• HOME
  • ABOUT US
  • ADVERTISE
Friday, May 20, 2022
  • Login
  • Register
  • LOCAL NEWS
    • All
    • MANGALORE
    • PRESS MEET
    • KASARAGOD
    • KANHANGAD

    ഭക്ഷ്യവിഷബാധ: ജില്ലയിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ യോഗം ചേര്‍ന്നു

    പൊതുകുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ച സംഭവം; കണ്ണീരില്‍ മുങ്ങി ചെര്‍ക്കാപ്പാറ ഗ്രാമം

    സൗഹൃദം സ്ഥാപിച്ച് ഭര്‍തൃമതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു, പിന്നീട് വധശ്രമവും; ബണ്ട്വാള്‍ സ്വദേശി അറസ്റ്റില്‍

  • REGIONAL
    • All
    • ACHIEVEMENT
    • NEWS PLUS
    • ORGANISATION

    സാമൂഹ്യ ശാസ്ത്ര അധ്യാപകര്‍ക്ക് അധ്യാപക കൂട്ടായ്മയുടെ യാത്രയയപ്പ്

    ആവേശം പകര്‍ന്ന് 40 പിന്നിട്ടവരുടെ കബഡി മത്സരം; പള്ളം ബ്ലൂ സ്റ്റാര്‍ ജേതാക്കള്‍

    ജെ.സി.ഐ മെഹന്തി ഫെസ്റ്റ്; സൈനബത്ത് ഷാന, മുര്‍ഷീദ, ഷുഹൈല അര്‍ഷാദ് ജേതാക്കള്‍

  • NRI
  • OBITUARY
  • ARTICLES
    • All
    • UTHARADESAM SPECIAL
    • FEATURE
    • COLUMN
    • OPINION
    • MEMORIES
    • BOOK REVIEW
    • EDITORIAL

    ബി.കെ ഇബ്രാഹിം ഹാജി അനുകരണീയ മാതൃക

    വിദ്യാലയങ്ങള്‍ തുറക്കുമ്പോള്‍

    പകര്‍ച്ച വ്യാധികള്‍; കരുതിയിരിക്കുക

    Trending Tags

    • NEWS STORY
      • All
      • LOCAL BODY ELECTION 2020
      • ASSEMBLY ELECTION 2021

      ബധിര പ്രീമിയര്‍ ക്രിക്കറ്റ് ലീഗില്‍ ജേതാക്കളായ ഹൈദരാബാദിനെ നയിച്ചത് കാസര്‍കോടിന്റെ മരുമകന്‍

      65 വര്‍ഷത്തിലേറെ കൊല്ലപ്പണി ചെയ്ത സുബ്രയ്യ ആചാര്യ വിശ്രമത്തില്‍; തൊഴില്‍ പാരമ്പര്യം നിലനിര്‍ത്താന്‍ മകന്‍ തിരുമലേഷ്

      അക്കര തറവാടിന്റെ ഉണ്ണിയപ്പ മധുരം ഇത്തവണയും കണ്ണൂര്‍ പള്ളിയിലെത്തി

      മുടിയഴകല്ല, രോഗികളുടെ സന്തോഷമാണ് മുഖ്യം; മാതൃകയായി വനിതാ പൊലീസ് ഓഫീസര്‍

      കാട്ടുകുക്കെയിലേക്കുള്ള നാലുബസുകളില്‍ മൂന്നെണ്ണവും ഓട്ടം നിര്‍ത്തി; യാത്രക്കാര്‍ ദുരിതത്തില്‍

      95 വയസ് പിന്നിട്ടിട്ടും പച്ചമരുന്ന് ചികിത്സയില്‍ അഗ്രഗണ്യയായി കൊട്ടിയമ്മ

      ബംബ്രാണ അണക്കെട്ട് വറ്റി; കുടിവെള്ളം മുടങ്ങി 200ല്‍പരം കുടുംബങ്ങള്‍

      പൈസയില്ലാത്തതിനാല്‍ ടിക്കറ്റെടുത്തില്ല; ട്രെയിനില്‍ നിന്നിറക്കി വിട്ട ഹരിയാനയിലെ കുടുംബത്തിന് തുണയായി കാഞ്ഞങ്ങാട്ടെ സ്‌നേഹ കൂട്ടായ്മ

