Day: November 12, 2020

ജില്ലയില്‍ 108 പേര്‍ക്ക് കൂടി കോവിഡ്, 38 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: ജില്ലയില്‍ വ്യാഴാഴ്ച്ച 108 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 99 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 6 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ 3 പേര്‍ക്കുമാണ് ...

Read more

കേരളത്തില്‍ 5537 പേര്‍ക്ക് കൂടി കോവിഡ്; 6119 പേര്‍ക്ക് രോഗമുക്തി, കാസര്‍കോട്ട് 108 പേര്‍ക്ക് രോഗ ബാധ; 25 മരണങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5537 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 727, കോഴിക്കോട് 696, മലപ്പുറം 617, ആലപ്പുഴ 568, എറണാകുളം 489, പാലക്കാട് 434, കൊല്ലം ...

Read more

കോവിഡ്; ആശ്വാസ തീരത്തേക്ക്

സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ഓരോ ദിവസം കഴിയുന്തോറും കുറഞ്ഞുവരുന്നുണ്ടെന്നത് ആശ്വാസമുണ്ടാക്കുന്നു. രണ്ടാഴ്ച മുമ്പ് 11000 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിടത്ത് ഇപ്പോള്‍ ചില ദിവസങ്ങളില്‍ 4000 ...

Read more

നടിയെ അക്രമിച്ച കേസ്: മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ പ്രതി താമസിച്ചത് കാഞ്ഞങ്ങാട്ടെ ഹോട്ടലില്‍, സാക്ഷിയുടെ ബന്ധുവിനെ തേടി കാസര്‍കോട്ടെ ജ്വല്ലറിയിലുമെത്തി; എം.എല്‍.എയുടെ ഓഫീസ് സെക്രട്ടറിക്കെതിരെ പൊലീസ് റിപ്പോര്‍ട്ട്

കാസര്‍കോട്: കൊച്ചിയില്‍ നടിയെ അക്രമിച്ച കേസില്‍ മാപ്പുസാക്ഷിയായ ബേക്കല്‍ തൃക്കണ്ണാട് സ്വദേശി വിപിന്‍ലാലിനെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി താമസിച്ചിരുന്നത് കാഞ്ഞങ്ങാട്ടെ ഹോട്ടല്‍ മുറിയിലാണെന്ന് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. ...

Read more

മാസ്‌ക് ധരിക്കാത്തതിനെ ചോദ്യം ചെയ്ത സി.ഐയെ അക്രമിച്ച കേസില്‍ മൂന്നുപ്രതികള്‍ അറസ്റ്റില്‍; ഒരാള്‍ക്ക് കോവിഡ് പോസിറ്റീവ്

നീലേശ്വരം: മാസ്‌ക് ധരിക്കാത്തതിനെ ചോദ്യം ചെയ്ത സി.ഐയെയും സിവില്‍ പൊലീസ് ഓഫീസറെയും അക്രമിച്ച കേസില്‍ മൂന്നുപ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. മടിക്കൈ ചാളക്കടവ് മണക്കടവിലെ എം. രമേശന്‍ ...

Read more

മധുസൂദനന്‍

പാലക്കുന്ന്: തൃക്കണ്ണാട് ലക്ഷ്മി ഭവനില്‍ പരേതരായ കെ.വി. കുഞ്ഞികോരന്റെയും കെ.വി. ലീലാവതിയുടെയും മകന്‍ ബംഗളൂരു വെസ്റ്റ് കോര്‍ഡ് റോഡില്‍ കെ.വി. മധുസൂദനന്‍ (76) അന്തരിച്ചു. റോയല്‍ ഒമാന്‍ ...

Read more

അബ്ദുല്‍ ഖാദര്‍

കുറ്റിക്കോല്‍: കുറ്റിക്കോല്‍ നെല്ലിത്താവിലെ കെ. അബ്ദുല്‍ ഖാദര്‍ (79) അന്തരിച്ചു. ആദ്യകാല സി.പി.എം. പ്രവര്‍ത്തകനും ബന്തടുക്ക ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്യൂണും ആയിരുന്നു. പരേതയായ മറിയുമ്മയാണ് ...

Read more

വ്യാപാരിയെ ഹണിട്രാപ്പില്‍പെടുത്തി പണം തട്ടിയ കേസ്; ഒരു സ്ത്രീ കൂടി അറസ്റ്റില്‍, പിടിയിലായത് റിമാണ്ടില്‍ കഴിയുന്ന പ്രതി ലാലാകബീറിന്റെ ഭാര്യ

ബേഡകം: വ്യാപാരിയെ ഹണിട്രാപ്പില്‍പെടുത്തി അഞ്ചരലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പ്രതിയായ ഒരു സ്ത്രീ കൂടി പൊലീസ് പിടിയിലായി. ഈ കേസില്‍ നേരത്തെ അറസ്റ്റിലായി റിമാണ്ടില്‍ കഴിയുന്ന പള്ളിക്കര ...

Read more
Page 1 of 2 1 2

Recent Comments

No comments to show.