തിരഞ്ഞെടുപ്പ് കാലത്തെങ്കിലും പച്ചപിടിക്കാനാകുമോയെന്ന പ്രതീക്ഷയിലാണ് പടക്ക നിര്‍മ്മാണ വിപണന മേഖല. പടക്ക നിര്‍മ്മാണ മേഖല ഇപ്പോള്‍ തകര്‍ച്ചയുടെ വക്കിലെത്തി ...

Read more

സോമയ്യ ആചാര്യ

ബദിയടുക്ക: മൗവ്വാര്‍ തലവയലിലെ സോമയ്യ ആചാര്യ(60) അന്തരിച്ചു. ഭാര്യ: പുഷ്പ. മകള്‍: പൂര്‍ണ്ണിമ. സഹോദരങ്ങള്‍: നേത്രാവത്രി, നാരായണ.

Read more

എം.പി. ഇസ്മായില്‍

അഡൂര്‍: അഡൂരിലെ പഴയകാല വ്യാപാരി എം.പി. ഇസ്മായില്‍ (75) അന്തരിച്ചു. ഭാര്യ: ജമീല. മക്കള്‍: മൊയ്തീന്‍ കുഞ്ഞി സെല്‍ട്ടല്‍, ബുഷ്‌റ. മരുമകന്‍:യൂസുഫ് മണ്ടക്കോല്‍. സഹോദരന്‍: പരേതനായ എം.പി. ...

Read more

പച്ചക്കറി കൃഷിക്ക് വെള്ളം ശേഖരിക്കുന്നതിനിടെ കര്‍ഷകന്‍ കുളത്തില്‍ വീണ് മരിച്ചു

മുള്ളേരിയ: പച്ചക്കറി കൃഷിക്ക് വെള്ളം ശേഖരിക്കവെ കര്‍ഷകന്‍ കുളത്തില്‍ വീണ് മരിച്ചു. മുളിയാര്‍ ബേപ്പ് അമ്പലത്തിങ്കാലിലെ എം. കുഞ്ഞമ്പുനായര്‍(65) ആണ് മരിച്ചത്. വീടിന് അരകിലോമീറ്റര്‍ അകലെയുള്ള തോട്ടത്തില്‍ ...

Read more

എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ അമ്മ ജാനകിയമ്മ അന്തരിച്ചു

പയ്യന്നൂര്‍: എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയും മുന്‍ കേന്ദ്ര മന്ത്രിയുമായ കെ.സി വേണുഗോപാല്‍ എം.പിയുടെ അമ്മ കടന്നപ്പള്ളി കണ്ടോന്താറിലെ കൊഴുമ്മല്‍ ചട്ടടി ജാനകിയമ്മ (83) അന്തരിച്ചു. പരേതനായ വേലോത്ത് ...

Read more

സ്വര്‍ണ്ണക്കടത്തുമായി മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ടെന്ന പരാമര്‍ശവുമായി കോടതിയില്‍ ഇ.ഡിയുടെ സത്യവാങ്ങ്മൂലം; ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യാന്‍ അനുമതി

കൊച്ചി: സ്വര്‍ണ്ണക്കടത്തുമായി മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ടെന്ന പരാമര്‍ശവുമായി കോടതിയില്‍ ഇ.ഡിയുടെ സത്യവാങ്ങ്മൂലം. ഒരു ദിവസം കൂടി മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ ചോദ്യം ചെയ്യലിന് ...

Read more

വീട്ടമ്മ അസുഖംമൂലം മരിച്ചു

മുളിയാര്‍: മുതലപ്പാറ എസ്.സി. കോളനിയിലെ അനിലിന്റെ ഭാര്യ ശാരദ (42) അന്തരിച്ചു. കാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നു. മുളിയാര്‍ ഗ്രാമ പപഞ്ചായത്ത് മുന്‍ ജീവനക്കാരനായിരുന്ന പരേതനായ മോഹന്‍ദാസ്-കല്ല്യാണി എന്നിവരുടെ ...

Read more

ചോക്ലേറ്റില്‍ ഒളിപ്പിച്ചുകടത്തിയ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി കണ്ണൂരില്‍ പിടിയില്‍

കണ്ണൂര്‍: ചോക്ലേറ്റില്‍ ഒളിപ്പിച്ചു കടത്തുകയായിരുന്ന സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടിയിലായി. മുള്ളേരിയ സ്വദേശി മുഹമ്മദില്‍ നിന്നാണ് 9,19,000 രൂപ വരുന്ന 175 ഗ്രാം സ്വര്‍ണം ...

Read more
Page 2 of 3 1 2 3

Recent Comments

No comments to show.