      ഓര്‍മ്മകള്‍ക്ക് മുക്കാല്‍ നൂറ്റാണ്ടിന്റെ സ്വാദ്; ന്യൂ ടൂറിസ്റ്റ് ഹോട്ടലും നിലംപൊത്തി

    • SPORTS
    • ENTERTAINMENT
      • All
      • MOVIE

      റിലീസിന് മുന്നേ നൂറു കോടി ക്ലബ്ബിൽ; റെക്കോർഡുകൾ തകർക്കാൻ “വിക്രം”

      ഓസ്‌കാര്‍: വില്‍ സ്മിത്ത് നടന്‍, ജെസീക്ക ചസ്‌റ്റൈന്‍ മികച്ച നടി; കോഡ മികച്ച ചിത്രം

      കള്ളന്‍ ഡിസൂസ

    • MORE
      • CARTOON
      • BUSINESS
      • LIFESTYLE
        • All
        • HEALTH
        • TRAVEL

        ത്വക്ക് രോഗങ്ങളും ചികിത്സയും

        ചെവി, തൊണ്ട, മൂക്ക് ഇവയുടെ സംരക്ഷണത്തിന് ശ്രദ്ധിക്കേണ്ടത്

        ദന്തരോഗ ചികിത്സാ രംഗത്തെ വിവിധ വിഭാഗങ്ങളെക്കുറിച്ചും ചികിത്സാ രീതികളെക്കുറിച്ചും അറിയാം

      • EDUCATION
      • TECHNOLOGY
      • AUTOMOBILE
    • E-PAPER
    No Result
    View All Result
    Utharadesam
    • LOCAL NEWS
      • All
      • MANGALORE
      • PRESS MEET
      • KASARAGOD
      • KANHANGAD

      ഭക്ഷ്യവിഷബാധ: ജില്ലയിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ യോഗം ചേര്‍ന്നു

      പൊതുകുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ച സംഭവം; കണ്ണീരില്‍ മുങ്ങി ചെര്‍ക്കാപ്പാറ ഗ്രാമം

      സൗഹൃദം സ്ഥാപിച്ച് ഭര്‍തൃമതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു, പിന്നീട് വധശ്രമവും; ബണ്ട്വാള്‍ സ്വദേശി അറസ്റ്റില്‍

    • REGIONAL
      • All
      • ACHIEVEMENT
      • NEWS PLUS
      • ORGANISATION

      സാമൂഹ്യ ശാസ്ത്ര അധ്യാപകര്‍ക്ക് അധ്യാപക കൂട്ടായ്മയുടെ യാത്രയയപ്പ്

      ആവേശം പകര്‍ന്ന് 40 പിന്നിട്ടവരുടെ കബഡി മത്സരം; പള്ളം ബ്ലൂ സ്റ്റാര്‍ ജേതാക്കള്‍

      ജെ.സി.ഐ മെഹന്തി ഫെസ്റ്റ്; സൈനബത്ത് ഷാന, മുര്‍ഷീദ, ഷുഹൈല അര്‍ഷാദ് ജേതാക്കള്‍

    • NRI
    • OBITUARY
    • ARTICLES
      • All
      • UTHARADESAM SPECIAL
      • FEATURE
      • COLUMN
      • OPINION
      • MEMORIES
      • BOOK REVIEW
      • EDITORIAL

      ബി.കെ ഇബ്രാഹിം ഹാജി അനുകരണീയ മാതൃക

      വിദ്യാലയങ്ങള്‍ തുറക്കുമ്പോള്‍

      പകര്‍ച്ച വ്യാധികള്‍; കരുതിയിരിക്കുക

      Trending Tags

      • NEWS STORY
        • All
        • LOCAL BODY ELECTION 2020
        • ASSEMBLY ELECTION 2021

        ബധിര പ്രീമിയര്‍ ക്രിക്കറ്റ് ലീഗില്‍ ജേതാക്കളായ ഹൈദരാബാദിനെ നയിച്ചത് കാസര്‍കോടിന്റെ മരുമകന്‍

        65 വര്‍ഷത്തിലേറെ കൊല്ലപ്പണി ചെയ്ത സുബ്രയ്യ ആചാര്യ വിശ്രമത്തില്‍; തൊഴില്‍ പാരമ്പര്യം നിലനിര്‍ത്താന്‍ മകന്‍ തിരുമലേഷ്

        അക്കര തറവാടിന്റെ ഉണ്ണിയപ്പ മധുരം ഇത്തവണയും കണ്ണൂര്‍ പള്ളിയിലെത്തി

        മുടിയഴകല്ല, രോഗികളുടെ സന്തോഷമാണ് മുഖ്യം; മാതൃകയായി വനിതാ പൊലീസ് ഓഫീസര്‍

        കാട്ടുകുക്കെയിലേക്കുള്ള നാലുബസുകളില്‍ മൂന്നെണ്ണവും ഓട്ടം നിര്‍ത്തി; യാത്രക്കാര്‍ ദുരിതത്തില്‍

        95 വയസ് പിന്നിട്ടിട്ടും പച്ചമരുന്ന് ചികിത്സയില്‍ അഗ്രഗണ്യയായി കൊട്ടിയമ്മ

        ബംബ്രാണ അണക്കെട്ട് വറ്റി; കുടിവെള്ളം മുടങ്ങി 200ല്‍പരം കുടുംബങ്ങള്‍

        പൈസയില്ലാത്തതിനാല്‍ ടിക്കറ്റെടുത്തില്ല; ട്രെയിനില്‍ നിന്നിറക്കി വിട്ട ഹരിയാനയിലെ കുടുംബത്തിന് തുണയായി കാഞ്ഞങ്ങാട്ടെ സ്‌നേഹ കൂട്ടായ്മ

        ഓര്‍മ്മകള്‍ക്ക് മുക്കാല്‍ നൂറ്റാണ്ടിന്റെ സ്വാദ്; ന്യൂ ടൂറിസ്റ്റ് ഹോട്ടലും നിലംപൊത്തി

      • SPORTS
      • ENTERTAINMENT
        • All
        • MOVIE

        റിലീസിന് മുന്നേ നൂറു കോടി ക്ലബ്ബിൽ; റെക്കോർഡുകൾ തകർക്കാൻ “വിക്രം”

        ഓസ്‌കാര്‍: വില്‍ സ്മിത്ത് നടന്‍, ജെസീക്ക ചസ്‌റ്റൈന്‍ മികച്ച നടി; കോഡ മികച്ച ചിത്രം

        കള്ളന്‍ ഡിസൂസ

      • MORE
        • CARTOON
        • BUSINESS
        • LIFESTYLE
          • All
          • HEALTH
          • TRAVEL

          ത്വക്ക് രോഗങ്ങളും ചികിത്സയും

          ചെവി, തൊണ്ട, മൂക്ക് ഇവയുടെ സംരക്ഷണത്തിന് ശ്രദ്ധിക്കേണ്ടത്

          ദന്തരോഗ ചികിത്സാ രംഗത്തെ വിവിധ വിഭാഗങ്ങളെക്കുറിച്ചും ചികിത്സാ രീതികളെക്കുറിച്ചും അറിയാം

        • EDUCATION
        • TECHNOLOGY
        • AUTOMOBILE
      • E-PAPER
      No Result
      View All Result
      Utharadesam
      No Result
      View All Result

      പരിമിത ഓവര്‍ ക്രിക്കറ്റില്‍ രോഹിത് ഇന്ത്യയെ നയിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു; ഇനിയും നായകസ്ഥാനം കൈമാറിയില്ലെങ്കില്‍ ഇന്ത്യന്‍ ക്രിക്കറ്റിന് വലിയ നഷ്ടം; രോഹിത് ശര്‍മയെ ക്യാപ്റ്റനാക്കുന്നതിനെ കുറിച്ച് ബിസിസിഐ ആലോചിക്കണമെന്ന് മുന്‍ ലോകകപ്പ് താരം

      UD Desk by UD Desk
      November 12, 2020
      in SPORTS
      0
      0
      SHARES
      Share on WhatsappShare on FacebookShare on Twitter
      Print Friendly, PDF & Email

      ന്യൂഡല്‍ഹി: സ്വന്തം ക്യാപ്റ്റന്‍സിയില്‍ അഞ്ചാം ഐപിഎല്‍ കിരീടം കൂടി നേടി കുട്ടിക്രിക്കറ്റിലെ അജയ്യനായകന്‍ എന്ന വിശേഷണം ഒന്നുകൂടി അരക്കിട്ടുറപ്പിച്ച രോഹിത് ശര്‍മയെ ഇന്ത്യന്‍ നായകനാക്കണമെന്ന ആവശ്യം ശക്തമാകുന്നു. നേരത്തെയും പല പ്രമുഖ താരങ്ങളും ക്രിക്കറ്റ് നിരീക്ഷകരും ഇക്കാര്യം ഉന്നയിച്ചിരുന്നെങ്കിലും ഇത്തവണയും ഐപിഎല്‍ കിരീടം രോഹിത് ശര്‍മയുടെ നായകത്വത്തില്‍ മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയതോടെ ഈ ആവശ്യം വീണ്ടും ഉയര്‍ന്നു.

      2011 ലോകകപ്പില്‍ ഇന്ത്യയുടെ ഓപ്പണറും ലോക്‌സഭ എംപിയുമായ ഗൗതം ഗംഭീറാണ് രോഹിതിനെ നായകനാക്കുന്നതിനെ കുറിച്ച് ബിസിസിഐ ആലോചിക്കണമെന്ന് വ്യക്തമാക്കിയിരിക്കുന്നത്. ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റ് മത്സരങ്ങളില്‍ രോഹിത് ശര്‍മയെ ഇന്ത്യന്‍ ടീമിന്റെ നായകനാക്കേണ്ട കാലം അതിക്രമിച്ചതായി അദ്ദേഹം പറഞ്ഞു. ഐപിഎലില്‍ മുംബൈ ഇന്ത്യന്‍സിനെ അഞ്ചാം കിരീടത്തിലേക്ക് നയിച്ച രോഹിത്തിന് ഉടന്‍തന്നെ നായകസ്ഥാനം കൈമാറിയില്ലെങ്കില്‍ അതിന്റെ നഷ്ടം ഇന്ത്യന്‍ ക്രിക്കറ്റിനായിരിക്കുമെന്നും ഗംഭീര്‍ അഭിപ്രായപ്പെട്ടു.

      ‘രോഹിത് ശര്‍മ ഇന്ത്യന്‍ ക്യാപ്റ്റനാകുന്നില്ലെങ്കില്‍ നഷ്ടം ഇന്ത്യന്‍ ക്രിക്കറ്റിനാണ്. അല്ലാതെ രോഹിത്തിനല്ല. ഒരു ക്യാപ്റ്റന് ടീമിനോളം നന്നാകാനേ കഴിയൂ എന്ന വാദം ഞാനും അംഗീകരിക്കുന്നു. പക്ഷേ, ഒരു ക്യാപ്റ്റന്‍ നല്ലതാണോ മോശമാണോ എന്നു വിലയിരുത്താനുള്ള അളവുകോല്‍ എന്താണ്? എല്ലാവര്‍ക്കും ഈ അളവുകോലുകള്‍ സമാനമാകണമെന്നാണ് ഞാന്‍ പറയുന്നത്. രോഹിത് മുംബൈ ഇന്ത്യന്‍സിനെ അഞ്ച് തവണ കിരീടത്തിലേക്കു നയിച്ച നായകനാണെന്ന് മറക്കരുത്’ ഗംഭീര്‍ പറഞ്ഞു.

      ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യ ക്യാപ്റ്റന്‍ സ്ഥാനം പങ്കുവയ്ക്കുന്നതിനെക്കുറിച്ചും ചിന്തിക്കണമെന്ന് ഗംഭീര്‍ ആവശ്യപ്പെട്ടു. അടുത്ത കാലത്തായി ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക തുടങ്ങിയ ടീമുകളെല്ലാം ഈ ശൈലിയാണ് പിന്തുടരുന്നത്. ഓരോ ഫോര്‍മാറ്റിനും ഓരോ ക്യാപ്റ്റനെന്ന രീതിയാണിത്.

      ‘സ്പ്ലിറ്റ് ക്യാപ്റ്റന്‍സിയും ഇന്ത്യന്‍ ടീമിന് പരിഗണിക്കാവുന്നതാണ്. ആരും അത്ര മോശമല്ല. ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ വിരാട് കോലിയുടെ ക്യാപ്റ്റന്‍സിയുമായി തട്ടിച്ചുനോക്കുമ്പോള്‍ താന്‍ എത്രമാത്രം മുന്നിലാണെന്ന് രോഹിത് തെളിയിച്ചുകഴിഞ്ഞു. ഒരാള്‍ സ്വന്തം ടീമിനെ അഞ്ച് തവണ കിരീടത്തിലേക്കു നയിച്ചയാള്‍. രണ്ടാമന്‍ ഇനിയും കിരീടങ്ങളൊന്നും നേടാനാകാതെ പോയയാളും’, ഗംഭീര്‍ ചൂണ്ടിക്കാട്ടി.

      ‘വിരാട് കോലി തീരെ മോശം ക്യാപ്റ്റനാണെന്ന അഭിപ്രായമൊന്നും എനിക്കില്ല. പക്ഷേ, രോഹിത്തിന് ലഭിച്ച അതേ വേദി തന്നെയാണ് കോലിക്കും ലഭിച്ചത്. അതുകൊണ്ട് ഒരേ അളവുകോല്‍ വെച്ച് രണ്ടു പേരുടെയും നേട്ടങ്ങളെ വിലയിരുത്തണം. ഒരേ കാലയളവിലാണ് ഇരുവരും ഐപിഎല്‍ ക്യാപ്റ്റന്മാരായിരുന്നത് എന്നതും മറക്കരുത്. രോഹിത്താണ് കുറച്ചുകൂടി മികച്ച ക്യാപ്റ്റന്‍ എന്ന് എനിക്ക് തോന്നുന്നു’; ഗംഭീര്‍ പറഞ്ഞു.

      2013ല്‍ തുടര്‍ച്ചയായ തോല്‍വികള്‍ നേരിട്ട് ടീം ഉലഞ്ഞുകൊണ്ടിരിക്കുന്ന സമയത്താണ് സീസണ്‍ പകുതിക്കു വെച്ചാണ് മുംബൈ ഇന്ത്യന്‍സ് രോഹിത് ഗുരുനാഥ ശര്‍മയെന്ന 26കാരനെ ടീമിന്റെ നായകത്വം ഏല്‍പ്പിക്കുന്നത്. രണ്ട് തവണ ക്രിക്കറ്റ് ലോകകപ്പ് നേടിയ ചരിത്രമുള്ള ഓസ്‌ട്രേലിയന്‍ ഇതിഹാസതാരം റിക്കി പോണ്ടിംഗില്‍ നിന്നാണ് മുംബൈ അവരുടെ ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവും നിര്‍ണായകമായ തീരുമാനമെടുത്തത്. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, റിക്കി പോണ്ടിംഗ്, ഹര്‍ഭജനും, മലിംഗയും, ജേക്കബ് ഓറം തുടങ്ങിയ അതികായര്‍ കളിക്കുന്ന ഒരു ടീമിന്റെ നായകസ്ഥാനം പകുതിയില്‍ വെച്ച് ഏറ്റെടുത്ത രോഹിത് തോറ്റുകൊണ്ടിരുന്ന ടീമിനെ വിജയവഴിയിലെത്തിക്കുകയും ആ വര്‍ഷം തന്നെ മുംബൈ തങ്ങളുടെ ആദ്യ കപ്പ് നേടുകയും ചെയ്തു. പിന്നീട് 2015,2017,2019,2020 സീസണുകളിലും രോഹിത് മുംബൈയെ കിരീടത്തിലെത്തിച്ചു. ക്യാപ്റ്റനെന്ന നിലയില്‍ അഞ്ചാമത്തെയും താരമെന്ന നിലയില്‍ ആറാമത്തെയും കിരീടമാണ് ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില്‍ ചൊവ്വാഴ്ച രോഹിത് ശര്‍മ സ്വന്തമാക്കിയത്. നേരത്തെ ഡെക്കാന്‍ ചാര്‍ജേഴ്‌സ് കിരീടം നേടുമ്പോള്‍ രോഹിത് ടീമിലംഗമായിരുന്നു.

      ‘India’s loss if Rohit Sharma isn’t made white-ball captain’ – Gautam Gambhir

      Tags: 'India's loss if Rohit Sharma isn't made white-ball captain' - Gautam Gambhir
      Previous Post

      പ്രണയിച്ച് വിവാഹിതയായ യുവതി മാനസികപീഡനം താങ്ങാനാകാതെ സ്വയം തീകൊളുത്തി; 70 ശതമാനം പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്നതിനിടെ മരണം; ഭര്‍തൃമാതാവിനെതിരെ ജാമ്യമില്ലാകേസ്

      Next Post

      ഫാഷന്‍ ഗോള്‍ഡ് നിക്ഷേപതട്ടിപ്പുകേസ്: 11 കേസുകളില്‍ കൂടി ഖമറുദ്ദീന്റെ അറസ്റ്റ് രേഖപ്പെടുത്തി

      Related Posts

      അണ്ടര്‍-16 കാസര്‍കോട് ജില്ലാ ടീമിനെ മുഹമ്മദ് അലി ശഹറാസ് നയിക്കും

      April 30, 2022
      14

      ജില്ലാ ലീഗ് ക്രിക്കറ്റ് എ ഡിവിഷന്‍: തളങ്കര ക്രിക്കറ്റ് ക്ലബ് ചാമ്പ്യന്മാര്‍

      April 1, 2022
      17

      ജില്ലാ ലീഗ് ക്രിക്കറ്റ് ബി ഡിവിഷന്‍; മസ്ദ ചൂരി ജേതാക്കള്‍

      March 31, 2022
      12

      ജില്ലാ ലീഗ് ക്രിക്കറ്റ് ഇ ഡിവിഷന്‍: ജാസ്മിന്‍ ക്രിക്കറ്റ് ക്ലബ് ചാമ്പ്യന്മാര്‍

      March 29, 2022
      13

      സി.കെ നായിഡു ട്രോഫി ക്രിക്കറ്റ്; ശ്രീഹരി എസ്. നായര്‍ കേരള ടീമില്‍

      March 12, 2022
      49

      ജില്ലാ ലീഗ് ഡി ഡിവിഷന്‍ ക്രിക്കറ്റ്; സിറ്റി ചാലക്കുന്ന് ജേതാക്കള്‍

      February 21, 2022
      8
      Next Post

      ഫാഷന്‍ ഗോള്‍ഡ് നിക്ഷേപതട്ടിപ്പുകേസ്: 11 കേസുകളില്‍ കൂടി ഖമറുദ്ദീന്റെ അറസ്റ്റ് രേഖപ്പെടുത്തി

      കേരളവര്‍മ കോളേജില്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്റെ ഭാര്യ ആര്‍. ബിന്ദുവിനെ വൈസ് പ്രിന്‍സിപ്പലായി നിയമിച്ചു, പ്രിന്‍സിപ്പലിന്റെ പകുതിയിലേറെ ചുമതലകളും നല്‍കി; രാഷ്ട്രീയവിവാദം മുറുകുന്നു

      ബാലഭാസ്‌കറിന്റെ മരണം: അപകടസ്ഥലത്ത് സ്വര്‍ണക്കടത്ത് സംഘാംഗത്തെ കണ്ടിരുന്നുവെന്ന കലാഭവന്‍ സോബിയുടെ മൊഴി കള്ളമാണെന്ന് പരിശോധനാഫലം; സംഭവത്തിന് മുമ്പ് ബാലഭാസ്‌കറിന്റെ കാര്‍ അക്രമിക്കപ്പെട്ടെന്ന വെളിപ്പെടുത്തലും വ്യാജം

      ഫാഷന്‍ഗോള്‍ഡ് നിക്ഷേപതട്ടിപ്പ്: രണ്ടുദിവസം നീണ്ട വാദത്തിനൊടുവില്‍ എം.സി ഖമറുദ്ദീന്റെ ജാമ്യാപേക്ഷ വ്യാഴാഴ്ച ഉച്ചയോടെ തള്ളി; തട്ടിപ്പിന് വ്യക്തമായ തെളിവുണ്ടെന്ന് പ്രോസിക്യൂഷന്‍

      Leave a Reply Cancel reply

      Your email address will not be published. Required fields are marked *

      കാർട്ടൂൺ :പി.വി. കൃഷ്ണൻ

      Cartoon

      RECENT UPDATES

      ബി.കെ ഇബ്രാഹിം ഹാജി അനുകരണീയ മാതൃക

      May 20, 2022

      വിദ്യാലയങ്ങള്‍ തുറക്കുമ്പോള്‍

      May 20, 2022

      ഭക്ഷ്യവിഷബാധ: ജില്ലയിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ യോഗം ചേര്‍ന്നു

      May 19, 2022

      സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രതിഷേധ ജ്വാല തീര്‍ത്ത് എയിംസ് കാസര്‍കോട് കൂട്ടായ്മ

      May 19, 2022

      പൊതുകുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ച സംഭവം; കണ്ണീരില്‍ മുങ്ങി ചെര്‍ക്കാപ്പാറ ഗ്രാമം

      May 19, 2022

      സുപ്രീംകോടതിയുടെ നിര്‍ണ്ണായക വിധി; ജി.എസ്.ടി കൗണ്‍സില്‍ നിര്‍ദ്ദേശം നടപ്പിലാക്കാന്‍ കേന്ദ്ര-സംസ്ഥാനസര്‍ക്കാറുകള്‍ ബാധ്യസ്ഥരല്ല

      May 19, 2022

      ഇരുട്ടടി; ഗാര്‍ഹിക സിലിണ്ടറിന് വീണ്ടും വില വര്‍ധിപ്പിച്ചു

      May 19, 2022

      സൗഹൃദം സ്ഥാപിച്ച് ഭര്‍തൃമതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു, പിന്നീട് വധശ്രമവും; ബണ്ട്വാള്‍ സ്വദേശി അറസ്റ്റില്‍

      May 19, 2022

      കാസര്‍കോട് നഗരസഭയുടെ സൗജന്യ ഫുട്‌ബോള്‍ കോച്ചിംഗ് ക്യാമ്പിന് തുടക്കമായി

      May 19, 2022

      മേല്‍പറമ്പ് സ്വദേശി ഖത്തറില്‍ അന്തരിച്ചു

      May 19, 2022

      ARCHIVES

      November 2020
      M T W T F S S
       1
      2345678
      9101112131415
      16171819202122
      23242526272829
      30  
      « Oct   Dec »
      ADVERTISEMENT
      ADVERTISEMENT

      Administrative contact

      Utharadesam,Door No. 6/550K,
      Sidco Industrial Estate,
      P.O.Vidyanagar,
      Kasaragod-671123

      Editorial Contact

      Email: utharadesam@yahoo.co.in,
      Ph: News- +91 4994 257453,
      Office- +91 4994 257452,
      Mobile: +91 9496057452,
      Fax: +91 4994 297036

      © 2020 Utharadesam - Developed by WEB DESIGNER KERALA.

      No Result
      View All Result
      • LOCAL NEWS
        • NEWS STORY
      • REGIONAL
      • NRI
      • OBITUARY
      • ARTICLES
        • OPINION
        • EDITORIAL
        • FEATURE
        • COLUMN
        • MEMORIES
        • BOOK REVIEW
      • ENTERTAINMENT
        • MOVIE
      • SPORTS
      • BUSINESS
      • EDUCATION
      • LIFESTYLE
        • FOOD
        • HEALTH
        • TECH
        • TRAVEL
      • E-PAPER

      © 2020 Utharadesam - Developed by WEB DESIGNER KERALA.

      Welcome Back!

      Login to your account below

      Forgotten Password? Sign Up

      Create New Account!

      Fill the forms below to register

      All fields are required. Log In

      Retrieve your password

      Please enter your username or email address to reset your password.

      Log In